0%

Chapter Title : നീലക്കൊടുവേലി 5 [Fire blade]

Author : Kambikathakal Read All Parts 677

തലപ്പുകഞ്ഞു കിടന്നുകൊണ്ട് മടുത്തപ്പോൾ സിദ്ധു ഒന്ന് മയങ്ങി...

ഉച്ചയോട് അനുബന്ധിച്ചാണ് ഉറക്കമുണർന്നത്... ഉറങ്ങിയതിന്റെ ചടപ്പ് മാറാൻ കുറച്ചു നേരം വെറുതെ ഇരുന്നു.. പിന്നെ കഥവായന ആരംഭിച്ചു..

പിന്നെയും മുക്കാൽ മണിക്കൂറോളം കഴിഞ്ഞ് ലക്ഷ്മിയമ്മ ഭക്ഷണവുമായി കോണി കയറി വന്നു... അപ്പോളേക്കും വിശന്നിരുന്ന സിദ്ധു അവരെ കണ്ട് കൈ കഴുകാൻ പോയി..

" പശൂന്റെ പ്രയാസമൊക്കെ മാറിയോ..?? "

ഭക്ഷണം വിളമ്പുന്ന അവരോടായി സിദ്ധു അന്വേഷിച്ചു..

" അതെങ്ങനെ മോനറിഞ്ഞു..?? "

അവന്റെ ചോദ്യം കേട്ട് അവർ അശ്ചര്യപ്പെട്ടു..

" സിതാര മുറിവ് കെട്ടാൻ വന്നപ്പോ പറഞ്ഞു.. "

അവൻ അവരുടെ സംശയം ദുരീകരിച്ചു..

" അതിനു ഭേദാവുന്നുന്നുണ്ട്... ഡോക്ടർ വന്നു നോക്കിയപ്പോ മരുന്ന് കൊടുത്തേർന്നു... "

എല്ലാം വിളമ്പിയില്ലേ എന്ന് ഒന്നുകൂടി ഉറപ്പ് വരുത്തിക്കൊണ്ട് അവർ മറുപടി കൊടുത്തു..

അവൻ ഇരുന്നു നന്നായി ഉണ്ടു... എമ്പക്കവും വിട്ടു സന്തോഷത്തോടെ എണീറ്റു..

കൈ കഴുകി വന്നശേഷം അവൻ കട്ടിലിലും അവർ കസേരയിലും ഇരുന്നു ഒരുപാട് സംസാരിച്ച ശേഷമാണ് താഴേക്ക് പോയത്.. പണിക്കരുടെ ഇടയിലുള്ള ചെറിയ ബഹളങ്ങളും, കുട്ടികളുടെ കുസൃതികളും, വീട്ടിലെ ഓരോ കാര്യങ്ങളും, തൊടിയിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അങ്ങനെ അവർക്ക് പരിചയമുള്ളതും ശങ്കരൻ പറഞ്ഞു അറിഞ്ഞതുമായ ഓരോന്നും സിദ്ധുവിനോട് സംസാരിച്ചു.. അങ്ങനെയുള്ള കാര്യങ്ങൾ സിദ്ധു കൂടുതൽ ഇഷ്ടപ്പെട്ടു വരികയായായിരുന്നു...

പിറ്റേ ദിവസം വൈകീട്ട് അവനെ തുടപ്പിക്കാനായി സുശീല മാത്രമാണ് കയറി വന്നത്... സിദ്ധു ആ സമയം വായനയിൽ ആയിരുന്നു...

" ഇതെന്താ ഒറ്റക്ക്.. ലക്ഷ്മിയമ്മ എവിടെ പോയി...?? "

പതിവില്ലാതെ അവർ ഒറ്റക്ക് കയറി വന്നപ്പോൾ സിദ്ധു

💬 Comments

View all comments