നീരജയുടെ പരിണാമം [അനിമോൻ]

📝 Ongoing

👁 287216 views ❤ 276 likes 💬 18 comments

നീരജയുടെ പരിണാമം Neerajayude Parinaamam | Author : Animon

കഥ കഥയായി മാത്രം കാണുക ജീവിതത്തിൽ അനുകരിക്കാൻ നോക്കിയാൽ ജീവിതത്തിന് ഹാനിഹരം അക്ഷര തെറ്റ് തിരുത്താൻ സമയം ഇല്ല കഥയിലേക്ക്  കടക്കാം .

പോലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോ തന്നെ ഈയിടെയായി എനിക്കുദേഷ്യം കുറച്ചു കൂടിപ്പോയി എന്ന് തോന്നി അങ്ങനെ കൂടിയ കൊണ്ടാണല്ലോ ഇപ്പൊ ഇവിടെ ഇരിക്കുന്നെ .

ടാ ചായ എടുത്ത് കുട്ടിക്ക് പിന്നെ നിന്നെ റിമാൻഡ് ചെയ്താൽ ഇതും കിട്ടില്ല ഒരുത്തനെ പട്ടിയെ തല്ലുന്നപോലെ തല്ലിച്ചതക്കുമ്പോൾ ഓർക്കണം അവൻ ആരുടെ മോനാണെന്നു പിന്നെ സി ഐ യുടെ മോന്റെ ദേഹത്തു കൈ വച്ചാൽ നിന്നെ വെറുതെ വിടോ അടികൊള്ളാൻ വേണ്ടി കുറച്ചു എനർജി വേണ്ടേ ആ ചായ എടുത്ത് കുടിക്ക് മേഡം വരുന്നവരെ നിന്റെ ദേഹത്ത് ഒരു തരി മണ്ണ് വീഴാതെ നോക്കണം എന്ന് പറഞ്ഞായിരുന്നു .

വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ ചായ എടുത്ത് കുടിച്ചു ..

എവിടെ ആ നായിന്റ മോൻ എന്റെ കുഞ്ഞിനെ ഒരു അടിപോലും ഞാൻ അടിച്ചിട്ടില്ല ആ അവനെ ഇങ്ങനെ തല്ലി ചതച്ചിട്ട് എവിടെ ഏത് ബേങ്ക് മേനേജർ ആണെങ്കിലും അവനെ ഞാൻ ഇന്ന് കിടക്കയിൽ മുള്ളിക്കും ..

സി ഐ അലറി വിളിക്കുന്ന ശബ്‌ദം എനിക്ക് തന്നെ പേടിയായി അവർ വന്ന് എന്റെ ടീ ഷർട്ടിൽ പിടിച്ച് എണീപ്പിച് ഈ നായിന്റ മോന് ആരാ ചായ കൊടുത്തത് എന്തിനാടാ എന്റെ കുഞ്ഞിനെ ഇങ്ങനെ തല്ലിയത്

എന്നെ അടിക്കാൻ കൈ ഓങ്ങിയതും ഒരു പോലീസ്കാരൻ വന്ന് പറഞ്ഞു മേടം ഇവന്റെ ഭാര്യയെ കൊണ്ടുവന്നിട്ടുണ്ട് .

സി ഐ :

📚 Chapters

1 published

Related Stories

💬 Comments

View all comments