← Back to നീലക്കൊടുവേലി 6 [Fire blade]

Comments

നീലക്കൊടുവേലി 6 [Fire blade] · approved reader discussion

സോജു • 29-06-2024 12:26

📢))))) അടുത്ത Part ഈ അടുത്തെങ്ങാണം ഉണ്ടാവുമോ" 🔥blade മച്ചാനെ....🤭🤪

Fire blade • 29-06-2024 12:38

നാളെ നോക്കാം... കൊറച്ചു വർക്ക് കൂടി ബാക്കിയുണ്ട്, കഴിഞ്ഞാൽ നാളെ വരും.

സിംഹരാജൻ ♥️🖤 • 22-06-2024 01:15

Fire blade♥️🖤,

       എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള എഴുത്തുകാരിൽ മുൻ പന്തിയിൽ ഉള്ള ഒരാളാണ് Fire Blade, നിങ്ങളുടെ കഥ ഞാൻ അല്പം വൈകി മാത്രം വായിക്കു മറ്റു ചില കഥകൾ പോലെ വായിച്ചു തള്ളുവാൻ എനിക്ക് കഴിയില്ല, ഇപ്പോഴത്തെ ജോലി തിരക്കും മാനസികാവസ്ഥയും
പ്രതികൂലം അല്ലാത്ത പക്ഷം കുറച്ചു നാളിന് ശേഷം വായിച്ചോളാം

❤️🖤❤️🖤

Fire blade • 22-06-2024 08:45

ഒരു പ്രശ്നവും ഇല്ല, ഓരോ കഥയും വായിക്കണം എന്ന് തോന്നുന്ന ഓരോ സമയമുണ്ട്.. ആ സമയത്ത് വായിക്കുമ്പോൾ ഫീൽ കൂടും. താങ്കളുടെ ഫ്രീ ടൈമിൽ വായിചായ ശേഷം അഭിപ്രായം അറിയിക്കൂ..
Thanks for ur support

പൊന്നു🔥 • 21-06-2024 22:11

വൗ...... സൂപ്പർ....... കിടു.

😍😍😍😍

Fire blade • 22-06-2024 08:42

Thanks ❤️

Seli • 21-06-2024 15:22

Bro ethra samayam vennelum edutho eppo pokuna pole oru thudarchayayi poya mathi

Bro 3 month oke kayinju ettal ethinte tech vittu povum pineyum athyam muthal vayikandi varum
Enthayalum speedil eyuthi pettanu avasanippikaruth
Orupad peg ulla orupad part vanotteee

Fire blade • 22-06-2024 08:42

മറ്റു പല എഴുത്തുക്കാരുടെയും വായനക്കാരൻ എന്ന നിലക്ക് താങ്കൾ പറഞ്ഞതിലെ ഫീലിംഗ് എനിക്ക് മനസിലാകും.. നോക്കട്ടെ, ഇപ്പൊ ഉള്ളത് പോലെ എഴുതാൻ കഴിയുമോ എന്ന്.. Thanks for the support

നന്ദുസ് • 20-06-2024 06:50

സൂപ്പർ.. അതിമനോഹരം.. ഈ പാർട്ടും സൂപ്പർ... ❤️❤️❤️❤️

Fire blade • 20-06-2024 08:08

നന്ദി ബ്രോ.... ❤️

സ്നേഹിതൻ • 20-06-2024 06:17

കഥയുടെ പാർട്ടുകൾ ഒന്നും വൈകിയിട്ടില്ല . കഴിഞ്ഞ പാർട്ട് ജൂൺ 10 ന് , ഈ പാർട്ട്
ജൂൺ 19 ന് . വായനക്കാർ ധൃതി പിടിക്കും , അത് സാരമില്ല . താങ്കൾ സമയമെടുത്ത് എഴുതിയാൽ മതി , എങ്കിലേ കഥ നന്നാവു .
വളരെ നന്നായി കഥ മുന്നോട്ട് പോകുന്നുണ്ട് . ഒരു വേറിട്ട തീം ആണ്  ...അഭിനന്ദനങ്ങൾ.

