Chapter Title : നീലക്കൊടുവേലി 8 [Fire blade]
തന്നെ ഇരുന്നു..
സിദ്ധു ആസ്വസ്ഥനായി തലമുടി അള്ളിപ്പറിച്ചുകൊണ്ട് കിടക്കയിൽ ഇരുന്നു....
കാര്യം കഴിഞ്ഞത് കൊണ്ടും, അപ്പുണ്ണി കണ്ടത് കൊണ്ടും അവന് ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലാണ് ഉണ്ടായത്...
ആകെ മൂഞ്ചി.... ഇനി പറയാൻ ഒരു ഭാഗ്യമെന്താണെന്നു വെച്ചാൽ പരിപാടി രണ്ട് വട്ടം ചെയ്ത് മടുത്ത സമയത്താണ് ഈ കാലൻ വന്നത് എന്നുള്ളതാണ്... പരിപാടി നടന്നതുമില്ല ഇങ്ങനെയൊക്കെ ആവുകയും ചെയ്തിരുന്നെങ്കിൽ ഇന്ന് ഇവനെ താൻ കൊന്നേനെ...
ഇനിയിപ്പോ ഈ പ്രശ്നം എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിക്കണം.. അതിനുള്ള മതമാണ് കണ്ടെത്തണ്ടത്.. സിന്ധുവിന്റെ കുരുട്ട് ബുദ്ധി പ്രവർത്തനം തുടങ്ങി..
" അപ്പുണ്ണി....... "
സിദ്ധു വിളിച്ചപ്പോൾ ധന്യയും അപ്പുണ്ണിയും ഒരേ സമയം അവനെ നോക്കി...
" സംഗതി ഞങ്ങൾ ചെയ്തത് തെറ്റാണ്.... ഞങ്ങളെന്നു പറയാൻ പറ്റില്ല, സത്യത്തിൽ ഇതിനൊക്കെ കാരണം ഞാൻ മാത്രമാണ്...
ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല, ഒരു പ്രത്യേക സാഹചര്യത്തിൽ അങ്ങനെയെല്ലാം നടന്നു... നിങ്ങൾ തമ്മിൽ ഉള്ളതിനെപ്പറ്റി എനിക്കങ്ങനെ അധികമൊന്നും അറിയില്ലാരുന്നു...
ഞാൻ കരുതിയത് ഇവൾ ചുമ്മാ പറ്റിക്കുന്നതാണെന്നാ... നീ ക്ഷമിക്ക്...
അല്ല, അല്ലെങ്കിലും അതിന് മാത്രമൊന്നും നടന്നിട്ടില്ല, കെട്ടിപ്പിടിച് കെടന്നെന്നു കരുതി ഒരു പെണ്ണിന്റെ കന്യകത്വം പോവുമെന്ന് വിശ്വസിക്കാൻ പാകത്തിൽ മണ്ടനല്ല നീയെന്നാണ് ഞാൻ കരുതുന്നുന്നത്...."
ഇടി കൊണ്ട് കലങ്ങിയിരിക്കുന്ന അപ്പുണ്ണിയോട് സിദ്ധു നല്ല ഹെവി ആയി നുണ തട്ടി വിട്ടു, ധന്യയാണെങ്കിൽ ഇതെന്താ സിദ്ധു പറയുന്നതെന്ന് ഇടംകണ്ണിട്ടു നോക്കി...
അപ്പുണ്ണി കേട്ടത് വിശ്വസിക്കാനാവാതെ സംശയത്തോടെ സിദ്ധുവിനെയും ധന്യയെയും മാറി മാറി നോക്കി..
ആദ്യം ധന്യ പുറത്ത് പോയപ്പോൾ അവിടെ അപ്പുണ്ണി ഇല്ലാ എന്നുള്ളത് സിദ്ധു മെല്ലെ
💬 Comments
View all comments