0%

Chapter Title : നീലവാനം 4 [Brittto]

Author : Kambikathakal Read All Parts 518

പുട്ട് തിന്നു എന്ന് കരുതി വയറൊന്നും പൊട്ടിപ്പോകില്ല."

എന്നും പറഞ്ഞു ഒരു പ്ലേറ്റിൽ പുട്ട് ശ്രുതിയുടെ മുന്നിലേക്ക് വച്ചു. എന്നാൽ അരുൺ ശ്രുതിയെ ശ്രദ്ധിക്കാതെ പത്രത്തിൽ കയ്യിട്ടു ഇളക്കി കൊണ്ട് ഇരുന്നു.

"വിലാസിനി : നീ ശ്രുതി മോളെ കണ്ടില്ലേ."

വിലാസിനി അരുണിനോട് ശബ്ദം ഒന്ന് കടുപ്പിച്ചു ചോദിച്ചു.

"അരുൺ :ആ... ആം.."

അപ്പോളാണ് വിലാസിനി ശ്രുതിയുടെ മുഖം ശ്രെദ്ധിക്കുന്നത്. കണ്ണൊക്കെ ചുമന്നു കവിളൊക്കെ വാടി ഇരിക്കുന്നു. സംശയത്തോടെ അരുണിനെ വിലാസിനി ഇവൾക്ക് എന്തു പറ്റി എന്ന രീതിയിൽ കണ്ണ് കാണിക്കുമ്പോൾ അരുൺ തനിക് അറിയില്ല ഞാൻ ഒന്നും ചെയ്തില്ല എന്ന് കാണിക്കുന്നു. വിലാസിനി ശ്രുതിയുടെ മുഖം പിടിച്ചു ഉയർത്തി നോക്കുന്നു.

"എന്താ മോളെ മുഖം ഒക്കെ വല്ലാതിരിക്കുന്നെ. അവള് വല്ലോം പറഞ്ഞോ? അതങ്ങനെ ഒരെണ്ണം എങ്ങനെ പെരുമാറണം എന്ന് അറിയില്ല "

ശ്രുതി പെട്ടന്ന് വിലാസിനയെ കെട്ടി പിടിച്ചു പൊട്ടികരയുന്നു. അരുണും വിലാസിനിയും ഒന്നും മനസിലാകാതെ മുഖാമുഖം നോക്കി നിക്കുന്നു.അരുണിന്റെ മനസ്സിൽ ചെറിയ ഭയവും ഉണ്ട്.

"ഇനി ഇവളെങ്ങാനും പ്രെഗ്നന്റ് ആയോ " അരുൺ മനസ്സിൽ ചിന്തിച്ചു

"വിലാസിനി : മോളെ എന്തു പറ്റി, മോള് കരച്ചിൽ ഒന്ന് നിർത്തു. ശ്രുതി മോളെ "

ശ്രുതി വിലാസിനിയെ കൂടുതൽ മുറുകെ കെട്ടി പിടിച്ചു.

വിലാസിനി ആ കൈകൾ വിടുവിച്ചു കാര്യം തിരക്കുന്നു.

"എന്താ മോളെ കാര്യം പറ "

"ശ്രുതി : ചേട്ടായിക്ക്..."

വിങ്ങിപൊട്ടി കൊണ്ട് ശ്രുതി പറഞ്ഞു തുടങ്ങി.

"വിലാസിനി : ചേട്ടായിക്ക്?"

"ശ്രുതി : ചേട്ടായിക്ക് അവിടെ വേറെ ആരോടോ അടുപ്പം ഉണ്ടെന്ന്...."

💬 Comments

View all comments