← Back to നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ]

Comments

നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ] · approved reader discussion

Kiran • 08-08-2025 11:25

വന്നു അല്ലെ... അയച്ചിട്ടുണ്ട് അല്ലെ..... Thankuu ബ്രോ 🥰🥰🥰.... രാത്രിയോടെ വായിക്കാൻ പറ്റും ennu തോന്നുന്നു.... Thankuu 🥰🥰... Shoo ഇങ്ങനെ ആയിരിക്കും,അഞ്ചിലി വിശ്വൻ കളിക്ക് കാത്തിരിക്കുന്നു...🥰🥰🥰.

Kiran • 06-08-2025 18:48

☹️☹️☹️😞😞😞😞😞😟😟😟🥺🥺🥺😰😰😥😥😢😢😢😓😓😣😣😞😞😞😠😠😠😠

Kiran • 04-08-2025 22:58

Nalethaku 2 വർഷം ആകുവാ.... ബ്രോ ബാക്കി ഇങ്ങനെ... എഴുതണം കേട്ടോ നിർത്തി പോകല്ലേ. Pls......

Puzhu • 04-08-2025 17:58

നന്ദൻ ബ്രോ, നാളെ ഉണ്ടാകില്ലേ? 🤔

Puzhu • 30-07-2025 14:20

ബ്രോ ഇനി 5 days. അതിനുള്ളിൽ ഉണ്ടാവില്ലേ 🙏🏻

Govarden • 22-07-2025 21:26

Nanden bro ezhuthkyath engilum ede bro

Puzhu • 03-07-2025 19:20

ബ്രോ, പറ്റുമെങ്കിൽ വേഗം തന്നെ തരണേ 🙏🏻

Kiran • 22-06-2025 16:56

ഈ 2 വർഷം കാത്തിരിക്കാം enkil  ഓഗസ്റ്റ് 5 vera കാത്തിരിക്കാൻ ആണോ ബുദ്ധിമുട്ട്.. ബ്രോ ബാക്കി എഴുതുല എന്ന് മാത്രം പറയാതിരുന്നാൽ മതി...

Kiran • 19-06-2025 21:54

Bro ഞാൻ അങ്ങനെ അധികം കമന്റ്‌ ഒന്നും ഇടാറില്ല. പക്ഷെ ഇപ്പോ ഇടണം എന്ന് തോന്നി... ഞാൻ എപ്പോഴും ഇടക്ക് ഇടക്ക് ഈ കഥ വായിക്കും അത്രയും ഇഷ്ടം ആയതു ആണ്..ബ്രോ എന്തായാലും ഈ കഥ പുർത്തിയാക്കണം ഇത് ഒരു reqt ആണ് pls... അത് പോലെ അഞ്‌ജലി വിശ്വാനാഥൻ അവർ തമ്മിൽ ഉള്ള ഭാഗം മാത്രം കുറെ അധികം വായിച്ചിട്ടുണ്ട് അത്രയും ഫീൽ ആണ്.. പിന്നെ വിശ്വാനഥന്റെ കളികൾ ഒക്കെ ഓഹ് ഒരു രക്ഷയും ഇല്ലാത്ത കളികൾ ആണ്... നയന, ആരതി, നന്ദന്റ അമ്മ etcc.. ഒരു രക്ഷയും ഇല്ല..പിന്നെ എന്തായാലും anjili വിശ്വാട്ടൻ തമ്മിൽ ഒരു സൂപ്പർ കളി വേണം അത് ഇപ്പോൾ നിർബന്ധം മുലമോ balckmail chayatho കളിക്കരുത്. ഈ 4 പാർട്ട്‌ ഉള്ളത് പോലെ ഒരു അവിചാരിതം ആയി ഉള്ള ഒരു സാഹചര്യം അങ്ങനെ വേണം, പിന്നെ നന്ദൻ ആരതി കളി etcc... എല്ലാം കഴിഞ്ഞ് പ്രതികാരം അങ്ങനെ ഒരു eppidode കൂടെ എഴുതി അവസാനിപ്പിച്ചുടാ pls broo.. താങ്കൾ ഈ കമന്റ്‌ കാണുന്നുണ്ടാങ്കിൽ ഒരു റിപ്ലൈ തരുമോ പ്ലസ്.. ഇനി ഇതിന്റെ ബാക്കി ഉണ്ടാകോ, ഞാൻ പറഞ്ഞ കാര്യം ഒക്കെ വച്ചു എഴുതുമോ pls. ഒരു റിപ്ലൈ.. മനസ്സിൽ ഈ കഥ വച്ചു ഇനിയും കാത്തിരിക്കണോ pls റിപ്ലൈ.. ഇനി ഇല്ലങ്കിലും അത് പറഞ്ഞോളൂ.. നോ എന്നു ആണങ്കിൽ അത് വളരെ വെഷമം ഉണ്ടാകുന്ന കാര്യം ആണ്.😞😞🥲🥲😟😟.. പക്ഷെ അത് ഒക്കെ ബ്രോ ഇഷ്ടം അല്ലെ.. എന്തായാലും ഈ കഥ മിസ്സ്‌ ചെയുന്ന ഒരുപാട് ആളുകൾ ഉണ്ട്.. അത് മറക്കാതെ ഇരിക്കുക.. Pls broo... ഒരു മറുപടി കാത്തിരിക്കുന്നു..

