നീലു [നീലിമ]

📝 Ongoing

👁 215974 views ❤ 547 likes 💬 24 comments

നീലു
Neelu | Author : Neelima

ഞാൻ നീലിമ ബാംഗളൂരിൽ ബാങ്ക് മാനേജർ ആയി ജോലി ചെയ്യുന്നു 36 വയസ്സ് സ്വദേശം പാലക്കാട് 24 വയസ്സിൽ വിവാഹിതയായി.

2 വർഷം നീണ്ട ദാമ്പത്യത്തിന് ഒടുവിൽ ഭർത്താവ് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചു .

അച്ഛൻ 3 വർഷം മുൻപേ മരണപ്പെട്ടു. അമ്മയും അനിയനും. അനിയൻ സുധി വിവാഹിതൻ ഭാര്യ സിന്ധു . നാട്ടിൽ സ്വന്തം ബിസിനസ്സ് ആയി നടക്കുന്നു

ഭർത്താവിന്റെ മരണ ശേഷം ഭർത്താവിന്റെ വീട്ടുകാരുമായി കാര്യമായ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല

നാട്ടിൽ ഉള്ളവരുടെ സഹതാപവും ചിലരുടെ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിന്നും രക്ഷ നേടാൻ കേരളത്തിനു പുറത്ത് ഒരു പൊതുമേഖലാ ബാങ്കിൽ ജോലി നേടി .

ആദ്യം ക്ലാർക്ക് പോസ്റ്റിൽ ആയിരുന്നു നിയമനം 10 വർഷത്തോളം ഇന്ത്യയുടെ പല സ്ഥലങ്ങളിൽ ആയി ജോലി ചെയിതു അവസാനം ബാംഗ്ലൂർ മഹാ നഗരത്തിൽ മാനേജർ ആയി നിയമനം   

എല്ലാ മാസവും രണ്ടാം ശനിയും ഞായറും നാട്ടിൽ വരും 2 ദിവസം അമ്മയോടും അനിയന്റെ കുടുംബത്തോടൊപ്പവും ചിലവിട്ട് തിരിച്ചുപോകും

ഞായറാഴ്ച്ച വൈകുന്നേരം തിരിച്ചാൽ തിങ്കളാഴ്ച്ച നേരെ ബാങ്കിൽ പോവും പിന്നെ പതിവുപോലെ എല്ലാ ദിവസവും   

എണ്ണയിട്ട ചക്രം പോലെ ഒരേ ദിശയിൽ കറങ്ങിയിരുന്ന എന്റെ ഈ ജീവിത്തിന് ഒരു നിറവും മണവും വന്നത് മനുകുട്ടൻ എന്റെ ലൈഫിൽ വന്നതിന് ശേഷമാണ് .

ആരാണ് മനുകുട്ടൻ എന്നല്ലേ ?   

പറയാം !

ഒരു ബുധനാഴ്ച്ച വൈകീട്ട് അമ്മക്ക് സുഖം ഇല്ല എത്രയും പെട്ടന്ന് വരണം. ഒരു

📚 Chapters

1 published

Related Stories

💬 Comments

View all comments