← Back to നീലത്തടാകത്തിൽ [അർജുൻ]

Comments

നീലത്തടാകത്തിൽ [അർജുൻ] · approved reader discussion

Sangeeth • 11-08-2020 19:24

സ്റ്റമ്പും ബോളും പ്രത്യേകിച്ച് ഗ്രാസ്, ആ ഉപമ എനിക്ക് ഒത്തിരി ഇഷ്ടപെട്ടു പോയി! പിന്നെ അവസാന ഭാഗം ആ വേർപിരിയൽ ഹോ അത് എന്തൊരു ഫീലായിരുന്നു വിവരിക്കാൻ പറ്റുന്നില്ല. പിന്നെ നല്ലതോ ചീത്തയോ, എല്ലാത്തിനും ജീവിതത്തിൽ ഒരു അവസാനം കാണുമല്ലോ. ജീവിതം പോലെ തന്നെ, അല്ലെ?! ജീവിതത്തിൽ ചില കാര്യങ്ങൾ  ശരിയുടെയും തെറ്റിന്റയും തുലാസിൽ അളക്കുവാൻ പറ്റുന്നതാകില്ല. അത് പോലൊന്നായിട്ടാണ് ഈ കഥയിലെ അവിഹിതവും തോന്നുന്നത്!

പൊന്നു.? • 30-05-2020 16:05

Super.... Super...... Super

????

Taniya • 24-05-2020 04:03

Arjun super ayittundu....nxt stories ayi varu
...

സോളോ ഡ്രൈവ് • 22-05-2020 19:51

അടിപൊളി ആയിട്ടുണ്ട്....

അർജുൻ • 23-05-2020 11:29

Thnk u

Elson • 22-05-2020 18:59

നന്നായിട്ടുണ്ട്.തുടരുമോ

അർജുൻ • 22-05-2020 19:11

ഇതിനൊരു തുടർച്ചയില്ല...... പക്ഷെ മറ്റൊരെണ്ണം പണിപ്പുരയിലാണ്

ManuS • 22-05-2020 17:01

Super bro adipoli

അർജുൻ • 22-05-2020 17:09

താങ്ക്സ്...

മനു എന്ന പേരിൽ...' അനുഭൂതി 'അതു ഞാൻ തന്നെയാണ്... വേറെയും മനു ഉള്ളതിനാൽ  പേര് മാറ്റി പിടിച്ചു....

Fire blade • 22-05-2020 14:38

Bro..Ellaypolum response mathram nokkanda...Ningal ezhuthu, okke sheriyakum...

Kadha poliyayitundu...Kooduthal manoharamayi munnot povatte

അർജുൻ • 22-05-2020 17:06

കമന്റ്സും ലൈക്സും ആണല്ലോ പ്രചോദനം.... അതാ ഞാൻ ഉദ്ദേശിച്ചത്

pravasi • 22-05-2020 10:14

എന്താ പറയുക. ജീവിതത്തിന്റെ ഒരേട് എന്നു പറയാതെ തന്നെ മനസിലായി. അത്രയും ഫീൽ.
സൗഹൃദവും പ്രണയവും വേർതിരിക്കാനാകാത്ത ചില അടുപ്പങ്ങൾ ഉണ്ടാകും. പലപ്പോഴും കാമം ആകും അതിലെ വിജയിയെ നിശ്ചയിക്കുക.
കഥ ഇങ്ങനെ നിറുത്തിക്കൊ. പക്ഷെ ലൈഫിലിനിയും ഒരു ട്രൈ നടത്തി കൂടെ?  വിട്ടു കളയല്ലേ ആ സൗഹൃദം.
വേഗം വരണേ മറ്റൊരു കഥയുമായി.

ലവ്  u.  ലവ് ആരു. ??