നന്ദൻ • 21-06-2025 22:22

ബ്രോ പറഞ്ഞത് പോലെ ഇതിന്റെ ബാക്കി എഴുതണം എന്ന് എനിയ്ക്കും ആഗ്രഹം ഉണ്ട്.... പകുതിയോളം എഴുതിയതും ആണ്.. പക്ഷെ തിരക്കും മടിയും ഇടയ്ക്ക് വരുന്നത് കൊണ്ടാണ് പൂർത്തിയാക്കാൻ സാധിയ്ക്കാഞ്ഞത്....രണ്ടു വർഷം കഴിഞ്ഞിട്ടും ഇതിന്റ ബാക്കി കാത്തിരിക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.... തുടർന്ന് എഴുതാൻ ശ്രമിയ്ക്കാം...രണ്ടു വർഷം ആകുന്ന ഈ ഓഗസ്റ്റ് 5 ന് മുൻപ് പോസ്റ്റ്‌ ചെയ്യാൻ ശ്രമിയ്ക്കാം... അതിനുള്ളിൽ വന്നില്ല എങ്കിൽ ഞാൻ ഈ കഥ തുടരില്ല....വേറെ ആർക്കെങ്കിലും തുടർന്ന് എഴുതാൻ പറ്റുമെങ്കിൽ അവരുടെ ഭാവനയിൽ എഴുതാം.... ഓഗസ്റ്റ് വരെ വെയിറ്റ് ചെയ്യാമെങ്കിൽ ഞാൻ ശ്രമിയ്കാം ബ്രോ ❤️❤️😍

Kiran • 22-06-2025 10:35

അങ്ങനെ പറയാലേ ബ്രോ.. 2 വർഷം കാത്തിരുന്നത് ഇതിനു വേണ്ടി ആണോ.... അപ്പോ നോക്കു ബ്രോ, പിന്നെ പകുതി എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞാലോ അപ്പോ അത് ഒരു പാർട്ട്‌ ആകിയിട്ട് ഓഗസ്റ്റ് 5 മുൻപ് ettudaa.. പിന്നെ അടുത്ത പാർട്ട്‌ paya സെറ്റ് ആക്കി ഇടാൻ നോക്കാലോ... അല്ലാണ്ട് ഇതിന്റെ ബാക്കി ഇനി എഴുതുല എന്നുള്ള വാക് ഒന്നും parayale broo... 😞😞😟😟

