0%

Chapter Title : നീലു 1 [AngithaPottachi]

Author : kkstories Read All Parts 2.7K

റാം കുമാർ ഉണ്ടല്ലോ രണ്ട് പേരും പോയിട്ട് വാ വീട് ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം... ഹയ്മക്ക് അറിയാല്ലോ അപ്പുറത് 3 പേർ ഇല്ലേ ഒരാളെ ഇടക്ക് വിട്ട് ഞാൻ ഇത് വൃത്തി ആക്കി വെക്കാം...

ഹയ്മ... അതല്ല നീലു ലേഡീസ് മീറ്റിംഗ് ആണ് റാം കൂടെ വരില്ല.. അതാണ് ഇപ്പൊ ഒരു കൺഫ്യൂഷൻ...

അമ്മ... എന്ത് കൺഫ്യൂഷൻ നല്ലതല്ലേ വീട് നോക്കാൻ ഒരു ആളായില്ലേ. ഇനി ധൈര്യം ആയിട്ട് പോയിട്ട് വരാമല്ലോ...

ഹയ്മ... അതല്ല നീലു..

അമ്മ... ഹൈമാ എന്റെ കയ്യിന്നു വാങ്ങും കേട്ടോ.. അതല്ല ഇതല്ല പിന്നെ ഏതാ ഒന്ന് തെളിച്ചു പറ എന്ന് പറഞ്ഞു അമ്മ ഹയ്മ ആന്റിയുടെ ചെവിയിൽ പിടിച്ചു തിരുമി... ഒരു തമാശക്ക്........

ഹയ്മ.... ആആആആആആആ വിട് വിട് വിട് ഞാൻ പറയാം ആാാാ

അമ്മ... ആഹ് വിട്ടു ഇനി പറ

ഹയ്മ... റാം ഇവിടെ ഒറ്റക്ക് അല്ലെ.. കഴിഞ്ഞ തവണ ഇങ്ങനെ വന്നപ്പോൾ ദിയ മോളെ ഏല്പിച്ചിട്ട് പോയതാ വന്നപ്പോ റാം വഷളായി.. ഇതിപ്പോ ആരെ ഏല്പിക്കും എന്ന് ഓർത്തു ഇരിക്കുമാണ്.....

അമ്മ....അതാണോ കാര്യം. ഹയ്മയുടെ രീതി എങ്ങനാണെന്ന് എനിക്ക് അറിയില്ല എന്നാലും എന്റെ വീട്ടിലെ 3 എന്നതിന്റെ പോലെ അനുസരണ മതിയെങ്കിൽ ഞാൻ നോക്കിക്കോളാം..

ഹയ്മ..... അയ്യോ അത്രീം വേണ്ട 😂😂😂. അവരെ ഒക്കെ നോക്കുന്നത് പോലെ നോക്കിയാൽ എന്റെ റാം കരഞ്ഞു പോകും.... 😂😂..

അമ്മ... ആഹ് ഇപ്പൊ സന്തോഷം ആയില്ലേ. എന്തേ ആൾ എവടെ പോയി.. ഞാൻ ഇതുവരെ അങ്ങനെ കണ്ടിട്ടില്ല ആളെ ഒന്ന് കാണട്ടെ...

💬 Comments

View all comments