0%

Chapter Title : നീലത്തടാകത്തിൽ [അർജുൻ]

Author : Kambikathakal Read All Parts 569
ഉച്ചക്ക് പോയാൽ മതി.... ഞാൻ വരാം റൂമിലേക്ക് പോകുന്നതിനു മുന്നേ " മുഖത്ത് ഒരു ഭാവവും വരുത്താതെ.. പറഞ്ഞു... അവൾ പോയി... ചെക്കിങ്നു ലഗേജ് കൊടുത്ത്... ഇനി അത് നാളെ ഷിപ്പിൽ നിന്നും പുറത്തിറങ്ങുമ്പോൾ കിട്ടും.. ഇനി ഹാൻഡ് ബാഗിൽ ആകെ ഉള്ളത് സർട്ടിഫിക്കറ്റ്ഉം ലാപ്ടോപ്ഉം മാത്രം... ഇതിനിടയിൽ.. ഞാൻ ഭാര്യയും കുട്ടികളുമായി മായി വീഡിയോ കാൾ ചെയ്യുന്നതിനിടയിൽ ഇട്ടുവരുന്ന ടീഷർട് കാണിച്ചു... അവർക്കും ഒത്തിരി ഇഷ്ടമായി..... അങ്ങനെ ആ രാത്രിയും കടന്നു പോയി... പിറ്റേന്ന് റൂമിൽ ലാൻഡ് ഫോൺ ബെൽ കേട്ട് കൊണ്ടാണ് ഉറക്കമുണർന്നതു.... "എണീറ്റോ... ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ...? "അവളായി രുന്നു.. സമയം നോക്കി... ഏഴര "കഴിക്കാം ' "ഞാൻ കൊണ്ട് വരാം " "ശെരി " അപ്പോഴേക്കും... ഞാൻ കുളിച്ചു റെഡിയായി... ഡ്രെസ്സ് ചെയ്തു... പോകാൻ റെഡിയായി.. ബെഡിൽ ഇരുന്നു കൊണ്ട് ഫോൺ എല്ലാം ക്ലിയർ ചെയ്തു കൊണ്ടിരിക്കെ അവൾ വന്നു... എന്തോ പൊതി കയ്യിലുണ്ട്... അവളതു മേശപ്പുറത്ത്‌ വച്ചു...... അവള് യൂണിഫോമിൽ തന്നെയാ... പാന്റ്സ്.. ടീഷർട് അവളുടെ മുഖത്തു നോക്കി ഞാൻ എഴുന്നേറ്റു.. ... എന്നെ തന്നെ നോക്കി നിൽക്കുകയ... പാവം "വല്ലതും കഴിച്ചോ " ഞാൻ ചോദിച്ചു "മ്മ്മ്... 'ഒന്ന് മൂളി ഞാൻ ആ കണ്ണിൽ തന്നെ നോക്കി.... എന്നെയും "ഞാൻ പോട്ടെ... " അവളുടെ കണ്ണിൽ നിന്ന്... കണ്ണീരോഴുകാൻ തുടങ്ങി "ആരു.... ആരു... പ്ലീസ്... കരയല്ലേ... ആരെലും കണ്ടാൽ എന്താ വിചാരിക്കുക " ഞാൻ കൈഎത്തി ഡോർ ക്ലോസ് ചെയ്തു... അവളുടെ കരച്ചിൽ ഉച്ചത്തിലായി.... "നിങ്ങള് ആരാ എന്റെ "?

💬 Comments

View all comments