Vini jr • 22-06-2025 20:50

എഴുതിയത് വരെ upload cheyuu baki പിന്നെ സൗകര്യം പോലെ എഴുതിയ മതി

അരവിന്ദ് • 28-04-2025 10:27

ഒരു കഥ എഴുതി തുടങ്ങിയാൽ അത് എഴുതി തീർക്കാനുള്ള കഴിവ് ഇല്ലെങ്കിൽ പിന്നെ എന്തിനാണ് bro തുടങ്ങി വയ്ക്കുന്നത്. നിങ്ങൾക്ക് ബാക്കി എഴുതാനുള്ള കഴിവ്എ ഇല്ല എന്ന് മനസിലായി. 😏

നന്ദൻ • 28-05-2025 16:11

ബ്രോ സമയം ആണ് പ്രശ്നം... എന്റെ ജോബ് അങ്ങനെ ആണ്... പിന്നെ കഴിവും കുറവാണ്.. സത്യം... രണ്ടു വർഷം ആയി ബാക്കി കാത്തിയ്ക്കുന്ന വായനക്കാർ ഉണ്ടെന്ന് എനിയ്ക്കും അറിയാം... പക്ഷെ ബാക്കി എഴുതാൻ മൂഡ് കിട്ടുന്നില്ല....

ജീഷ്ണു • 12-06-2025 22:08

നിങ്ങളെ കൊണ്ട് സാധിക്കും. ഞങ്ങൾ കാത്തിരിക്കും. അത്രക്ക് തീ പടർത്തിയിട്ടുണ്ട് നീങ്ങളുടെ എഴുത്ത്.still waiting🙂

നന്ദൻ • 21-06-2025 22:23

ശ്രമിയ്ക്കാം ബ്രോ...❤️❤️

Mouli • 24-04-2025 02:29

Bro ബാക്കി എഴുൂ

Mouli • 12-11-2024 12:59

ബ്രോ ബാക്കി എഴുതൂ

Mouli • 12-11-2024 12:58

നന്ദൻ എവിടെ ആണ്

Jomon • 20-09-2024 00:55

ഇത് ഇനി കാത്തിരിക്കാണോ നിർത്തിയോ?

Kadha • 09-09-2024 16:38

നന്ദേട്ടാ ഓണത്തിന് കഥ വരുമോ

Kadha • 05-08-2024 21:40

ഇന്ന് ഒരുവർഷം,  കഥയുടെ ബാക്കി ഇനിയെന്നാണ്

Kadha • 01-07-2024 17:06

കഥ പൂർത്തീകരിക്കുമെന്ന് വാക്ക് തന്നതാ വർഷം ഒന്നാകുന്നു കാത്തിരിക്കുന്നവരെ നിരാശരാക്കാതെ പെട്ടന്ന് വരു ദയവുചെയ്ത് അഞ്ജലിയെ വേശ്യയാക്കരുത്

Mouli • 21-06-2024 16:29

Hello നന്ദൻ എവിടെ ആണ്

Damon Salvatore • 05-06-2024 16:36

Nandhettooo nxt part evde
Any updates? 😐

Jishnu • 23-05-2024 10:21

Updation?

Kadha • 29-04-2024 12:38

നന്ദേട്ടാ കഥയെക്കുറിച്ച് ഒരു വാക്ക് പറയാമോ

Aziakku • 25-04-2024 11:20

Ee kathirippine avasanam ayitt enkilum onn replay thaa wait cheyyunnath nirthano kadha balance undo bro??

Aziakku • 25-04-2024 11:19

Updation???

Aziakku • 24-04-2024 23:08

Balance undavumo??

Aziakku • 23-04-2024 12:23

Balance ini eppazhaaa undamo illiyoo

Kadha • 19-04-2024 17:56

നന്ദൻ എന്തങ്കിലുമൊന്ന് പറയു

Mouli • 18-04-2024 01:34

നന്ദൻ എവിടെ ആണ്

Sherlock Holmes • 15-04-2024 12:20

ഡിയർ നന്ദൻ,

ഒരിക്കൽ കൂടി ചോദിക്കുവാ കാത്തിരിക്കുന്നത്തിൽ എന്തേലും അർത്ഥം ഉണ്ടോ??? അടുത്ത ഭാഗം ഉടനെ എങ്ങാനും വരുമോ...ഒരു ക്ലിയർ ആയിടുള്ള മറുപടി തരുമോ?

