0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ]

Author : Kambikathakal Read All Parts 3.8K

തൊടരുതെന്ന് .. അഞ്ജലി പറഞ്ഞെങ്കിലും അവൻ ബലമായി അവളെ തിരിച്ച് അഭിമുഖമായി നിർത്തി... …

അഞ്‌ജലി : " നന്ദേട്ടൻ എന്നോട് കള്ളം പറഞ്ഞത് ആണല്ലേ...  സിഗേരറ്റ് വലി നിർത്തിയെന്ന് അല്ലെ ..?

നന്ദൻ : “ന്റെ അച്ചു ടീ നീയിങ്ങനെ ചെറിയ കാര്യത്തിന് പിണങ്ങല്ലേ മോളെ ....നിന്റെ നന്ദേട്ടനോട്  ഈ ഒരു തവണത്തേയ്ക്ക് കൂടി ക്ഷമിച്ചു കൂടേടാ... "ഇതിനേക്കാൾ വലിയ പ്രശ്നം നമ്മളിപ്പോൾ കഴിഞ്ഞതല്ലേ ഉള്ളു....ഇനിയും പിണങ്ങി ഇരിക്കാൻ എനിക്ക് വയ്യ മോളെ...

"തന്റെ പ്രിയപ്പെട്ടവന്റെ സ്വരത്തിലെ ഇടർച്ച തിരിച്ചറിഞ്ഞതും അഞ്ജലി നന്ദന്റെ കവിളിൽ പതിയെ തലോടി..."

അഞ്‌ജലി : ” സോറീ നന്ദേട്ടാ… സാരമില്ല... നന്ദേട്ടൻ എന്നെ മനസ്സിലാക്കി തിരിച്ചു വന്നില്ലേ.... അതിനേക്കാൾ വലുത് ഒന്നും ഈ അച്ചൂന് വേണ്ടാ..".

അഞ്‌ജലി നന്ദനെ കെട്ടിപിടിച്ച്...  അവന്റെ മാറിലേക്ക് തലചായ്ച്ചു..അരുമയായി അവന്റെ കവിളിൽ തലോടി... നന്ദന്റെ കവിളിൽ അവൾ ചുംബനം നൽകി...  പിന്നെ ദന്ത ക്ഷതം ഏൽപ്പിച്ചു…

നന്ദൻ : “ആാാഹ്...ടീ പെണ്ണേ ..നോവുന്നു.. ”

അഞ്‌ജലി : " നോവട്ടെ…നീ എന്നെ കുറെ കരയിപ്പിച്ചതല്ലേ… “ഹും… ” കും…അവൾ നന്ദന്റെ മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ച് കൊണ്ട്‌ പറഞ്ഞു...

നന്ദൻ : "ആഹ്  കളിയ്ക്കല്ലേ പെണ്ണേ....എനിയ്ക്ക് നോവുന്നുണ്ട്..."

അഞ്‌ജലി നിന്ന് ചിരിക്കുന്നത് കണ്ട്... അവളെ കൂടുതൽ ശക്തിയിൽ പിടിച്ചു നെഞ്ചിലേക്കമർത്തി....അവന്റെ കൈകൾ അഞ്ജലിയുടെ ഇടുപ്പിൽ നൈറ്റിയ്ക്ക് മുകളിലൂടെ ഓടി നടന്നതും.... ഇക്കിളിയാൽ അഞ്‌ജലി  നന്ദന്റെ കൈകളിൽ കിടന്നു വരാലിനെ പോലെ പിടച്ചു…. നന്ദനവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു...അഞ്ജലിയുടെ ശരീരം വേഗം ചൂട് പിടിച്ച് കഴിഞ്ഞിരുന്നു....

💬 Comments

View all comments