0%

Chapter Title : നീലത്തടാകത്തിൽ [അർജുൻ]

Author : Kambikathakal Read All Parts 580
പകരം അവൾ കൊണ്ട്വന്ന കവറിൽ നിന്നും ഒരു ടീഷർട് എടുത്തുതന്നു..... "ഇതു ഞാൻ വച്ചിരിക്കാം...... ഇന്നത്തെ ഓർമക്കായി " എന്ന് പറഞ്ഞു കൊണ്ട് അവൾ അതെടുത്തു വക്കുന്നതിനിടയിൽ എന്തോ കവറിൽ നിന്നു താഴെ വീണു.... ഞാൻ കാണുന്നതിന് മുന്നേ എന്നെ ഒളിപ്പിച്ചു കയ്യിൽ മുറുകെ പിടിച്ചു..... "എന്താ അതു? " "ഒന്നുമില്ല... " ഞാൻ കയ്യെത്തി അവളെ പിടിച്ചു തിരിച്ചു നിർത്തി നോക്കി....... പാവം...... നനഞ്ഞു കുതിർന്ന അവളുടെ പാന്റി ആയിരുന്നു കയ്യിൽ.... അവളുടെ നാണം ഞങ്ങളിൽ ചിരി പടർത്തി... പാസ്സ്പോർട്ടും ടിക്കറ്റും ഒന്ന് കൂടി നോക്കി... ബാഗിൽ എടുത്തുവച്ചു.... പത്തുമണിയാകുന്നു.... ഇതെല്ലാം നോക്കി നിൽക്കുന്ന അവളെ ഞാൻ ഒന്ന് കൂടി നോക്കി...... അവളിലേക്ക്‌ കൈ നീട്ടി.... സൗഹൃദം നിറഞ്ഞ ഒരു പ്രണയാലിംഗനം .... അവൾ എന്റെ ഹാൻഡ് ബാഗെടുത്ത് കയ്യിൽ തന്നു... റൂമിന് പുറത്തിറങ്ങി.... പിന്നാലെ അവളും.... ഓഫീസിൽ റൂം കീ കൊടുത്തു .... അവളും കൂടെ വന്നു..... കപ്പലിൽ നിന്നും പുറത്തിറങ്ങി...... കുറച്ചു പേർ കൂടി ഉണ്ട് അവിടെ.... ഇന്നലെ കൊടുത്ത ഞങ്ങളുടെ ലഗേജ് വന്നു..... അപ്പോഴും അവൾ എന്റെ കൂടെ തന്നെയുണ്ട്..... അവളുടെ ഇടം കൈയിൽ എന്റെ വലംചേർത്ത് പിടിച്ചുകൊണ്ടു..... ഞങ്ങൾക്ക് പോകാനുള്ള വാൻ വന്നു.... ലഗേജ് എല്ലാം ഡിക്കിയിൽ വച്ചു..... അപ്പോഴേക്കും അവളുടെ കണ്ണു നിറഞ്ഞു തുളുമ്പി..... അവളെ ചേർത്ത് നിർത്തി ഒന്ന് ആശ്ലേഷിച്ചു .... തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു... വണ്ടിയിൽ കയറി...... ഒന്ന് തിരിഞ്ഞു നോക്കി......കയ്യെടുത്തു കാണിച്ചു ബൈ പറഞ്ഞു..... സീറ്റിൽ ചെന്നിരുന്നു..... ഇപ്പോൾ എനിക്കവളെ കാണാം സൺഗ്ലാസ്

💬 Comments

View all comments