← Back to നീലികാവിലെ കാവൽക്കാരൻ [Shan1994]

Comments

നീലികാവിലെ കാവൽക്കാരൻ [Shan1994] · approved reader discussion

Chikku • 16-09-2026 23:36

Adipoliiiiiii kadha bhki pettan upfate cheyamooo aa oru floww ang pokalooo😁

From: Chapter 1

Ajay • 07-09-2026 20:14

Uff.. ponnu bro.. kikkidilam..
നല്ലൊരു ഹൊറർ ത്രില്ലർ വായിച്ചിട്ട് കുറച്ചായി.. ഇത് പൊളിക്കും..
കുറുക്കന്മാരുടെ കുതന്ത്രങ്ങൾ ആണ് കഥയ്ക്ക്  ഒരു പിരിമുറുക്കം കൊടുക്കുന്നത്..
2 പാർട്ടിൽ നിർത്തല്ലേ ഇത്..
അടുത്ത പാർട്ടിനായി waiting..

❤️

2 പാർട്ട്‌ മാക്സിമം ആണ് bro

Ajay • 09-09-2026 11:04

❤️

Ajay • 09-09-2026 11:07

എങ്കിൽ അടുത്ത പാർട്ട് കുറച്ചധികം പേജ് കൂട്ടി എഴുതിയാൽ താങ്കൾ മുന്നേ പ്ലാൻ ചെയ്ത പോലെ അവതരിപ്പിക്കാൻ ശ്രമിച്ചൂടെ..

ഏതാണ്ട് ഇത്രയും തന്നെ പേജ് ഉണ്ട് അതികം വൈകാതെ പോസ്റ്റ്‌ ആക്കാം ബ്രോ

അന്യ്വായ്‌ thanks for your support

Ajay • 09-09-2026 16:46

🫶🏽 കാത്തിരിക്കുന്നു...

Guest Reader • 07-09-2026 00:10

Nalla starting... Waiting for next part.kambhi illellum scene illah

From: Chapter 1

Augടtin • 06-09-2026 23:47

കൊള്ളാം!!! നല്ലൊരു തുടക്കം. മനോഹരമായിട്ടുണ്ട് തുടക്കം മുതൽ ഈ Part ൻ്റെ അവസാനം വരെ😀

From: Chapter 1

Rose • 06-09-2026 14:12

Kollam
Randu part eey oll
Page kooduthal ollathe nannai
Kambi okkey avasanoo alle illelum kozhapam illa
Waiting

From: Chapter 1

Marco • 06-09-2026 14:09

Iam thrilled കിടിലൻ കൊള്ളാം സുദേവന്റെ അടിച്ചു പല്ല് തെറിപ്പിക്കണം മന്ത്രവാദിയെ അടിച്ചു എയർ കേറ്റണം എന്നിട്ട് വേണം സാം കുട്ടാ വിപഞ്ചിക ആയിട്ട് നമുക്ക് ഒന്നു പറക്കാൻ  next പാർട്ട്‌ എപ്പൊ തരും bro കട്ട wajting

From: Chapter 1