സ്നേഹപൂർവ്വം
ഹോംസ്

Kadha • 13-04-2024 17:26

നാളെ വിഷുവാണ് നാളെ ബാക്കി അയക്കണേ

Aziakku • 11-04-2024 14:47

?? balance undavumo

govarden • 17-04-2024 13:27

FE undakumo

Aziakku • 24-11-2024 04:41

Manasilayilla

Kadha • 10-04-2024 17:19

സഹോദരാ ഒരു ഡേറ്റ് പറയാമോ അത്ര മാത്രമല്ല കഥയിൽ അഡികറ്റ് ആയിപോയത്

Kadha • 09-04-2024 11:49

എന്നാണ്

Mouli • 23-09-2024 16:44

നന്ദൻ എവിടെ ആണ് ഒരു വിവരവും ഇല്ലല്ലോ

Mouli • 31-03-2024 11:05

എന്നും ഇ കഥ ഞാൻ നോക്കും, എന്തായാലും താങ്കൾ മറുപടി പറഞ്ഞല്ലോ അത് മതി

Kadha • 31-03-2024 09:53

കാലമിനിയും,വിഷുവരും,വർഷം വരും തിരുവോണം വരും പിന്നെയെന്നാണ് നന്ദൻ വരുന്നത്

Kadha • 26-03-2024 13:29

Are you saji nanthilattu

Sherlock Holmes • 21-03-2024 16:45

ഡിയർ നന്ദൻ,

ഞാൻ തന്നെ എത്ര കമൻ്റ് ഇവിടെ ഇട്ടു...ഈ കമൻ്റുകൾ ഒക്കെ താങ്കൾ കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു...ഒരു മറുപടി എങ്കിലും തരാൻ കഴിയാത്ത വണ്ണം ബിസി ആണോ???ഒരു ഡേറ്റ്  പറഞ്ഞ് 2 ഡേറ്റ് പറഞ്ഞു പിന്നെയും ഡേറ്റ് പറഞ്ഞു പക്ഷേ താങ്കൾക്ക് കഥ തരാൻ സാധിച്ചില്ല...അത് ഒക്കെ സ്വാഭാവികം ആണ്...ഇവിടെ എഴുതുന്ന ആരും തന്നെ പറഞ്ഞ സമയത്ത് ഒന്നും കഥ തന്നവർ അല്ല...എല്ലാവർക്കും അവരുടേതായ തിരക്കുകൾ ഉണ്ട്...ആരും ഇവിടെ പ്രതിഫലം വാങ്ങി എഴുതുന്നവർ അല്ല...

എൻ്റെ ഒരു അപേക്ഷ താങ്കൾ ഇവിടെ വന്ന് ഒരു കമൻ്റ് ഇട്...എന്നെ പോലെ ഈ കഥ പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരുപാട് പേര് വേറെ ഉണ്ട്...എനിക്കും അവർക്കും ഒക്കെ മനസ്സിലാകും...കാത്തിരിക്കാൻ ഇനിയും ഞാൻ റെഡി ആണ്...പക്ഷേ താങ്കൾ ആത്മാർത്ഥമായി ഒരു കമൻ്റ് ഇവിടെ ഇടണം...അങ്ങനെ വന്നാൽ ഞങൾ കാത്തിരിക്കുന്നതിന് ഒരു അർത്ഥം ഉണ്ടാവും...

