Chapter Title : നീ.ല.ശ 2 [പമ്മന്‍ജൂനിയര്‍]
ഇഷ്ടല്ലാച്ചാ ഞാന്‍ വരണില്ല...'' നീലീമയും അമ്മ ഭാനുമതിയും ഫോണിലൂടെ തര്‍ക്കിച്ച് സംസാരിക്കുന്നതിനിടയില്‍ കുമാരന്‍പിള്ള ഭാനുമതിയുടെ പിന്നില്‍ ചെന്നു നിന്നിട്ട് പതിയെ അവരുടെ പുറ്റില്‍ വിരലിട്ടുകൊണ്ടിരുന്നു. മറുതലയ്ക്കല്‍ ഇതൊന്നും അറിയാതെ നീലിമ ഫോണ്‍ കട്ട് ചെയ്തിട്ട് അടുക്കളയില്‍ നിന്ന് റൂമിലേക്ക് നടന്നു.
''പിള്ളേരെ എളുപ്പം ഒരുങ്ങ്... ഇവിടെ ചോറൊന്നുമില്ല.... എന്റെ തലവേദനയ്‌ക്കൊരാശ്വാസം തോന്നിയോണ്ടാ ഞാനും വരാന്ന് വെച്ചത്. അപ്പോ അമ്മേടെയൊരു മൊട...''
''അമ്മയിതെന്താമ്മേ ഒറ്റക്ക് നിന്ന് പറേന്നത്....'' കേളു നീലിമയുടെ പിന്നില്‍ വന്നു ചോദിച്ചു.
''ഒന്ന് പോണേ കേളൂ... നീ നിന്റെ നിക്കറൊക്കെയെടുത്ത് വെച്ചോ....'' ഈ സമയം ഹാളില്‍ നിന്ന് വൈഷ്ണവ് ഉറക്കെ വിളിച്ചു.
''അമ്മേ.... ഇങ്ങ് വന്നേ അമ്മേ....''
''എന്താടാ വൈഷ്ണൂ....'' ''ദാ അമ്മേ ആരാന്ന് നോക്കിക്കേ അമ്മേ....''
''ആരാടാ... '' നീലിമ ആകാംക്ഷടെ സിറ്റ്ഔട്ടിലേക്ക് ചെന്നു. പിന്നാലെ ലക്ഷ്മിയും കേളുവും ജീവയും.
സിറ്റ് ഔട്ടില്‍ വൈഷ്ണവിനൊപ്പം അവന്റെ അത്രയും പ്രായമുള്ള ഒരു പയ്യന്‍.
''ആരാ... നിന്റെ ഫ്രണ്ടാ....പുതിയ ഡാന്‍സറാ,,,'' നീലിമ ചിരിച്ചുകൊണ്ട് ചോദിച്ചു.
''അല്ലാന്റീ ഞാന്‍ കിച്ചു. അപ്പുറത്ത് പുതുതായി താമസത്തിന് വന്നതാ... ''
''ഓ... ഏത് ഗോള്‍ഡന്‍ വില്ലായിലോ.... അവിടെ നിങ്ങള് രണ്ട് വീടുകളെടുത്തോ.,.,.''
''ആ... ആന്റീ ഒന്ന് ഞങ്ങള്‍ക്കും ഒന്ന് കൊച്ചച്ചനും....''
''വാ മോനേ അകത്തേക്ക് വാ....'' നീലിമ കിച്ചുവിനെ അകത്തേക്ക് വിളിച്ചു.
''ദാ... പിള്ളേരേ വായ് നോക്കി നിക്കാതെ വേഗം റെഡിയാവ് ലക്ഷ്മണന്‍ ഓട്ടോയും കൊണ്ടിപ്പോ വരും പറഞ്ഞേക്കാം...''
നീലിമയും കിച്ചുവും ദിവാന്‍കോട്ടിലിരുന്നു.
''ആന്റീ ഞാന്‍ രാവിലെയീടെ വന്നാരുന്നു അന്നേരം ആരേം കാണാഞ്ഞോണ്ട് ഞാനങ്ങ് പോയി...''
''ആണോ... എപ്പോ...''
''രാവിലെ ഒരു
💬 Comments
View all comments