0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal Read All Parts 3.4K

അടുത്തുണ്ടെന്ന് കണ്ണ് കാണിച്ചു... അവളെ നോക്കി പുഞ്ചിരിച്ച് വിശ്വൻ ഇഡ്ഡലി പാത്രവുമായി പന്തലിനുള്ളിലേക്ക് നടന്നു ....

"പെട്ടെന്നാണ് ചെറു പുഞ്ചിരിയോടെ തന്നെ നോക്കുന്ന ആതിരയുടെ മുഖത്തേക്ക് നന്ദന്റെ കണ്ണുകൾ ചെന്നുടക്കിയത് .... ഒരു പരിഭവം ആതിരചേച്ചിയുടെ മുഖത്ത് നിഴലിച്ചിരിയ്ക്കുന്ന പോലവന് തോന്നി ...'

നന്ദൻ : " ഹായ് ആതിയേച്ചി ...എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്... ? "

ചോദ്യം കേട്ട് പുച്ഛഭാവത്തിൽ ഗൗരവം നടിച്ച്......

ആതിര : "മ്മ്.. നമ്മൾ എന്ത്‌ മിണ്ടാൻ... പെണ്ണും മ്പിള്ളയെ അടുത്ത് കിട്ടിയാൽ പിന്നെ... മറ്റുള്ളവരെ ആലുവ മണപ്പുറത്തു വച്ച് കണ്ട പരിചയം പോലും നീ കാണിയ്ക്കാറില്ലല്ലോ..."?

നന്ദൻ :" ആഹാ...അതിന് ചേച്ചി എപ്പോഴാ ആലുവ മണപ്പുറത്തു വന്നത് ... ഞാനെവിടെല്ലാം എത്ര തിരക്കി....എന്നിട്ട് കണ്ടതേയില്ലല്ലോ...? "

എന്റെ വളിച്ച തമാശ കേട്ടതും ചുറ്റും കൂടിനിന്ന നയനേച്ചിയും അഞ്ജലിയും കൂടെ ആതിര ചേച്ചിയും ചിരിച്ചു ....

അഞ്ജലി: " അതിയേച്ചിയ്ക്ക് വയ്യ നന്ദേട്ടാ ...ചെറിയ പനിയുടെ ലക്ഷണമുണ്ട് ... അതാണ് മുഖമൊക്കെ വല്ലാതിരിയ്ക്കുന്നത്... "

നന്ദൻ : " അയ്യോ... ഇപ്പോൾ എങ്ങനുണ്ട് ചേച്ചി... ഹോസ്പിറ്റലിൽ വല്ലതും പോണോ... "?

ആതിര : " ഹേയ്...വേണ്ട നന്ദാ... ചെറിയ തലവേദന പോലെ അത്രേയുള്ളൂ... "

നയന : "ചേച്ചിയ്ക്ക് ടാബ്ലറ്റ്സ് വേണേൽ ഞാൻ കൊടുത്തോളാം .... ടീ അച്ചു നിന്നാൽ എങ്ങനാ...
വല്ലതും കഴിയ്ക്ക്....ജോലിയുണ്ട് പെണ്ണേ ... "

അഞ്ജലി : " മ്മ്.... എനിയ്ക്ക് നല്ലപോലെ വിശക്കുന്നുണ്ട് നന്ദേട്ടാ..... " വാ കഴിക്കാമെന്ന് പറഞ്ഞവൾ എന്റെ കയ്യിൽ ചുറ്റിപിടിച്ചു

💬 Comments

View all comments