Chapter Title : നീലുവിന്റെയും കുടുംബത്തിന്റെയും കളികൾ [Hafiz Rehman]
പൊയ്ക്കോട്ടെന്ന് ചോദിക്ക്. അപ്പോഴാണ് പ്യൂൺ നാരായണേട്ടൻ ഫ്ലാസ്ക്കുമായി ഡോർ തുറന്നു വരുന്ന കണ്ടത്. നീ ഇവിടെ നിക്കാതെ പെട്ടെന്ന് ചെല്ല്, എന്നിട്ട് നമ്മുടെ വാഷ്‌റൂമിലേക്ക് പോരെ. ഞാൻ അവിടുണ്ടാവും. നീലു ഫയലുമെടുത്തു ക്യാബിനിലേക്ക് നടന്നു.കേറുന്നേനു മുന്നേ ക്യാബിനിലെ ഗ്ലാസിൽ നോക്കുമ്പോ സുലോചനയും നാരായണേട്ടനും എന്തൊ സംസാരിക്കുന്നു.ക്യാബിൻ തുറക്കുമ്പോ ബോസ്സ് ഫോണിലാണ്. ഫയൽ വയറിനോട് ചേർത്ത് പിടിച്ചു നീലു ബോസ്സിന്റെ വലത് വശത്തു ചെന്നു.
ബോസ്സ് ഫയലിലേക്ക് നോക്കുന്ന കണ്ടപ്പോ നീലു ഫയൽ വയറിനടുത്തുന്നു മാറ്റി ടേബിളിന് മേലെ വെച്ചു. ബോസ്സിന്റെ സൗണ്ട് പെട്ടെന്ന് നിനപോലെ തോന്നി, പിന്നെ സംസാരിക്കുമ്പോ ആളുടെ സൗണ്ട് ചെറുതായി വിറക്കുന്ന പോലെയും തോന്നി. നീലു പതിയെ നോക്കുമ്പോ ബോസ്സ് ആ വയറിലേക്ക് നോക്കി ഇരിക്കുന്നു. നീലു :- സർ ഞാൻ പൊയ്ക്കോട്ടേ.
ബോസ്സ് പൊയ്ക്കോളാൻ തലയാട്ടി. നീലു ഫയൽ മടക്കി വയറിലേക്ക് പിടിച്ചു പുറത്തേക്ക് നടന്നു. ടേബിളിൽ പോയി ഫയൽ വെച്ചിട്ട് വാഷ്റൂമിലേക്ക് നടന്നു.വാഷ്‌റൂമിൽ ഡോർ തുറന്നു കേറുമ്പോ സുലോചന മുഖം കഴുകുവാണ്. എന്നിട്ട് നീലുവിന്റെ പിൻ സൈഡിൽ വെച്ചെത് കാണിച്ചു കൊടുത്തു. നീലു അതൊക്കെ കുത്തി. രണ്ടുപേരും ബസ് സ്റ്റോപ്പിലേക്ക് നടന്നു.ആ സമയത്തു നന്നായി മഴക്കാർ ഉണ്ടായിരുന്നു.മഴക്ക് മുന്നേ ബസ്സിൽ കേറാൻ രണ്ടുപേരും തിരക്കിട്ട് നടന്നു.
ജംഗ്ഷനിൽ നിക്കുമ്പോഴാണ് ഖാദറിന്റെ ഫോണിലേക്ക് ശോഭനയുടെ വിളി വരുന്നത്. ശോഭന: - ഖാദറിക്ക, മീൻ എന്തേലും കിട്ടുമോ ഇനി....
ഖാദർ :- ഞാൻ നോക്കാം ശോഭനേച്യേ, മഴയൊക്കെ അല്ലേ,വണ്ടിക്കാരൊക്കെ ഏകദേശം ജംഗ്ഷനിന്ന് പോയി, കിട്ടിയ ഞാൻ കൊണ്ടുവരാം.
ശോഭന :- വിനയേട്ടൻ പുറത്ത് പോയേക്കുവാണേ,
💬 Comments
View all comments