0%

Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]

Author : kkstories Read All Parts 956
അവസ്ഥയായി .. ആന്റി എന്റെ അടുത്തേക്ക് വന്നു .. നിനക്കെന്നതാ പറ്റിയത് അമൃതേ.. അത് ആന്റി , എണ്ണ നിലത്തു ഉണ്ടായിരുന്നത് ശ്രദ്ധിക്കാതെ ഞാൻ ചവുട്ടി ഒന്നു തെഞ്ഞി അതാ.. എന്നിട്ട് നീ വീണോ... ആന്റി ചോദിച്ചു.. ഹേയ് ഇല്ല , ഒന്നു കാൽ വലിഞ്ഞു അത്രയേയുള്ളൂ ..
ആഹ്... എന്ന കുഴപ്പില്ല്യ ഞാൻ നോക്കേണ്ടതായി വല്ലതുമുണ്ടോ .. ഹേയ് ഇല്ല ആന്റി .. ആം ആൾ റൈറ്റ് ... ഒക്കെ ഫൈൻ ... നീ രാത്രി ചപ്പാത്തി കഴിക്കുമല്ലോ അല്ലെ .. പിന്നെന്താ ഞാൻ എന്തും കഴിക്കും .. ആന്റി .. പിന്നെ റസിയയ്ക്ക് എങ്ങനെയുണ്ട്... അവൾക്ക് കുഴപ്പം ഒന്നുമില്ല .. ക്ഷീണം ഉണ്ടാവും പിന്നെ പെയിൻ അറിയാതെ ഇരിക്കാൻ സെഡേഷൻ കൊടുക്കുന്നത് കൊണ്ടുള്ള മയക്കമാണ് ... രാവിലെ ഒക്കെ ആവും ... ആന്റി മറുപടി നൽകി.. നിനക്കിപ്പോ എന്തേലും ആവശ്യമുണ്ടോ .. ആന്റി എന്റെ തോളത്ത് കൈ വെച്ചു ചോദിച്ചു.. ആഹ് അവൾക്കൊരു സിഗരറ്റ് കൊടുക്ക്.. അതാവും ഇപ്പോഴത്തെ ആവശ്യം... സൂചിത്ര പുറകിൽ നിന്നും കമന്റ് ഇട്ടു.. ഞാൻ അവരെ നോക്കി കണ്ണുരുട്ടി... ആഹ്‌ഹാ.. ആ ശീലമൊക്കെയുണ്ടോ നിനക്ക് ആന്റി എന്നെ വല്ലാതെ നോക്കി... ഹേയ് അങ്ങനെ ഒന്നുമില്ല ആന്റി, ഈ ചേച്ചി ചുമ്മാതെ ... ഹേയ് ഞാൻ ചുമ്മാതെ ഒന്നുമല്ല.. ഞാൻ എല്ലാം പറഞ്ഞു ഡോക്ടറോട് ... ഇതോടെ വല്ലാത്ത ഒരുതരം അവസ്ഥയിലായി ഞാൻ .. ഇത് കണ്ട ആന്റി.. എന്താ നിനക്കൊരു പുക എടുക്കണം എന്നുണ്ടോ .. അത് ആന്റി, വേണ്ട

💬 Comments

View all comments