Chapter Title : നീലക്കൊടുവേലി 7 [Fire blade]
കേൾക്കാനുണ്ട്,സിദ്ധു എണീറ്റിരുന്നു, കിടക്ക വിരിയിൽ അങ്ങിങ്ങായി എന്തൊക്കെയോ പാടുകൾ കാണുന്നുണ്ട്, അവൻ കഴിഞ്ഞുപോയ കാര്യങ്ങൾ ഒന്നുകൂടി മനസിലൂടെ ഓടിച്ചുനോക്കി, എല്ലാം ശെരിയാണ്, പക്ഷെ അവൾക്ക് അവസാനം എന്തോ ഒന്ന് സംഭവിച്ചിരുന്നു...ദേഷ്യമാണോ എന്തോ..!!
" ധന്യാ... "
അവൻ ഉറക്കെ വിളിച്ചു... മറുപടി ഒന്നും വന്നില്ല...പക്ഷെ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വാതിൽക്കൽ അവളുടെ രൂപം പ്രത്യക്ഷപെട്ടു...
" ഇങ്ങു വന്നേ..... "
ബെഡ് ചൂണ്ടി അവൻ അവളോട് പറഞ്ഞപ്പോൾ അത്ര പ്രസാദമല്ലാത്ത മുഖത്തോടെ ധന്യ മുന്നിൽ വന്നു നിന്നു..നടക്കുമ്പോൾ അവൾക്ക് വേദനയുണ്ടെന്നു മുഖം പറഞ്ഞു... സിദ്ധു അവളെ കയ്യിൽ പിടിച്ചു വലിച്ചു, ഒന്ന് ബലം പിടിച്ചെങ്കിലും അവളെ അവൻ ഒരുവിധത്തിൽ മടിയിൽ പിടിച്ചിരുത്തി...
ധന്യ സിദ്ധുവിന് മുഖം കൊടുത്തില്ല, അവളുടെ കവിളിൽ കണ്ണീർ ചാലുകൾ അവൻ ശ്രദ്ധിച്ചു.. കുറെ കരഞ്ഞിട്ടുണ്ടല്ലോ...അവളുടെ മുഖം അവൻ തന്റെ നേർക്ക് തിരിച്ചു...
" എന്ത് പറ്റി....?? "
അവളുടെ മൂക്കിൽ അവന്റെ മൂക്കുരുമ്മി കൊണ്ടാണ് സിദ്ധു ചോദിച്ചത്...
" എന്നെ കല്യാണം കഴിക്കാൻ പറ്റുമോ..?"
അവന്റെ കണ്ണിൽ നോക്കികൊണ്ടാണ് അവളുടെ ചോദ്യം...സിദ്ധു മിണ്ടിയില്ല...
" പറ ചേട്ടാ ... ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും എന്റെ ഉള്ളിൽ ചെയ്തില്ലേ.?
പറ ... എന്നെ കല്യാണം കഴിക്കുമോ..?"
തമാശയായിട്ടല്ല ആ ചോദ്യം.. അവൾ കൊറച്ചു ബ്രേക്ക് ഡൌൺ ആയിട്ടുണ്ടെന്നു അവന് മനസിലായി . സിദ്ധു അവളെ തന്നെ നോക്കികൊണ്ട് മറുപടിയില്ലാതെ കിടന്നു...ധന്യയുടെ മുഖത്ത് നിരാശ പടർന്നു....
അവൾ മുഖം പൊത്തികൊണ്ട് എങ്ങലടിച്ചു... സിദ്ധു വല്ലാണ്ടായി...ഇങ്ങനെയൊക്കെ ആവുമായിരുന്നെങ്കിൽ ചിലപ്പോൾ വേണ്ടാന്ന് വെച്ചേനെ....ചിലപ്പോൾ മാത്രം..
സിദ്ധു ശ്വാസമൊന്നു ആഞ്ഞു വലിച്ചെടുത്തു...
💬 Comments
View all comments