സ്നേഹപൂർവ്വം
ഹോംസ്

നന്ദൻ • 25-03-2024 23:50

ക്ഷമ ചോദിയ്ക്കുന്നതിൽ അർത്ഥം ഇല്ല എന്നറിയാം...എഴുതി ഒന്ന് യോചിപ്പിയ്ക്കാൻ കഴിയാതെ പാടുപെടുകയാണ്.... സാധാരണ ഇങ്ങനെ സംഭവിക്കാത്തത് ആണ് ഞാൻ എഴുതുമ്പോൾ.... എങ്കിലും കുറച്ചു സമയം കൂടി എനിയ്ക്ക് തരു ബ്രോ... ❤️❤️❤️???

Sherlock Holmes • 26-03-2024 02:03

ഡിയർ നന്ദൻ,

ഇപ്പോൾ താങ്കൾ താങ്കളുടെ അവസ്ഥ വ്യക്തം ആക്കികൊണ്ട് കമൻ്റ് ഇട്ടതിനു നന്ദി...ഞാൻ മുന്നത്തെ കമൻ്റിൽ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു...താങ്കൾ ആത്മാർത്ഥമായി ഈ കഥ തുടരാൻ റെഡി ആണെങ്കിൽ കാത്തിരിക്കാൻ ഞാനും റെഡി ആണ്...ഒരുപാട് കാത്തിരുന്ന കഥ ആയത് കൊണ്ട് തന്നെ എന്ന് വരുമെന്ന് ഒരു ഡേറ്റ് അറിയാൻ ആഗ്രഹം ഉണ്ട്...

ഞാൻ ഒരു കഥയുടെ വാളിലും പോയി ഇത്ര അധികം കമൻ്റ് തുടർച്ച ആയി ഇട്ടിട്ടില്ല...ഈ കഥയിൽ എന്തോ ഒരു സ്പെഷ്യൽ എനിക്ക് ഫീൽ ചെയ്യുന്നുണ്ട്...പക്ഷേ ഈ കഥക്ക് കിട്ടേണ്ട പരിഗണന വായനക്കാരിൽ നിന്ന് ഇപ്പഴും കിട്ടിയിട്ടില്ല എന്നാണ് എനിക്ക് ഫീൽ ചെയ്യുന്നത്...മിനിമം 1000 ലൈക്ക് കിട്ടേണ്ട ഒന്നാണ്...പിന്നെ പാർട്ടുകൾ തമ്മിൽ വന്ന ഗ്യാപ്പ് വായനക്കാരിലേക്ക് കഥ ഇറങ്ങി ചെല്ലുനതിനെ ബാധിച്ചിട്ടുണ്ട്...പക്ഷേ എനിക്ക് ഉറപ്പ് ഉണ്ട്...ഈ കഥ എഴുതി തീരുമ്പോൾ ഈ സൈറ്റിലെ തന്നെ എണ്ണം പറഞ്ഞ കഥകളിൽ ഒന്നായി സ്ഥാനം പിടിക്കും...

സ്നേഹപൂർവ്വം
ഹോംസ്

Sherlock Holmes • 26-03-2024 02:07

ഡിയർ നന്ദൻ,

ആ പറഞ്ഞ കുറച്ച് സമയം കഴിഞ്ഞു എപ്പോൾ ഞങ്ങൾക്ക് കഥ കിട്ടും എന്നറിയാൻ ആഗ്രഹം ഉണ്ട്???

സ്നേഹപൂർവ്വം
ഹോംസ്

story • 31-03-2024 01:34

ഒരു കൊല്ലം....പ്ലീസ്‌ അതിനുള്ളിൽ മുഴുവനക്കണേ

Sherlock Holmes • 05-03-2024 22:42

ഡിയർ നന്ദൻ,

താങ്കൾ കഥ തരുന്നതും താരതെ ഇരിക്കുന്നതും തങ്കളുടെ ഇഷ്ട്ടം...കഥ എഴുതാൻ നല്ല ടൈം വേണം എന്നത് മനസിലാക്കാൻ പറ്റും...പക്ഷേ ഒരു റീപ്ലേ തരുന്നതിന് എത്ര ടൈം വേണം??

