0%

Chapter Title : നീലിമയിലൂടെ 2 [Appus]

Author : Kambikathakal Read All Parts 340

ഞാൻ അവളെ രണ്ടു കയ്യുകൊണ്ടും
കോരിയെടുത്തു

പതിയെ അവൾ എന്റെ കഴുത്തിലൂടെ കൈ രണ്ടും ചുറ്റിപ്പിടിച്ചു
എന്നിട്ട് പതിയെ അവളുടെ മുഖം എന്റെ മുഖത്തിനോട് അടുപ്പിക്കാൻ തുടങ്ങി
അവളുടെ ശ്വാസം ഇപ്പോൾ എന്റെ ചുണ്ടിൽ തട്ടുന്നുണ്ട് അത്രക്കും അടുത്താണ് അവളുടെ മുഖം ഇപ്പോൾ

പതിയെ പതിയെ വന്നു അവളുടെ ചുണ്ട് കൊണ്ട് എന്റെ ചുണ്ടിൽ അവൾ ഒരു ഉമ്മ തന്നു

പിന്നെ പതിയെ പതിയെ ചുണ്ടുകൾ വിഴുങ്ങാൻ തുടങ്ങി
ഞങ്ങൾ ഇരുവരും ആസ്വദിച്ച് ചുണ്ടുകൾ പരസ്പരം നുണയാൻ തുടങ്ങി

കുറെ നേരത്തിനു ശേഷം

പതിയെ ചുണ്ടുകൾ വിടുവിച്ചു

ഞങ്ങൾ പരസ്പ്പരം നോക്കി ചിരിച്ചു

ഞാൻ പതിയെ പറഞ്ഞു നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തന്നു

ഇനി എന്റെ ആഗ്രഹം കൂടി ഒന്ന് സാധിച്ചു തരുമോ?

ഹ്മ്മ്

എന്തുപറഞ്ഞാലും ഞാൻ എന്റെ ചെക്കന് സാധിച്ചു തരും അവൾ നാണത്തോടെ പറഞ്ഞു

എന്തും

ഹ്മ്മ് എന്തും

എന്നാ ഇന്ന് ഉച്ചയ്ക്ക് ബിരിയാണി ഓർഡർ ചെയ്താലോ🥲.

അവൾ ഒന്നും ഞെട്ടി

"നമ്മളെക്കൊണ്ട് ഇത്രയൊക്കെ പറ്റുള്ളൂ 😂 "

ചെ തെണ്ടി നശിപ്പിച്ചു

നല്ലൊരു റൊമാന്റിക് മൂഡ് ആയി വരികയായിരുന്നു

അവൾ കുതറിക്കൊണ്ട് കയ്യിൽ നിന്നും താഴേക്ക് ഇറങ്ങി

ദേ പൊന്നൂസ് വാക്ക് പറഞ്ഞ വാക്ക് ആയിരിക്കണം

അവൾ അകത്തേക്ക് കയറി പോകുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞു

എന്റെ ഈശ്വരാ ഇങ്ങനെ ഒരു കോന്തന് ആണല്ലോ എനിക്ക് കിട്ടിയത്

എന്ന് പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി.

ചെ വേണ്ടായിരുന്നു
മുന്നിൽ വന്ന മഹാലക്ഷ്മിയെ കൈകൊണ്ട് തട്ടി കളയുണ്ടായിരുന്നു

അല്ലെങ്കിലും ചളി നമ്മളുടെ കൂടെപ്പിറപ്പ്

💬 Comments

View all comments