0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal Read All Parts 3.4K

ഞങ്ങൾക്കും തിരിച്ച് അങ്ങനെ തന്നെ.....

ഓർമ്മകളിൽ നിന്നുണർന്ന...

നന്ദൻ : "രമേച്ചിയേ.... എന്തുണ്ട് വിശേഷം.."

രമ :"ഓഹ്.. എന്ത് വിശേഷം നന്ദു മോനേ... ഇങ്ങനെ
പോകുന്നു ..."

നന്ദൻ :"രാഘവേട്ടൻ എന്തെ... ജോലിയൊക്കെ ഉണ്ടോ...ഇങ്ങോട്ടൊന്നും കാണാനേ ഇല്ലലോ...? "

രമ : " അങ്ങേർക്ക് അതിന് കണ്ടിടം നിരങ്ങലല്ലേ പണി ... ജോലിയൊക്കെ കുറവാ മോനേ ...ഇന്നലെ ഇവിടുത്തെ ഗിരിമോനും അഞ്ജലിമോളുടെ ആ ചേട്ടനില്ലേ ആ വിശ്വൻ സാർ...അവരെല്ലാം കൂടെ അമ്പലക്കുളം വൃത്തിയാക്കലും കള്ളുകുടിയും ഒക്കെ അല്ലായിരുന്നോ....പാതി രാത്രിയിൽ നാല് കാലിൽ ആണ് അങ്ങേര് കയറിവന്നത്... കുഞ്ഞ് പിന്നെ ഇടയ്ക്കിടയ്ക്ക് അല്ലേ വരു...പിന്നെങ്ങനെ കാണാനാണ് അതിയാനെ ...."

നന്ദൻ :" മ്മ് അതും ശരിയാ....ആഹാ അപ്പോ അവരെല്ലാം കൂട്ടായോ... ഇതൊക്കെ എപ്പോൾ സംഭവിച്ചു....? "

സാവിത്രി :"അത്‌ പിന്നെ രാഘവേട്ടനോട് ഞാൻ പറഞ്ഞിരുന്നു... അമ്പലത്തിൽ കാണണമെന്ന്...
ഇന്നലെ അവര് മൂന്ന് പേരുംകൂടെയാണ് പൂജയ്ക്കുള്ള സാധനങ്ങൾ ഒക്കെ അടുപ്പിച്ചത് ...
ഇന്ന് രാവിലെ മുതൽ അമ്പലത്തിൽ തന്നെ കാണണമെന്നും പറഞ്ഞിരുന്നു ..."

രമ :"മ്മ്...പനയ്ക്കലെ പറമ്പിൽ നിന്ന്
കുറുന്തോട്ടി പറിയ്ക്കണമെന്ന് പറഞ്ഞിട്ട് കേൾക്കാതെ.... ഇന്നലത്തെ കെട്ട് ഇറക്കാൻ ആണെന്ന് തോന്നുന്നു ....അങ്ങേര് കവലയിലോട്ട് പോയിട്ടുണ്ട് രാവിലേ തന്നെ .... "

പെട്ടന്ന് " രമച്ചിയേ...കൂയ്....രാഘവേട്ടൻ എന്തേ ..... അല്ല ആരിത് നന്ദനോ.... എപ്പോൾ എത്തി ...? " ...... രാവിലെ കവലയിൽ ചായ കുടിക്കാൻ ആൾക്കാര് കൂടുന്നത് നോക്കി....സൈക്കിളിൽ വേഗത്തിൽ അവിടേക്ക് ചവിട്ടുന്ന... ലോട്ടറി രാജുവേട്ടനാണ് ആ വിളിച്ചു ചോദിച്ചത്.... "വന്നതേയുള്ളു രാജുവേട്ടാ... ന്ന്" നന്ദൻ മറുപടി പറയും

💬 Comments

View all comments