Fire blade • 20-06-2024 08:08

താങ്ക്സ് ബ്രോ.... സമയമെടുക്കാൻ പറ്റിയാൽ കുറച്ചു കൂടി മെച്ചപ്പെടും.. അതുകൊണ്ടാണ് സത്യത്തിൽ ഒരു ബ്രേക്ക്‌ വേണമെന്ന് തോന്നിയത്... എഴുതി എഴുതി എനിക്ക് തന്നെ ഒരു മടുപ്പ് കേറി തുടങ്ങി..

Bindhu • 20-06-2024 00:31

പുന്നാര മുത്തേ മുഴുവൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത് 😞😞😞😞😡

Fire blade • 20-06-2024 08:05

വഴിയുണ്ടാക്കാം...

King liar • 19-06-2024 22:51

Nannayitundu bro

സോജു • 20-06-2024 01:11

King liar നിങ്ങടെ കഥയൊന്നും ഇപ്പൊ കാണാൻ ഇല്ലല്ലൊ ബ്രോ...?🙄

Fire blade • 20-06-2024 08:04

താങ്ക്സ് ബ്രോ

Raavanan • 19-06-2024 22:35

ഇനിയും അങ്ങോട്ട് അടുത്ത പാർട്ടിനുള്ള കാത്തിരിപ്പ് ആണ് ബ്രോ.. അത്രക്ക് ഗാംഭീരമായിട്ടാണ് ഓരോ പാർട്ടും മുന്നോട്ട് പോകുന്നത്
..ഈ പാർട്ടിൽ സിതാരയെ പൂർണമായും നിരസിച്ച പോലെയാണ് തോന്നിയത് അവർ തമ്മിലുള്ള പ്രണയവും മിസ്സ് ചെയ്യുന്നുണ്ട് ..

Waiting for next part

സ്നേഹത്തോടെ രാവണൻ ❤️❤️❤️

Fire blade • 20-06-2024 08:04

ഹഹഹ.... ഇടക്ക് ഒരു ഒളിച്ചുകളി നല്ലതല്ലേ...? നമുക്ക് ഒന്ന് രണ്ട് പാർട്ട്‌ ഒന്ന് മാട്ടിപ്പിടിക്കാന്നു കരുതിയാ.. ആളുകൾക്കു ബോറടിക്കരുതല്ലോ..

Raavanan • 21-06-2024 00:12

എന്നാലും ഇപ്പൊ പോകുന്ന ഫീല് വിട്ടൊരു കളി വേണ്ട..

Waiting for next part

സോജു • 19-06-2024 22:19

🙄ശെരിയാണ് മച്ചാനെ, ധന്യയുടെ പ്രായത്തിന്റെ കാര്യത്തിൽ അവന്റെ തോന്നൽ ആണന്നുള്ളത് എടുത്ത് പറഞ്ഞിട്ടും ഞാൻ അത് ഗൗനിച്ചില്ല😭 ഞാൻ എന്നാ ഈ പാപിയോട് ക്ഷമിക്കു ബ്രോ.. 😂🤣😂🤣❤️

Fire blade • 20-06-2024 08:02

ഏയ്.. അങ്ങനെയല്ല,അത് ചൂണ്ടിക്കാണിച്ചതിനു അഭിനന്ദനമാണു വേണ്ടത്.. ബ്രോയുടെ മനസ് അതിനെതിരെ ആണെന്നുള്ളത് സന്തോഷമുള്ള കാര്യമാണ്..

