Chapter Title : നീന 1 [ jai ]
തന്നെ ആയിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. വീട്ടിലെത്തി സമയം അപ്പോൾ രാത്രി 10 മണിയോട് അടുത്തിരുന്നു. പിന്നെ ഡ്രസ്സ് ഒക്കെ മാറി ഒരു കുളിയൊക്കെ പാസ്സാക്കി. 4 പേരും കൂടിയിരുന്നു കുറെ നേരം വർത്തമാനം പറഞ്ഞരുന്നു. അമ്മ അച്ഛനടുത്തും നീന എന്റെ അടുത്തുമായിരുന്നു ഇരുന്നത്. ഇടയ്ക്കിടെ അവൾ എന്നെ തന്നെ നോക്കിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അമ്മ അച്ഛനോട് ചാഞ്ഞാണ് ഇരിക്കുന്നത്. ഏകദേശം ഒരു മണിക്കൂർ അങ്ങിനെ പോയി. മോനെ ഇനി കിടക്കു. യാത്ര ചെയ്തു വന്നതല്ലേ. ശെരി അമ്മേ. മോനെ മുകളിൽ പൊക്കോ. അവിടെയാ മോന്റെ എല്ലാം വെച്ചിരിക്കുന്നത്. ശെരി അമ്മേ. അമ്മ ഗുഡ് നൈറ്റ് പറഞ്ഞു അവരുടെ റൂമിലേക്ക് പോയി. അച്ഛനും. മോളേ അപ്പോൾ ഗുഡ്‌നൈറ്റ്. അവൾക്കു അതങ്ങു ദഹിച്ചില്ല. ഞാനും ഇന്ന് ചേട്ടന്റെ റൂമിൽ കിടന്നോട്ടെ. അതിനെന്താ വാ പോകാം. അവളെ ചേർത്തു ഞാൻ മുകളിലേക്കു പടികൾ കയറി. റൂമിലെത്തി അകത്തു കടന്നപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു. എല്ലാം നല്ല അടുക്കും ചിട്ടയോടും കൂടി വെച്ചിരിക്കുന്നു. ഞാൻ ടവൽഉം എടുത്തു ബാത്‌റൂമിൽ പോയി വന്നു. അവളും. അവൾ ഒരു ത്രീ ഫോർത്തും ബനിയനുമാണ് ധരിച്ചിരിക്കുന്നത്. ബെഡ്‌റൂം ലാംപ് ഓൺ ചെയ്തു മറ്റു ലൈറ്റുകൾ ഓഫ് ചെയ്തു രണ്ടുപേരും കിടന്നു.
സത്യത്തിൽ എനിക്ക് നല്ല ഇരുളിന്റെ നിശബ്ദതയിൽ കിടക്കാനാണിഷ്ടം. അത് മാത്രമല്ല എന്റെ ബെഡ് ഞാൻ അന്ന് വരെ ഷെയർ ചെയ്തിട്ടില്ല. ഇന്നാദ്യമായി മറ്റൊരാൾ പെങ്ങളാണെങ്കിലും ഒരു പെണ്ണ്. അത് എന്നെ കുറെ അസ്വസ്ഥനാക്കി. ഞാൻ അവളെ നോക്കി. അവളും ഉറങ്ങിയിട്ടൊന്നുമില്ല. ഞാൻ
💬 Comments
View all comments