അർജുൻ • 22-05-2020 14:06

Thank u   പ്രവാസി

അർജുൻ • 21-05-2020 23:23

എല്ലാം സത്യം മാത്രം...... എന്റെ ആത്മകഥയിലെ ഒരേട് മാത്രം... അതിൽ ബെഡ്‌റൂം സീൻ രണ്ടുവരിയിലൊതുക്കും...... അത്ര തന്നെ

വടക്കൻ • 21-05-2020 22:45

ഒരു അവിഹിതം നല്ല ഭംഗിയുള്ള വർണ കടലാസിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു...

അർജുൻ • 22-05-2020 03:49

ആ കടലാസ്സിൽ സുഷിരങ്ങൾ വീഴാതെ നോക്കണം.... അതാണ്‌ പ്രശ്നം...

The tiger • 21-05-2020 22:43

ഹലോ അർജുൻ  ഒരു പാട്ടെങ്കിലും കൂടി എഴുതി  ഒരു ശുഭ പര്യവസാനം ആക്കിയാൽ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന  കഥകളുടെ കൂടെ  ഈ കഥയും ചേരുമായിരുന്നു.
  സസ്നേഹം the tiger

അർജുൻ • 22-05-2020 03:46

ഒരു സുഖമുള്ള വിങ്ങൽ...... വന്ദനം സിനിമ പോലെ

Haridas • 21-05-2020 22:32

Dear Arjun, നല്ല കഥ. അവസാനം എന്തോ ഒരു വിഷമം. ആരു ഒറ്റക്കായത് പോലെ. ഇതിന്റെ തുടർച്ചയുണ്ടേൽ എഴുതണം. Waiting for your next one.
Regards.

അർജുൻ • 22-05-2020 03:45

ആരുവുമായി ഉണ്ടാവില്ല കേട്ടോ…..സത്യം പറഞ്ഞാൽ ഞങ്ങൾ പിന്നെ കണ്ടിട്ടില്ല.... even ചാറ്റ് ചെയ്യുമ്പോൾ പോലും അന്ന് നടന്ന കാര്യങ്ങൾ ഒന്നും പറയാറുമില്ല.....  പക്ഷെ റോസ്‌ലിന്റെ കഥയുമായി വരുന്നുണ്ട്…. റെസ്പോൺസ് വളരെ കുറവായതിനാല് എഴുതാൻ മടി

Haridas • 22-05-2020 09:05

Pls dont feel bad. Waiting for your story with Rosyline. റെസ്പോൺസ് തീർച്ചയായും ഉണ്ടാകും.
Regards.

ജോക്കർ • 21-05-2020 22:30

വല്ലാത്ത വേദന തോന്നിതോന്നി.നമ്മുടെ ജീവിതത്തിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചതുമായി സാമ്യം തോന്നിയതു കൊണ്ടാകാം

അർജുൻ • 22-05-2020 03:42

കൊച്ചുകള്ളൻ..... ഒളിപ്പിച്ചതെല്ലാം പുറത്തെടുക്കു... ഞങ്ങളും അറിയട്ടെ..

കണ്ണൂക്കാരൻ • 21-05-2020 21:25

തുടർച്ചയുണ്ടോ?

അർജുൻ • 22-05-2020 03:40

അരുണിമയുമായി ഉണ്ടാവില്ല കേട്ടോ..... പക്ഷെ റോസ്‌ലിന്റെ കഥയുമായി വരുന്നുണ്ട്.... റെസ്പോൺസ് വളരെ കുറവായതിനാല് എഴുതാൻ മടി

നീലൻ • 21-05-2020 20:43

വളരെ നല്ല രീതിയിൽ പറഞ്ഞു ട്ടോ. ഇതിൽ പറഞ്ഞതിൽ ഭൂരിഭാഗവും സത്യം അല്ലെടോ ?..

അർജുൻ • 21-05-2020 23:27

എന്റെ ആത്മകഥയിലെ ഒരു ഭാഗം.... അത്രേയുള്ളൂ... ബെഡ്‌റൂം സീൻ ഒഴികെ....