കൊപ്ര പ്രഭാകരൻ • 19-06-2024 21:34

അടിപൊളി👌🏿👌🏿👌🏿

Fire blade • 19-06-2024 21:48

❤️

സോജു • 19-06-2024 20:18

കൊള്ളാം മച്ചാനെ സംഭവം ഉഷാറായിട്ട് തന്നെ പോകുന്നുണ്ട്, പിന്നെ.,ധന്യയുടെ പ്രായത്തേക്കുറിച്ച് (14,15)പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. (വെറുമോരു കഥയാണെന്ന് അറിയാം, എങ്കിലും) അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ലാന്നാണല്ലോ. അതുമാത്രമാണ് ഒരു വല്ലാഴിമ തോന്നിയത്, 'ബാക്കിയൊക്കെ പൊളിച്ചടുക്കി🔥 ആ മലയേക്കുറിച്ചും ആറുമുകനെ കുറിച്ചൊക്കെ പറഞ്ഞ് തുടങ്ങിയപ്പോൾ ഞാൻ കരുതി ഇത് ഇവിടംകൊണ്ട് ഒന്നും തീരില്ല എന്ന്, അപ്പഴാണ് മച്ചാൻ season 2ന്റെ കാര്യം അവസാനം വെളിപ്പെടുത്തിയത്, എന്തായാലും തിരക്കൊക്കെ കഴിഞ്ഞ് അടുത്ത part വേഗംതന്നെ പോസ്റ്റാൻ സാധിക്കട്ടെ.👍

""പിന്നെ., comentലെ ചില വരികൾ കണ്ട്
"ഇവിടെ സദാചാരം പറയുന്നോടാ *****മോനെ" എന്നൊക്കെ പറഞ്ഞ് ആരും എന്നെ പൊങ്കാല ഇടാനൊന്നും വരല്ലേ😂🤣""🙏🙏

Fire blade • 19-06-2024 21:48

സോജു ബ്രോ.., ആദ്യം തന്നെ ഓർമപ്പെടുത്തുന്നു ഈ പ്രായം അവനു തോന്നിയതാണെന്നു.. അടുത്ത പാർട്ടിൽ അതിൽ ക്ലാരിറ്റി വരും, അതിനുള്ളത് ഞാൻ എഴുതിക്കഴിഞ്ഞു.. പിന്നെ എന്റെ മനസ്സിൽ ഈ കഥ നടക്കുന്ന കാലഘട്ടം 20 വർഷം പുറകിലാണ്... അപ്പോൾ അതൊരു കുഗ്രാമത്തിൽ ആവുമ്പോളേക്ക് 25 വർഷം പുറകിൽ ആയിരിക്കും...അവിടെ ഉള്ള രീതികൾ അങ്ങനെ ആണെന്ന് കൂടി വേണമെങ്കിൽ പറയാം..എങ്കിലും  വലിയ രീതിയിൽ ഇല്ലെങ്കിലും 14-15 എന്നുള്ളതിൽ മാറ്റം വരും, അതിൽ വിഷമിക്കണ്ട ബ്രോ.. താങ്കളുടെ നിരീക്ഷണത്തിന് നന്ദി ❤️

സോജു • 19-06-2024 21:59

❤️👍

Jojo • 19-06-2024 19:58

Pls complete don't stop in between...

Super story..

Fire blade • 19-06-2024 21:40

Done bro..Dnt wry

Midhun • 19-06-2024 19:57

Superr😍

Fire blade • 19-06-2024 21:39

❤️

RK • 19-06-2024 19:01

ഈ ഭാഗത്ത് കുറച്ചെങ്കിലും പക്വതയുള്ള ഒരു സിദ്ധുവിനെ കാണുവാൻ സാധിച്ചു.
സമയമെടുത്ത് തുടർന്നു എഴുതൂ. തുടർച്ചയുണ്ടെങ്കിലേ ഏതു കഥയും ആസ്വദിക്കാൻ പറ്റുകയുള്ളു.

Fire blade • 19-06-2024 21:38

പ്രായത്തിന്റെയും അനുഭവങ്ങളുടെയും  മാറ്റം ഉണ്ടാവും ബ്രോ.. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും

സോജു • 19-06-2024 18:57

1st കമെന്റ് ഞാൻതന്നെ ആയിക്കോട്ടെ😱 ബാക്കി വായിച്ചിട്ട് വന്നിട്ട്.

കാർത്തു • 19-06-2024 18:15

എങ്ങനെ വേണമെങ്കിലും എഴുതിക്കോ. നിർബന്ധമായും തുടരണം, അത് മാത്രം ആണ് അപേക്ഷ.

Fire blade • 19-06-2024 21:37

Aykotte🥰🥰