Chapter Title : നീ.ല.ശ 2 [പമ്മന്‍ജൂനിയര്‍]
കണ്ടാല്‍. പക്ഷെ ഇന്ന് ആകെ ഗ്ലൂമിയായി വശം കെട്ട്...
''ശരിക്കും വയ്യ അല്ലേ... ഹോസ്പിറ്റലില്‍ പോകണോ... ''
''വേണ്ട സര്‍ ലക്ഷ്മണന്‍ വരും സാര്‍...''
''ലക്ഷ്മണനോ... വൂ ഈസ് ദാറ്റ്...''
''അത്... ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ഓട്ടോ ഡ്രൈവര്‍ ലക്ഷ്ണന്‍...''
''ഓ... ഐസി... ഓകെ... ലീവ് സാക്ഷന്‍ഡ്.... ദെന്‍... നല്ലൊരു ഡോക്ടറെ കണ്ടിട്ട് കുറഞ്ഞിട്ട് തിരികെയെത്തിയാല്‍ മതീട്ടോ...'' ശങ്കര്‍ദാസ് ലീവ് ആപ്ലിക്കേഷനില്‍ ഒപ്പിട്ട് സീല്‍ പതിച്ച് ഫയലില്‍ വെച്ചു.
നീലിമ ക്യാബിനില്‍ നിന്ന് തിരികെ നടന്നപ്പോള്‍ ചുരിദാറിന് പിന്നിലേക്ക് ശങ്കര്‍ദാസ് ഒരു കുറുക്കനെ പോലെ നോക്കി. ചന്തിഗോളചലനം. എല്ലാവരില്‍ നിന്നും ആകര്‍ഷണം ഏറ്റുവാങ്ങുവാന്‍ എന്തോ ഒരു ശക്തി നീലിമയ്ക്കുണ്ടെന്ന് വേണം കരുതാന്‍. കണ്ണില്‍ നിന്ന് മറയുവോളം ശങ്കര്‍ദാസ് ആ ചന്തിയാട്ടം കണ്ടുകൊണ്ടേയിരുന്നു.
****** ******* *******
നീലിമ വുമണ്‍സ് റൂമിലെത്തി. ഓഫീസില്‍ നല്ല തിരക്കാണ്. അതിനാല്‍ അവള്‍ റൂമിന്റെ വാതില്‍ നന്നായി അടച്ചിട്ട് സോഫയില്‍ കിടന്നു. പാട്ടുകേട്ടാല്‍ അല്‍പമൊന്ന് മയങ്ങുമായിരിക്കും. നീലിമ ഫോണില്‍ മ്യൂസിക് പ്ലെയര്‍ എടുത്ത് ഓണ്‍ ചെയ്തു. മിഴികള്‍ മെല്ലെ അടച്ചു. സൗണ്ട് തനിക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്.
ജീവാംശമായ് താനേ നീയെന്നില്‍ കാലങ്ങള്‍ മുന്നേ വന്നൂ ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ് തോരാതെ പെയ്തൂ നീയേ പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍ കാല്പാടുതേടി അലഞ്ഞു ഞാന്‍ ആരാരും കാണാ മനസ്സിന്‍ ചിറകിലൊളിച്ച മോഹം പൊന്‍ പീലിയായി വളര്‍ന്നിതാ
മഴപോലെയെന്നില്‍ പൊഴിയുന്നു നേര്‍ത്തവെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായ് നിന്നനുരാഗം ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ ഈ അനുരാഗം
നീലിമ തെല്ലൊന്ന് മയങ്ങിപ്പോയി. എങ്കിലും ഉപബോധമനസ്സില്‍ പാട്ടിന്റെ ഈരടികള്‍ നിറയുന്നു. ക്രമേണ തന്റെ പ്രിയതമനെ അവള്‍ ഓര്‍ത്തുപോയി. അയാളുടെ ചുടുചുംബനം. ചുണ്ടുകള്‍ കൂട്ടിവലിച്ചുള്ള ചുടുചുംബനം. മധുരതരമായ ആദ്യ രാത്രി. പടവലംവീട്ടിലെ മച്ചുമേഞ്ഞ മുറിയില്‍. തടിക്കട്ടിലിന്റെ മുരള്‍ച്ച. ബാലനെ നേരത്തെ പരിചയമുണ്ടായിരുന്നെങ്കിലും സ്വന്തമായി കഴിഞ്ഞുള്ള ആ ആദ്യരാത്രി. വിറയ്ക്കുന്ന വിരലുകളോടെ കുപ്പിഗ്ലാസില്‍ പാലുമായെത്തിയത്. അന്നും തമാശക്കാരനായിരുന്നു ബാലന്‍.... ഓര്‍മ്മകള്‍ അടുക്കില്ലാതെ മനസ്സില്‍ കിടന്നു കറങ്ങുകയാണ്....
മിന്നും കിനാവിന്‍ തിരിയായെന്‍ മിഴിയില്‍ ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാന്‍ ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാന്‍ ഇഴചേര്‍ത്തു വെച്ചിടാം വിലോലമായ്
ഓരോ രാവും പകലുകളായിതാ ഓരോ നോവും മധുരിതമായിതാ നിറമേഴിന്‍ ചിരിയോടെ ഒളി മായാ മഴവില്ലായ് ഇനിയെന്‍ വാനില്‍ തിളങ്ങി നീയേ
''നീലീ...............'' സ്‌നേഹം കൂടുമ്പോള്‍ ബാലന്‍
💬 Comments
View all comments