Chapter Title : നീലക്കൊടുവേലി 2 [Fire blade]
അകൃതിയൊത്ത തുടകളും കാണുമ്പോൾ പലപ്പോളും സിദ്ധുവിന് നിയന്ത്രണം നഷ്ടമായി... അപ്പോൾ അവളുടെ ദേഹത്തിന്റെ സ്ട്രെങ്ത് നോക്കുന്നതുപോലെയോ മറ്റോ ഒരു സ്പർശന സുഖം അനുഭവിച്ച് അവൻ നിർവൃതി അടഞ്ഞു...
കിക്ക് ബോക്സിങ് മാത്രമാണെങ്കിൽ ഇങ്ങനെ പോകുകയേ ഉള്ളൂ എന്ന് മനസിലാക്കിയ സിദ്ധു ഒന്നുകൂടി ആസ്വദിക്കാനുള്ള മാർഗങ്ങൾ ആലോചിച്ചു..
അങ്ങനെ അവന് ഒരു ബുദ്ധി തോന്നി..ഒരു ദിവസം അവൾ വന്നപ്പോൾ അവൻ അടുത്തേക്ക് വിളിച്ചു..
" നോക്ക് നിനക്ക് ഇനി ഇത്തിരി സെൽഫ് ഡിഫെൻസ് കൂടി പഠിപ്പിച്ചു തരാം... അത് ആവശ്യം വരും... "
അവൻ പറഞ്ഞത് കേട്ട് അവൾ തല കുലുക്കി...
" ഇത് ബോക്സിങ് പോലെ അല്ല... ദേഹത്തു നന്നായി തന്നെ പിടിക്കേണ്ടി വരും.. ആലോചിച്ചിട്ട് പറഞ്ഞാൽ മതി... ".
സിദ്ധു അവിടെയും നിഷ്കളങ്കനായി...
" മനസിലായില്ല ചേട്ടാ... എങ്ങനെ പിടിത്തം വരുമെന്നാ പറയുന്നേ..? "
അവൾ അവനോട് തിരിച്ചു ചോദിച്ചു.. കിക്ക് ബോക്സിങ് സമയത്ത് ഇങ്ങനെ പറഞ്ഞിരുന്നെങ്കിലും അവൾ പ്രതീക്ഷിച്ച അത്ര ഉണ്ടാരുന്നില്ലല്ലോ...
അതുപോലെ ഇതും വലിയ പ്രശ്നം വരില്ലെന്നാണ് അവൾ ചിന്തിച്ചത്..
" അന്ന് ഞാൻ ഇതും കൂടെ കൂട്ടിയാണ് പറഞ്ഞത്... പെൺകുട്ടികൾ നിർബന്ധമായും പഠിക്കേണ്ട ഒന്ന് ഇതാണ്... ഫൈറ്റ് ചെയ്യുന്നതിനേക്കാൾ എളുപ്പം സെൽഫ് ഡിഫെൻസ് ആണ്... "
അവൻ അതിന്റെ ഗുണത്തെ കുറിച് വാചാലനായി..
" ഹ്മ്മ്....നമുക്ക് നോക്കാം, പറ്റില്ലെങ്കിൽ ഞാൻ പറയാം.. "
അവൾക്ക് പെട്ടെന്നൊരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല...
അങ്ങനെ റെസ്ലിംഗിന്റെ ഭാഗമായി വരുന്ന കുറച്ചു ലോക്കുകളും, അതു തുറക്കുന്ന വിദ്യയും പഠിപ്പിക്കാൻ തുടങ്ങി..
കഴുത്തിൽ ലോക്ക് ചെയ്യലാണ് ആദ്യം
💬 Comments
View all comments