0%

Chapter Title : നീലത്താമര [Hudha]

Author : Kambikathakal Read All Parts 294

ചുവന്നു തുടുത്തിരിക്കുന്നു

മനു ദേഷ്യത്തിൽ പൂജയെ നോക്കിയതും അവൾക്കു ചിരി പൊട്ടി നി പൊക്കോ ഗായത്രി എന്നു പറഞ്ഞു അവൾ ഗായത്രിയെ താഴേക്ക് വിട്ടു

"എന്നായാലും അവൾ കാണേണ്ടത് അല്ലെ?"

"ആഹാ അതു നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ?"

മനു എണീറ്റു ഷർട്ട് ഉടുത്തു

ഇനിയും ആരെങ്കിലും വന്നാലോ

"നിനക്കു അവളെ ഇഷ്ടായില്ല?"

പൂജ ചായയിൽ മധുരം ഇട്ട് അവനു നീട്ടി

"ആ തരക്കേടില്ല, അല്ല ഉണ്ണി എവിടെപ്പോയി അവൻ ശിൽപയുടെ കൂടെ ആയിരുന്നോ?"

"പതിയെ പറ ചെക്കാ.." പൂജ മനുവിന്റെ വാ പൊത്തി " ഇതു ബാംഗ്ലൂർ അല്ല..അവൻ രാവിലെയെ എണീറ്റു നിന്നെ വിളിച്ചപ്പോൾ നി എന്തൊക്കെയോ പിച്ചും പേയും ഒക്കെ പറയുക ആയിരുന്നു എന്ന് പറയുന്നുണ്ടായി.."

"അവനു വട്ടാണ്"

"കാര്യം പറ.. നിനക്കു അവളെ ഇഷ്ടായില്ലേ"

"വെരി ബാഡ് ആണ് സെലക്ഷൻ.. ഒരു സ്പാർക്ക് പോലും ഇല്ല"

"അതൊക്കെ വന്നോളും"

"എന്ന ചെക്കനെയും കണ്ടു പിടിക്കേണ്ടി വരും"

"നീ കളി പറയല്ലേ മനു"

"കളിയല്ല ചേച്ചി.. ഈ ടൈപ് നാടൻ കൊച്ചുങ്ങളെ ഒന്നും എനിക് താല്പര്യം ഇല്ല..ചുമ്മാ ടൈം പാസ് പോലും"

"നിന്നോട് പറഞ്ഞു തുടങ്ങിയാ ഞാൻ നിന്നെ കുത്തി കൊല്ലേണ്ടി വരും.. കുളിച്ചു താഴേക്കു വായോ..ഇന്ന് ഹരിയുടെ വീട്ടുകാർ വരും.ഒരുപാട് കാര്യങ്ങൾ ഉണ്ട് ചെയ്തുതീർക്കാൻ"

പൂജ സാരി മടക്കി കുത്തി എണീറ്റു വത്തിൽക്കളെക്കു നടന്നു

"ദാ വരാണ്.. ഈ ഡ്രസ് ഒന്നു എടുക്കട്ടേ" മനു ഡ്രെസ്സും തോർത്തും ഒക്കെ കയ്യിൽ എടുത്തു

"നീ നടുമിറ്റത് ആണോ കുളിക്കാൻ പോവുന്നെ?"

"അല്ല കുളക്കടവിലക്ക്..കുളത്തിൽ ഒക്കെ

💬 Comments

View all comments