Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]
ആന്റി പറഞ്ഞു..
എന്നാൽ നമുക്ക് അകത്തേക്ക് പോവാം അല്ലെ ചേച്ചി എന്ന് ചോദിച്ചു സൂചിത്രയെ നോക്കിയപ്പോ ആ കണ്ണുകൾ എന്റെ മുലകൾക്ക് മേലെ ആയിരുന്നു..
എന്റെ ചോദ്യം വന്നതും അവർ ആ പോവാം എന്ന് പറഞ്ഞു എണീറ്റു ..
എനിക്കാണെങ്കിൽ നടക്കാൻ തന്നെ വല്ലാത്ത ഒരിത് പോലെ ആയിരുന്നു .. ഞാൻ പതിയെ പതിയെ തുടകൾ അമരാതെ നടന്നു പുറകിലായി സൂചിത്രയും ...
അകത്തേക്ക് കയറിയപാടെ ഞാൻ റസിയയുടെ മുറി ലക്ഷ്യമാക്കി നടന്നു.ആന്റി മുകളിലേക്കും സുചിത്ര അടുക്കളയിലേക്കും പോയി.
ഞാൻ മുറിയിൽ കയറി റസിയയുടെ അടുത്ത് ഇരുന്ന് മൊബൈൽ നോക്കി ഇരിക്കുന്ന സമയത്താണ് ആന്റി കയറി വന്നത്..
ആന്റി വന്നപാടെ റസിയയെ വിളിച്ചുണർത്താൻ നോക്കി. അവൾ ഒന്ന് ഞെരുങ്ങി എന്നല്ലാതെ അവൾ കണ്ണു തുറന്നില്ല ..
ഇതിനിടയ്ക്ക് ആന്റി എന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. ആ കണ്ണുകളിൽ മുന്നേ ഇല്ലാത്ത പോലെ ഒരു ഭാവം ..
അമൃത.. നീ എന്റെ കൂടെ വരൂ.. എന്നു പറഞ്ഞു അവർ കോണിയ്ക്ക് സമീപത്തേക്ക് നടന്നു. ഞാൻ അവർക്ക് പുറകെയും..
മുകളിലെ മുറിയിൽ എത്തിയപാടെ ആന്റി എന്നെ രൂക്ഷമായി നോക്കി...
അമൃത , ഒരാളുടെ പേഴ്‌സണൽ കാര്യങ്ങൾ അയാളുടെ അനുവാദമില്ലാതെ ഉപയോഗിക്കരുത് എന്ന് അറിയില്ലേ നിനക്ക്...
ഞാൻ ഞെട്ടി ... എന്നാലും എന്തെന്ന ഭാവത്തിൽ അവരെ നോക്കി..
ഞാൻ എന്ത് ചെയ്‌തെന്ന ആന്റി പറയുന്നത് ..
നീ ബാത്‌റൂമിൽ കുളിക്കാൻ കയറിയിട്ട് എന്താണ് അവിടെ കാണിച്ചു കൂട്ടിയത്..
ഞാൻ ഒന്നും ചെയ്തില്ല ആന്റി , ഞാൻ പറഞ്ഞില്ലേ നടന്നത്..
നടന്നതിന്റെ കാര്യങ്ങൾ
💬 Comments
View all comments