0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal Read All Parts 3.4K

ടീ തെണ്ടി ഭാര്യേ... നീ എന്നെ ഒറ്റി കൊടുത്തല്ലേ... "
മനസ്സിൽ പറഞ്ഞ് അഞ്ജലിയെ നോക്കി പല്ലിറുമ്മി.... ചമ്മി നാറിയ എന്റെ മുഖം കണ്ടതും അഞ്‌ജലിയും ലക്ഷ്മിയും ഒറ്റച്ചിരിയായിരുന്നു .....

ലക്ഷ്മി : " മ്മ്.. അതെ...അത്‌ തന്നെ.. ഒരു വെട്ടമേ കണ്ടിട്ടുള്ളു എങ്കിലും നന്ദേട്ടന് നല്ല ഓർമ്മ ശക്തിയാണല്ലോ ....കല്യാണത്തിന്റെ അന്നല്ലേ നേരിട്ട് കണ്ടിട്ടുള്ളു....ഇലന്തൂര് വിരുന്ന് വന്നപ്പോൾ ഞാൻ എറണാകുളത്ത് ആയിരുന്നു... "അതാണ് പിന്നെ കാണാൻ കഴിയാഞ്ഞത്... " സത്യത്തിൽ നന്ദേട്ടാ ... ഞാൻ ശരിയ്ക്കും ചരക്കാണോ...? "

വീണ്ടും അവളുടെ ആ ചോദ്യം കേട്ടതും അവന്റെ ഗ്യാസ് പോയിരുന്നു.... അവളുമാർ രണ്ടും കൂടെ കളിയാക്കി ചിരിക്കുമ്പോൾ....തന്റെ കൈകളിൽ ഇരുന്ന പാറൂട്ടിയും അവരുടെ കൂടെ കൂടി കൈകൊട്ടി ചിരിച്ചു...."

"എടി കള്ളി നീ അച്ഛയെ കളിയാക്കുവാണോടി.." ചോദിച്ച് അവളുടെ കവിളിൽ ചുംബനം നൽകി കൊഞ്ചിച്ചു ... പിന്നെ കുറേ നേരം അവരുമായി വിശേഷങ്ങൾ സംസാരിച്ചു നിന്നു ... അവസരം മുതലാക്കി ഇടയ്ക്ക് രണ്ടുപേരും കൂടെ എന്നെ പൊളിച്ചു വാരുന്നുണ്ടായിരുന്നു...എങ്ങനെ ഇവളുമാരുടെ ഇടയിൽ നിന്ന് രക്ഷപെടുമെന്ന് ആലോചിക്കുകയായിരുന്നു ഞാൻ....

"ടീ.. അച്ചു.... നന്ദാ... ലച്ചു വാ കഴിയ്ക്കാമെന്ന് പറഞ്ഞ് ആതിര ചേച്ചിയുടെ വിളിയാണ് ആശ്വാസമായി വന്നത് .....

ഗൗരി ചെറിയമ്മയും....നയനേച്ചിയും.... അമ്മ അനുരാധയും അടങ്ങുന്ന പെണ്ണുങ്ങൾ വിളമ്പൽ ഏറ്റെടുത്തപ്പോഴേയ്ക്കും.... വിശ്വേട്ടനു പിറകേ ഗിരി അളിയനും വിളമ്പുന്നിടത്തു നിന്നും വലിയുന്നതാണ് കണ്ടത്..ദൂരെ രാഘവേട്ടൻ കാത്തു നിൽക്കുന്നുണ്ട്.. പോകുന്നതിനിടയിൽ ഗിരിയളിയൻ എന്നെ നോക്കി അങ്ങോട്ട് വരാന്നെന്ന് കണ്ണുകാണിച്ചപ്പോൾ ഞാൻ തലയാട്ടുന്നത് അഞ്ജലി കണ്ടു .....

അഞ്ജലി : " നന്ദേട്ടാ

💬 Comments

View all comments