നീലക്കൊടുവേലി [Fire blade]
📝 Ongoing
👁 361710 views ❤ 382 likes 💬 20 comments
നീലക്കൊടുവേലി Neelakoduveli | Author : Fire Blade
സുഹൃത്തുക്കളെ, കുറച്ചധികം കാലങ്ങൾക്ക് ശേഷമാണ് ഞാനൊരു കഥയുമായി വരുന്നത്.മുൻപ് വന്നത് പ്രണയകഥയുമായി ആണെങ്കിൽ ഇതിൽ ഈ സൈറ്റിനു വേണ്ട എല്ലാം ഉണ്ടാകും.. ആദ്യമായാണ് കഥയിൽ ഞാൻ കമ്പി എഴുതുന്നത് എന്നുള്ളതുകൊണ്ട് തന്നെ എത്രത്തോളം നന്നാവുമെന്ന് അറിയില്ല.
ഇവിടെ വന്നിട്ടുള്ള കഥകൾ വായിച്ചുള്ള പരിചയം വെച്ചാണ് കിനാവ് പോലെ എഴുതിയത്... അത് മൂന്നോ നാലോ പാർട്ട് കരുതിയിടത്തു 12 ഓളം എഴുതാൻ കഴിഞ്ഞു.. ഇത് എത്ര പാർട്ട് ഉണ്ടാകുമെന്നു അറിയില്ല, ഇനി മുഴുവനാക്കാൻ കഴിയുമോ എന്നും ഇപ്പോൾ പറയാൻ പറ്റില്ല.അതുകൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷകൾ വെച്ചു ഇത് വായിക്കരുത്.. പിന്നെ പറയാനുള്ളത് ലോജിക് എന്ന സംഭവം ഒരുപാട് പ്രതീക്ഷിക്കരുത് എന്നാണ്.. ഇതിൽ ഫിക്ഷനും, പ്രണയവും, കാമവും തുടങ്ങി എന്ത് വേണമെങ്കിലും വരാൻ സാധ്യതയുണ്ട് അതെല്ലാം ഒരു സാങ്കൽപ്പിക കഥയായി കണ്ട് ആസ്വദിക്കുക...
മനസ്സിൽ വരുന്നത് അതുപോലെ എഴുതിവെക്കുക എന്നത് മാത്രമാണ് എനിക്ക് അറിയാവുന്നത്.. കഥക്ക് വേണ്ടി അറിവുകൾ തേടുന്ന പരിപാടികളൊന്നും ഇല്ല, മടി അത്രത്തോളം ഉണ്ട്... പണ്ട് ഉണ്ടായിരുന്ന വായനാശീലത്തിൽ നിന്നും ഉള്ള അറിവ് വെച്ചുള്ള കോപ്രായങ്ങളാണ് എല്ലാം.അതുകൊണ്ട് തന്നെ നിങ്ങൾക്ക് അംഗീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ വായിക്കേണ്ടി വന്നാലും ക്ഷമിക്കുമല്ലോ......അതുപോലെ അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ അതുകൂടി ഒന്ന് അഡ്ജസ്റ്റ് ചെയ്യുമ
💬 Comments
View all comments