പറഞ്ഞ ഡേറ്റ് നു ഒന്നും കഥ എഴുതി അയക്കാൻ  ആർക്കും പറ്റിയെന്ന് വരില്ല...അത് ഒരു നെഗറ്റീവ് ആയി ഞാൻ കാണുന്നില്ല...ഇനി ഇവിടെ വന്ന് താങ്കളെ ശല്യം ചെയ്യാൻ ഇല്ല...

നന്ദി
സ്നേഹപൂർവ്വം
ഹോംസ്

Sherlock Holmes • 04-03-2024 14:35

ഡിയർ നന്ദൻ,

എന്താണ് ബ്രോ ഇങ്ങനെ...ഇപ്പോ എത്ര തവണയാണ് താങ്കൾ ഒരു ഡേറ്റ് പറഞ്ഞിട്ട് അടുത്ത ഭാഗം പോസ്റ്റ് ചെയ്യാതെ ഇരിക്കുന്നത്...ഒരുപാട് പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു സ്റ്റോറി ആയത് കൊണ്ടാണ് കൂടെ കൂടെ വന്നു ചോദിക്കുന്നത്...താങ്കളുടെ തിരക്കുകൾ മനസിലാക്കാൻ പറ്റും...എന്നാലും ഇത് ഇപ്പൊൾ ഒരുപാട് നാൾ ആയില്ലേ കാത്തിരിക്കുന്നു...ഒരു മറുപടി പ്രതീക്ഷിക്കുന്നു...

സ്നേഹപൂർവ്വം
ഹോംസ്

Pvn • 02-03-2024 22:19

Oduthu Bhai..??

Sherlock Holmes • 29-02-2024 17:51

ഡിയർ നന്ദൻ,

നാളെ കഥ പോസ്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു...ഈ കഥ അത്രയും ഇഷ്ട്ടം ആയത് കൊണ്ടാണ് ഇടക്ക് വന്ന് അന്വേഷിക്കുന്നത്...നിരാശപെടുത്തല്ലേ ബ്രോ...അതുപോലെ തന്നെ അഞ്ജലി യുടെ കാര്യത്തിൽ നല്ല ടെൻഷൻ ഉണ്ട്...വിശ്വൻ്റെ മുന്നിൽ അഞ്ജലി അടിയറവ് പറയില്ല എന്ന് കാണാൻ ആണ് എനിക്ക് ഇഷ്ട്ടം...പിന്നെ വിശ്വൻ ഉള്ള പണി നന്ദൻ കൊടുക്കും എന്ന് വിശ്വസിക്കുന്നു...

സ്നേഹപൂർവ്വം
ഹോംസ്

govarden • 18-02-2024 12:52

നന്ദൻ സ്റ്റോറി വിട്ടെന്നാ തോന്നുന്നത് വേറെ ആർക്കെങ്കിലും ഒന്ന് ട്രൈ ചെയ്തു കൂടെയോ

govarden • 18-02-2024 12:43

ethinta bakki arangilum ezhuthumo.

Mouli • 31-03-2024 11:04

സന്തോഷം താങ്കളുടെ മറുപടി കണ്ടപ്പോൾ ആണ് സന്തോഷം ആയത്

Mouli • 17-02-2024 10:16

എത്ര തവണ വായിച്ചിട്ടും നടക്കുന്നില്ല ഇ പാർട്ട് വിശ്വൻ അഞ്ജലി സീൻ ohh രക്ഷയില്ല ✊????

