Chapter Title : നീരാഞ്ജനം [കൊമ്പൻ][Revamp Edition]
നാണത്തോടെ പറഞ്ഞു.
“ടൗണിലുണ്ട് ഒരു ഷോപ്, ക്‌ളാസ്സിലെ ചില കുട്ടികളൊക്കെ ചെയ്യാൻ പോകാറുണ്ട്, ഞാൻ ചോദിച്ചിട്ട് പറയാം ആന്റിയോട്…. പെട്ടന്നെന്തേ ഒരു ടാറ്റൂ ചെയ്യാനൊരു മോഹം!”
“പെട്ടെന്നല്ലാ… കുറെ നാളായി ചെയ്യണമെന്ന്… വിചാരിക്കുന്നു.”
“ആഹാ ആന്റിയുടെ ചെമ്പകപ്പൂ നിറത്തിനും, കരിനീല കണ്ണഴകിനും സൂപ്പർ ആയിരിക്കും….”
“അതിനു കാണുന്ന ഇടത്തൊന്നുമല്ല കൊച്ചെ!” ഞാൻ ചുണ്ടു കടിച്ചുകൊണ്ട് പറഞ്ഞു.
“ഓഹോ ശെരി ശെരി!!!!”
“ഉം ശെരി.. സുമിയെന്ത്യേ…”
“അമ്മ കുളിക്കുവാ….സത്യം പറ ആന്റീ, നിങ്ങൾ രണ്ടാളും എന്തോ വേണ്ടാത്തതല്ലേ സംസാരിക്കുന്നേ?”
“എന്താ നീ പറഞ്ഞെ…” എനിക്ക് സത്യതില് ദേഷ്യം വന്നിരുന്നു. കുടുങ്ങിയോ എന്ന ഭീതിയുമൊപ്പമുണ്ടായിരുന്നു.
“ഒന്നൂല്ല….ഉം….എവിടെ ആന്റീടെ പുന്നാര മോൻ ആദി സിദ്ധാർഥ്!”
“അവനിവിടെ പഠിക്കുവാ…മോൾക്ക് പഠിക്കാനൊന്നുല്ലേ? സീരീസ് എക്സാം ഉടൻ ഉണ്ടെന്നു പറഞ്ഞല്ലോ അവൻ”
“ഉണ്ടേ! ഫോൺ വന്നപ്പോ ഞാൻ സ്റ്റഡി റൂമിന്ന് വന്നെടുത്തു എന്നുള്ളു…പിന്നെ ആദിയോട് ഞാൻ അന്വേഷണം പറഞ്ഞു പറയണേ..”
“ഉം എന്തിനാ, നിങ്ങൾ രണ്ടും ക്‌ളാസിൽ കാണുന്നതല്ലേ?”
“ആണ്…എന്നാലും ചുമ്മാ ചുള്ളനല്ലേ ആന്റീടെ മോൻ! ഹിഹി…” അവളുടെ കൊഞ്ചലും കുഴയലും ഇച്ചിരി കൂടുതലാണെന്നു എനിക്കറിയാഞ്ഞിട്ടല്ല. എന്നാലുമെനിക്ക് അവളെ ഇഷ്ടമാണ്. എനിക്ക് പെൺകുഞ്ഞു ഇല്ലാത്തത് കൊണ്ടുമാവാം.
“എടി കാന്താരി…അമ്മയോട് ഫോൺ കൊടുക്ക്!”
“ഓ ശെരി ശെരി, ഞാനായിട്ട് നിങ്ങളുടെ പതിവ് കലാപരിപാടിയൊന്നും മുടക്കണ്ട!...പിന്നെ ആന്റി ഭയങ്കര പ്രൊട്ടക്റ്റീവ് ആയോണ്ടാണ് ആദി പെങ്കുട്യോളെ തിരിഞ്ഞു നോക്കാതെ എന്നൊക്കെ ഗോസ്സിപ് ഉണ്ട് കേട്ടോ!! ആള് ക്‌ളാസ്സിലെ ഫുട്ബാൾ ചാമ്പ്യൻ ആയിട്ടും ഇത്രേം മാൻലി ലുക്ക് ഉണ്ടായിട്ടും ആളൊരു അമ്മകുട്ടി ആണെന്ന ഞങ്ങൾ ക്‌ളാസിൽ സുന്ദരികുട്ടികൾ അവനറിയാതെ വിളിക്കുന്നെ, പിന്നെ ഇതൊന്നും പറയാൻ നിക്കണ്ട ട്ടോ ഹിഹി…”
“ഫോൺ ഇങ്ങു താടി ശ്രേയ…..” സുമി അങ്ങേത്തലക്കൽ ഫോൺ മേടിക്കുന്നത് ഞാൻ മനസിലാക്കി.
“നിരഞ്ജനാ….എന്താടി…ശ്രേയ പറഞ്ഞെ….”
“ആദി മോനെ കോളജിൽ പെണ്പിള്ളേര് അമ്മക്കുട്ടി ന്നാണ് കളിയാക്കുന്നത് പോലും! അവളുമാരെ എന്റെ മോൻ തിരിഞ്ഞു നോക്കാത്തതിന്…ഞാൻ ഓവർ പ്രൊട്ടക്റ്റീവ് ആണെത്രേ!”
“നമ്മുടെ ആദിമോനോ! അവനിതെങ്ങാനും കേട്ടാൽ ഉണ്ടല്ലോ, പറഞ്ഞവരെ നല്ല ഇടി കിട്ടുമെന്ന് ഇവളുമാർക്ക് അറീല്ലേ? പിന്നെ ആ പറഞ്ഞിതിലിച്ചിരി കാര്യമിലാതില്ലേ നിരഞ്ജനെ …?”
“എന്ത്?”
“നിനക്ക് നിന്റെ മോൻ ന്നു വെച്ചാൽ അത്രേം കെയർ ഉള്ളോണ്ടല്ലേ ഹോസ്റ്റൽ നിർത്താതെ നീ തൃശ്ശൂർന്നു ജോലി ട്രാൻഫസീർ മേടിച്ചിട്ട് കൊച്ചീലെ ഈ വീട് മേടിച്ചത്…”
“അവനെ പിരിയാൻ വയ്യാത്തൊണ്ടല്ലെടി, പിന്നെയെനിക്കാരാണ്….എന്നാലും അവനോടാരേം പ്രേമിക്കണ്ടന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല!”
“അവനെന്തായാലും ഉശിരുള്ള
💬 Comments
View all comments