0%

Chapter Title : നീന ടീച്ചർ [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.1K

ഞങ്ങളുടെ വീട്ടിൽ ആക്കി ഞാനും ടീച്ചറും കാറുമായി ഇറങ്ങി . ദാസേട്ടൻ വിളിച്ചു കൊണ്ടേ ഇരുന്നു, കാരണം ദാസേട്ടന്റെ അപ്പനും 'അമ്മയും മരിച്ച ശേഷം വലിയച്ഛൻ ആണ് എല്ലാമെല്ലാം. അത് ടീച്ചർക്കും നന്നായി അറിയാമായിരുന്നു. അങ്ങിനെ ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് ഞങ്ങൾ അവിടെ എത്തി. ആളുകൾ വന്നു പോയി കൊണ്ടിരിക്കുന്നു, ടീച്ചറെ കണ്ടതും എല്ലാവരും കൂടെ കൂട്ടക്കരച്ചിൽ ആയി.

വൈകിട്ട് ഒരു ആറുമണി ആകുമ്പോൾ ആണ് ശവം എടുത്തത്. അത്രയും നേരം വൈകുമെന്ന് ടീച്ചറും ഞാനും കരുതിയില്ല. അവിടെ വലിയമ്മയുടെ കയ്യിൽ കുറച്ചു പൈസ കൊടുത്തേൽപ്പിച്ചു ഞങ്ങൾ ഇറങ്ങാൻ നിന്നപ്പോൾ അവർ സമ്മതിച്ചില്ല . അങ്ങിനെ ഞങ്ങൾ അവിടെ അന്ന് നിൽക്കാമെന്ന് വിചാരിച്ചു, താഴെ വീട്ടിൽ അതായത് ദാസേട്ടന്റെ വീട് വൃത്തി ആക്കി ഇട്ടതാണ് എന്ന് പറഞ്ഞു കീ കൂടെ തന്നു . ഞങ്ങൾ അങ്ങോട്ട് പോകുമ്പോൾ വല്യച്ഛന്റെ മോനും (ശരത് ) കൂടെ വന്നു . ഡോർ തുറന്നു തന്നു, ടീച്ചർ അകത്തു കയറി . ഞാനും അവനും കൂടെ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ടീച്ചർ കുളിച്ചു പുറത്തേക്ക് വന്നു . തോർത്ത് എനിക്ക് തന്നിട്ട് കുളിക്കാൻ പറഞ്ഞു . അവനും ടീച്ചറും വർത്തമാനം പറഞ്ഞു നിൽക്കുമ്പോൾ ഞാൻ കുളിക്കാൻ പോയി .

തിരിച്ചു വന്ന ഞങ്ങൾ ഒന്നിച്ചു മുകളിലേക്ക് ചെന്നു . അടുത്ത വീട്ടിൽ നിന്നും ഭക്ഷണം ഉണ്ടാക്കി കൊണ്ട് വന്നിരുന്നു. ശരത് എന്നെ സ്വകാര്യമായി വന്നു വിളിച്ചു , പെഗ്ഗ് അടിക്കാൻ ആണ് വിളിച്ചത്. ഞാൻ കഴിക്കില്ലെന്ന് പറഞ്ഞു. അവൻ അത് കേട്ടതും

💬 Comments

View all comments