0%

Chapter Title : നീതു 3 [Akhil George]

Author : kkstories Read All Parts 1.5K

ആയോ.

ഞാൻ: ഹെയ് ഇല്ല. നീ എൻ്റെ മുത്തുമണി അല്ലേ.

ഫിദ: പിന്നെ !!!? എന്താ മുഖം വല്ലാതെ ഇരിക്കുന്നെ ?

ഞാൻ: ഇന്ന് ഒന്നും നടക്കൂലേ!??

ഫിദ: (ഒരു കള്ള ചിരിയോടെ) അതു നടക്കൂല മോനെ. വയ്യ. ഇന്നലെ നീ എന്നെ ഉറങ്ങാൻ സമ്മതിച്ചില്ല, ഇന്ന് എനിക്ക് ഉറങ്ങണം.

ഞാൻ ഒന്നും മിണ്ടാതെ അവളുടെ വയറിൽ അങ്ങനെ കെട്ടിപ്പിടിച്ചു നിന്നു. അവള് മുഖത്ത് എന്തോ ക്രീം പുരട്ടുക ആണ്. ഞാൻ കൈ മെല്ലെ മുകളിലേക്ക് കൊണ്ട് പോയി അവളുടെ മുലയിൽ പിടുത്തം ഇട്ടു. അതു ശെരിക്കും എന്നെ ഞെട്ടിച്ചു. അൽഭുദ്ധത്തോടെ ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കി, അവളിൽ ഒരു കള്ള ചിരി ഉയർന്നു. അതെ, അവള് ഉള്ളിൽ ഉണ്ടായിരുന്ന ബ്രാ ഊരി കളഞ്ഞു വെറും t shirt മാത്രം ആണ് ഉള്ളത്. അവള് എൻ്റെ മുഖ ഭാവം കണ്ടു പൊട്ടി ചിരിക്കാൻ തുടങ്ങി.

ഞാൻ: എടോ.. താൻ ശെരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു.

ഫിദ: കള്ള ഏട്ടാ. ഞാൻ വേണ്ട എന്ന് പറഞ്ഞാലും നീ എന്ന എന്തേലും പറഞ്ഞു കൺവിൻസ് ചെയ്യും. അതെല്ലാം ഊരി എടുക്കുമ്പോളേക്കും എൻ്റെ സകല കാര്യങ്ങളും കഴിയും. പിന്നെ എന്തിനാ വെറുതെ സമയം കളയുന്നത്.

ഞാൻ അവളെ തിരിച്ചു നിർത്തി അവളുടെ കണ്ണിലേക്ക് നോക്കി. ഒരു ചെറു നാണം അവളിൽ കണ്ടു. അവളുടെ പവിഴ ചുണ്ടിലേക്ക് എൻ്റെ ചുണ്ടുകൾ അടുപ്പിച്ചു. അവളുടെ താഴെ ചുണ്ട് മെല്ലെ വയിൽ ഇട്ടു നുണയാൻ തുടങ്ങി, അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു പോയി. അൽപ നേരം

💬 Comments

View all comments