Sherlock Holmes • 16-02-2024 12:28

ഡിയർ നന്ദൻ,

താങ്കൾ എവിടെ ആണ്...തിരിച്ച് വന്ന് അടുത്ത ഭാഗം എഴുതി അയച്ചൂടെ...താങ്കളെ പോലെ എഴുതാൻ കഴിവുള്ള ആളുകൾ ഇങ്ങനെ ആയാൽ ഞങ്ങൾ വായനക്കാർ എന്ത് ചെയ്യും...ഇവിടെ വരുന്നത് തന്നെ നല്ല ക്വാളിറ്റി ഉള്ള കുറച്ച് കഥകൾ വായിക്കാൻ ആണ്... അത്തരത്തിൽ പെട്ട ഒരു കഥയാണ് ഇത്...ഈ ആഴ്ച്ച തന്നെ അടുത്ത ഭാഗം വരുമെന്ന് വിശ്വസിക്കുന്നു...

സ്നേഹപൂർവ്വം
ഹോംസ്

നന്ദൻ • 20-02-2024 17:33

Dear ഹോംസ്

ഈ കഥയുടെ ബാക്കി കാത്തിരിക്കുന്ന ഒത്തിരി സുഹൃത്തുക്കൾ ഉണ്ടെന്ന് അറിയാം... പക്ഷെ എപ്പോഴും പറയുന്നപോലെ എന്ത് കൊണ്ടോ എനിയ്ക്ക് എഴുതി മുഴുവപ്പിയ്ക്കാൻ സാധിയ്ജ്‌കുന്നില്ല... ഇപ്പോൾ തന്നെ പേജ് കൂടി... നിങ്ങളുടെ മുന്നിലേക്ക് വരുമ്പോൾ വായിക്കുന്ന നിങ്ങൾക്ക് ആ ഫീൽ കിട്ടുമോ എന്ന പേടിയാണ് കാരണം... എല്ലാവരോടും ക്ഷെമ ചോദിക്കുന്നു... ഈ അടുത്ത 10 ഡെയ്‌സിനുള്ളിൽ ഞാൻ വന്നില്ലെങ്കിൽ എഴുതിയത് പോസ്റ്റ്‌ ചെയ്ത് ഞാൻ ഈ കഥ അവസാനിപ്പിക്കാം.. ❤️❤️❤️???ഒരിയ്ക്കൽ കൂടി ക്ഷെമിക്കുക ???

Mouli • 16-02-2024 01:27

ബാക്കി എഴുതണം പ്ലീസ് കാത്തിരിക്കുകയാണ്

?സാത്താൻ ? • 04-03-2024 23:11

വാക്കിനു വില ഇല്ലാത്തവൻ,ആൾക്കാരെ എല്ലാം പറഞ്ഞു പറ്റിക്കുന്നതിനു ഒരു മര്യാദ ഉണ്ട്. ഇല്ലെങ്കിൽ ഇല്ലെന്ന് പറയുക,നീ പത്തു ദിവസം എടുത്തു എന്തോ ഉണ്ടാക്കും എന്നാ പറഞ്ഞത്..എന്നിട്ട് എവിടെ

Mouli • 03-02-2024 11:34

മകനേ തിരിച്ചു വരൂ ബാക്കി എഴുതണം

Aziakku • 02-02-2024 09:40

Comments ne replay enkilum tharu ,story ini undavumbo???

Kadha • 27-01-2024 21:01

കാത്തിരിപ്പിനു സുഖമുണ്ട് പക്ഷേ അനന്തമാകുന്ന കാത്തിരിപ്പ് അരോചകമാണ്,കമന്റിട്ട് മടുത്തു bye

jishnu • 19-01-2024 11:43

ഇനി എന്നു കാണും നാം????

അജിത് കൃഷ്ണ • 09-01-2024 11:01

പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ അയാൾ വന്നു എന്തെങ്കിലും മറുപടി എങ്കിലും പറഞ്ഞേനെ. രണ്ട് മാസം കൂടുമ്പോൾ വന്നിട്ട് ഉടൻ വരും എന്ന് പറയുന്നതിൽ എന്ത് ലോജിക് ആണുള്ളത്... താൻ ഈ മെസ്സേജ് കാണുന്നുണ്ട് എന്ന് അറിയാം അതുകൊണ്ടാ പറയുന്നത് നിർത്തി പോടാ ?