0%

Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]

Author : kkstories Read All Parts 998
പ്രേമം ഒറ്റ പുരുഷൻ എന്നൊക്കെ പക്ഷെ അപൂർവമാണ്. ആന്റി, ഇതിൽ റിസർച് വല്ലോം നടത്തിയിട്ടുണ്ടോ ... ഞാൻ ചിരിച്ചു.. ഹേയ് , ഇതിനു റിസർച് ഒന്നും വേണ്ട നമ്മുടെ കയ്യിൽ നെറ്റ് ഉള്ളപ്പോൾ ഇതൊക്കെ കാണാനും കേൾക്കാനും വായിക്കാനുമൊക്കെ അവസരമുണ്ടല്ലോ.. ആന്റി അപ്പോൾ ഏത് ഗണത്തിൽ വരും .. ഞാൻ ചോദിച്ചു.. അവർ മുകളിലേക്ക് നോക്കി ആലോചിച്ചു.. ഞാൻ ... ആണിലും പെണ്ണിലും ഒരു പോലെ സുഖം കാണുന്നവൾ.. അതായത് സെക്‌സ് മാത്രം? അതല്ല, എനിക്കിഷ്ടമായ ആളുകളിൽ മാത്രം .. ഏതൊരു ആളെ കണ്ടാലും എനിക്ക് കിടക്ക പങ്കിടാൻ തോന്നില്ല.ചില സാഹചര്യത്തിൽ സംഭവിച്ചിട്ടുമുണ്ട് .. സേവ്യറെ പോലെ മാമിയെ പോലെ .. അപ്പൊ എത്ര പേരെ ക്ഷണിച്ചിട്ടുണ്ട് ആന്റി.. അവർ എന്നെ നോക്കി .. 5 എന്ന് മറുപടി പറഞ്ഞു.. രണ്ടു ആണുങ്ങൾ 3 പെണ്ണുങ്ങൾ ഞാൻ അന്തംവിട്ടു... ഈ രണ്ടു ആണുങ്ങൾ ഒന്ന് ഭർത്താവും , ആ സേവ്യറും, പിന്നെ ആനന്ദി മാമി , എന്റെ ഒരു നാട്ടുകാരി സുൽഫത്ത്, പിന്നെ .. പിന്നെ ആരാ.. സുചിത്ര ... ആ പേരാകും വരുന്നത് എന്ന് മനസ്സ് ഉറപ്പിച്ചിരുന്നത് കൊണ്ടു ഞാൻ ഞെട്ടിയില്ല.. എന്നാലും അഭിനയിച്ചു കൊണ്ട് സൂചിത്രയോ എന്നു ചോദിച്ചു.. അതേ .. ഞാനൊരു കോണ്ഫറൻസിനയി പോയപ്പോഴാണ് സൂചിത്രയെ കാണുന്നത്. അന്ന് തന്നെ മനസ്സിലേക്ക് അവൾ കയറി. അങ്ങനെയാണ് ഞാൻ ഇവിടേക്ക് വിളിക്കുന്നതും എന്റെ ഭാഗമാക്കി കൂടെ നിർത്തിയതും ..
അവർ തമ്മിൽ കണ്ടതും പരിചയപെട്ടതും കാറിൽ വെച്ചു സുചിത്ര പറഞ്ഞത് സത്യം തന്നെ.. എന്ന്

💬 Comments

View all comments