0%

Chapter Title : നീലിമയിലൂടെ 2 [Appus]

Author : Kambikathakal Read All Parts 335

അല്ലെങ്കിൽ കാലേ വാരി ഞാൻ നിലത്ത് അടിക്കും

സ്നേഹത്തിന്റെ വഴിയിൽ നിന്നും അവളുടെ സംസാരം കലിപ്പ് മോഡിലേക്ക് മാറി.

മനസ്സില്ല മനസ്സോടെ വായ തുറന്നു.
അല്ലെങ്കിൽ ആ കുരിപ്പ് ശരിക്കും കാല് വാരി നിലത്ത് അടിക്കും എന്ന ബോധ്യം ഉള്ളതുകൊണ്ട് മാത്രം. അല്ലാണ്ട് പേടിച്ചിട്ടൊന്നുമല്ല ഏത്

ആ നല്ല കുട്ടി
അം.
കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന പോലെ
എന്നെ കൊഞ്ചിച്ചു കൊണ്ട് ദോശ തരാൻ തുടങ്ങി.
ദോശ ചട്നിയിലും സാമ്പാറിലും മുക്കി എന്റെ വായിലേക്ക് വച്ചു തന്നു കൂടെ ഇടക്കിടക്ക് ചായയും.

സത്യം പറഞ്ഞാൽ എന്ത് വലിയ പ്രശ്നം ഞാൻ ഉണ്ടാക്കിയാലും.
അവൾ എന്നോട് ദേഷ്യപ്പെടുമ്പോൾ അത് സോൾവ് ചെയ്യാൻ കുറച്ചു നേരം അവളോട് മിണ്ടാതിരുന്നാൽ മതി അവിടെല്ലാം പ്രശ്നം തീരും

" പിന്നെ ഇതൊക്കെ തന്നെ കൊഞ്ചിക്കലും ഉമ്മ തരലും കെട്ടിപ്പിടുത്തും പിന്നെ? അല്ലെങ്കിൽ വേണ്ട എനിക്ക് നാണാ " പോ അവിടുന്ന് 😝

കുറെ നേരത്തെ മൗനത്തിന് ശേഷം ഞാൻ പതിയെ വിളിച്ചു

പൊന്നൂസ്സേ.

ഹ്മ്മ്

ഐ ലവ് യു.

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇവന് പ്രാന്ത് ആണോ എന്ന്.

"അല്ലെങ്കിലും ഞാൻ അങ്ങനെയാണ് അവൾ എന്നോട് എത്ര ദേഷ്യപ്പെട്ടാലും വഴക്ക് പറഞ്ഞാലും
എന്തിനു വേറെ എന്നെ തല്ലിയാൽ പോലും അവളെ എനിക്ക് പിരിഞ്ഞു നിൽക്കാൻ കഴിയില്ല
സത്യമായിട്ടും"

എനിക്കിഷ്ടമല്ല.

എന്താ? കേട്ടില്ല

എനിക്കിഷ്ടമല്ലന്ന്

അവൾ തീർത്തും പറഞ്ഞു

അതെന്താ പൊന്നൂസ് അങ്ങനെ ഒരു ടോക്ക്

കഴിപ്പിച്ചു കഴിഞ്ഞ് പ്ലേറ്റുമായി അടുക്കളയിലേക്ക് പോകാൻ എഴുന്നേറ്റവളെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു

അവൾ കൈ

💬 Comments

View all comments