Chapter Title : നീലക്കൊടുവേലി 7 [Fire blade]
അതൊന്നും കേറാൻ തലയിൽ സ്ഥലമില്ലെന്നു ആ പൊട്ടത്തിക്ക് അറിയില്ലല്ലോ..
" അങ്ങനല്ല.... എനിക്ക് അയാളോടും ഇഷ്ടമുണ്ട്... "
അത് അവൾ പറഞ്ഞത് മടിച്ചു മടിച്ചാണ്.. അവന്റെ പ്രതികരണം എന്താകുമെന്ന് അവൾ സംശയിച്ചു...
" ആയിക്കോട്ടെന്ന്... നിനക്ക് എന്നേം ഇഷ്ടമല്ലേ...?? "
അവൻ അവളുടെ ചുണ്ടിൽ മൂക്കുരുമ്മി കൊണ്ട് ചോദിച്ചു...ധന്യ ഒന്ന് പിടഞ്ഞു..
" അങ്ങനെയല്ല, ഞാൻ... അവനെ.... കല്യാണം.... "
അവൾ എന്തോ പറഞ്ഞു തുടങ്ങി..
" ങേ... എന്നോട് ഇഷ്ടമില്ലേ അപ്പോ..? അങ്ങാനാണെങ്കിൽ ശെരി, നീ വിട്ടോ.. "
സിദ്ധു ഒന്ന് എറിഞ്ഞു നോക്കി...ഒത്താൽ ഒത്തു..
" അല്ല.... എനിക്ക് ചേട്ടനേ ഇഷ്ടാണ്.. "
ധന്യ വല്ലാത്തൊരു മാനസിക സംഘർഷത്തിന് അടിപ്പെട്ടു...എങ്ങനെയാണു സിദ്ധുവിനെ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്ന് അവൾക്ക് ആലോചിചിട്ട് കിട്ടിയില്ല..
" അപ്പോ പിന്നെ എന്താ പ്രശ്നം..?"
സിദ്ധു വീണ്ടും അവളുടെ ചുണ്ടിൽ മെല്ലെ കടിച്ചു.... അവൾ എരിവ് വലിച്ചു..
" നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ്.. അതോണ്ടല്ലേ ഒന്ന് കെട്ടിപിടിക്കാനും ഈ സുന്ദരി ചുണ്ടൊന്ന് നുണയാനും, ദേ ഇതൊക്കെ ഒന്ന് കുടിക്കാനും ഇങ്ങട്ട് വരാൻ പറഞ്ഞത്.. അവനുള്ളതൊന്നും ഞാൻ എടുക്കുന്നില്ല.. "
സിദ്ധു പതിയെ അവളെ അവൻ ഉദ്ദേശിച്ച കുഴിയിലേക്ക് ചാടിച്ചു.. അവൾക്ക് അവന്റെ സാമീപ്യവും ചെയ്തികളും വല്ലാത്തൊരു ഫീൽ സമ്മാനിച്ചിരുന്നു..
ധന്യ പിന്നെ ഒന്നും പറഞ്ഞില്ല.. അവൾക്ക് അവന്റെ സ്നേഹം വേണമായിരുന്നു.. ഈയൊരു കാരണം കൊണ്ട് അവൻ പിണങ്ങുമോ എന്നത് അവൾക്ക് പേടി തോന്നി..
സിദ്ധു അവൾക്ക് ആലോചിക്കാനുള്ള സമയം കൊടുക്കാതിരിക്കാൻ പണി തുടങ്ങി, അവളുടെ കഴുത്തിനു ഇരു സൈഡിലൂടെയും അവന്റെ
💬 Comments
View all comments