Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]
കാൽപാദത്തിൽ അമർത്തി ..
ആന്റി, എന്താ ഇത് എന്ന് ചോദിച്ചു കൊണ്ട് കാൽ വലിച്ചു നീക്കി..
എന്താ നിനക്ക് ഇഷ്ടമായിലെ .. ആന്റി ചോദിച്ചു..
എന്താ ആന്റി ഇങ്ങനെ .. എന്റെ കാലിൽ ഉമ്മ വെക്കുക എന്നൊക്കെ പറഞ്ഞാൽ ..
ആന്റി എന്റെ വാക്കുകൾക്ക് മേൽ പൊട്ടിച്ചിരിച്ചു.. ഞാൻ അവരെ അതിശയത്തോഡെ നോക്കി..
എന്താ ആന്റി ഇങ്ങനെ ചിരിക്കുന്നത് ...
ഒന്നുമില്ല , നിന്റെ സംസാരം എന്നെ ഒരുപാട് പുറകിലേക്ക് കൊണ്ടു പോയി ..
എന്താ ആന്റി അത് ... എന്താ ഓർത്തത് .. ഞാൻ ചമ്രം പടിഞ്ഞിരുന്നു..
ആന്റി നേരെ കിടന്നു മുകളിലേക്ക് നോക്കി ..
ഞാൻ എന്റെ ഡോക്ടറേറ്റ് പൂർത്തിയാക്കിയത് ഡൽഹിയിൽ ആയിരുന്നു. ആദ്യ വർഷത്തെ പഠനത്തിന് ശേഷം ഞങ്ങൾ 4 പേർ അതായത് ഒരു രമ്യ,മാളവിക,കരീഷ്മ പിന്നെ ഞാൻ .. അതിൽ ഞങ്ങൾ 2 പേര് മലയാളികളും ഒരാൾ നോർത്ത് ഇന്ത്യ അതായത് കരീഷ്മ .. രമ്യ തമിഴും ആയിരുന്നു .. ഞങ്ങൾ ഒരുമിച്ചോരു വീട് എടുത്തു മാറി. താഴത്തെ നിലയിൽ ഉടമസ്ഥരും മുകളിൽ ഞങ്ങളും. രമ്യയുടെ ഏതോ ബന്ധു കൂടി ആയിരുന്നു അവർ അങ്ങനെയാണ് ആ വീട് ഞങ്ങൾക്ക് കിട്ടിയത് . ആ കാലത്ത് പെണ്ണുങ്ങൾക്ക് മാത്രമായി ഡൽഹിയിൽ വീട് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു.
പഠനവും അടിച്ചുപൊളിയുമായി കഴിയുന്ന ദിവസങ്ങൾ ആയിരുന്നു .. അങ്ങനെ ഒരു ദിവസം ദീപാവലി അവധി കാരണം ഞങ്ങൾ വീട്ടിൽ തന്നെ ആയിരുന്നു. രാവിലെ തന്നെ ഞങ്ങൾ കറങ്ങാൻ പോകാനൊക്കെ പ്ലാനിൽ ആയിരുന്നു. എന്റെ കഷ്ടകാലം വസ്ത്രം എടുക്കാൻ ടെറസിൽ പോയ സമയത്ത് തുണി വലിച്ചെടുത്തപ്പോൾ ചെടിച്ചട്ടി മറിഞ്ഞു കാലിൽ വീണു.
അത് കൊണ്ട് അവർക്കൊപ്പം പോകാൻ സാധിച്ചില്ല സിനിമ ടിക്കറ്റ് വരെ നേരത്തെ പറഞ്ഞു വെച്ചത് കൊണ്ട് അവർ അത് കഴിഞ്ഞു വേഗം വരാമെന്ന് പറഞ്ഞിറങ്ങി.
രമ്യ താഴത്തെ വീട്ടുകാരോട് ഈ കാര്യം പറഞ്ഞിട്ടാണ് പോയത്. ഞാൻ കാലിൽ മരുന്നു പുരട്ടി സോഫയിൽ കാൽ നീട്ടി വെച്ചൊക്കെ ഇടുന്നു ടിവി കാണുമ്പോൾ ആയിരുന്നു ഉടമസ്ഥയായ ആനന്ദി വരുന്നത്.. ഞങ്ങൾ
💬 Comments
View all comments