നീലവാനം 5 [Brittto]
📝 Ongoing
👁 231080 views ❤ 255 likes 💬 2 comments
നീലവാനം 5 Neelavaanam Part 5 | Author : Britto [ Previous Part ] [ www.kkstories.com ]
വിലാസിനിയുടെ അടുത്തെത്തിയ ശ്രുതി അടുക്കളയിൽ പണിയെടുത്തു കൊണ്ടിരുന്ന വിലാസിനിയെ കെട്ടിപിടിച്ചു കുറെ കരയുന്നു. വിലാസിനി തിരിഞ്ഞു നിന്ന് ശ്രുതിയോട് കാര്യം തിരക്കുന്നു.
"എന്താ മോളെ എന്ത് പറ്റി.., അവന്റെ ഫോട്ടോ പിന്നെയും വല്ലതും വന്നോ..."
"ശ്രുതി : ഒന്നും ഇല്ല ചേച്ചി.."
"വിലാസിനി : പിന്നെ എന്തിനാ മോള് കരയുന്നെ.. അവനെന്തിയെ നിന്റെ ഫോണുമായിട്ട് അങ്ങോട്ട് വന്നാരുന്നല്ലോ?"
"ശ്രുതി : അവരവിടെ.... (എന്തോ പറയാൻ വന്ന ശ്രുതി പറഞ്ഞത് മുഴുവിപ്പിക്കാതെ ) എന്റെ ഫോൺ അരുൺ ചേട്ടന്റെ കയ്യിൽ... എങ്ങനെ?"
"വിലാസിനി : അത് മോള് മുൻപേ വന്നപ്പോ വച്ചു മറന്നിട്ടു പോയതാ "
ശ്രുതി വേഗം പുറത്തേക്കു ഇറങ്ങാൻ വരുമ്പോൾ അരുൺ അടുക്കള വാതിൽക്കൽ നിക്കുന്നു. കയ്യിൽ ശ്രുതിയുടെ ഫോണും ഉണ്ട്.
"വിലാസിനി : നീ എന്താടാ ഫോൺ കൊടുക്കാൻ പോയിട്ട് ഇത്രേം താമസിച്ചത്?"
"അരുൺ : അവിടെ കുറച്ചു പണിയുണ്ടായിരുന്നു. അതൊന്നു തീർന്നു കിട്ടാൻ കുറച്ചു സമയം എടുത്തു."
ശ്രുതിയുടെ മുഖത്ത് നോക്കിയാണ് അരുൺ മറുപടി പറഞ്ഞത്. എന്നാൽ അരുൺ ഉദേശിച്ചത് എന്താണെന്ന് വിലാസിനിക്ക് മനസിലായിരുന്നു. എന്നാൽ അത് ശ്രുതിയെ അറിയിക്കാതെ വിലാസിനി അരുണിനോട് ചോദിച്ചു
"വിലാസിനി : നീ എന്താ മോൾടെ ഫോൺ കൊടുത്തില്ലേ? മോള് അതെടുക്കാൻ വന്നതാണെന്ന് തോന്നുന്നു.."
"അരുൺ : ആം അത് കൊടുക്കാനാ ഞാൻ
💬 Comments
View all comments