Chapter Title : നീതു 4 [Akhil George]
അയച്ചതല്ലാ, എൻ്റെ ബോയ് ഫ്രണ്ടിന് അയച്ചതാ.
ഞാൻ: കളി എടുക്കാതെ പറ പെണ്ണേ., എന്തിന് ആണ് ആ താങ്ക്സ് ?
ശാലിനി: പെണ്ണോ 😳??
ഞാൻ: ബോയ് ഫ്രണ്ട് അല്ലേ. അപ്പോ അങ്ങനെ എനിക്ക് ഇഷ്ടമുള്ളത് എല്ലാം വിളിക്കും
ശാലിനി: (ചിരിച്ചു കൊണ്ട്) അങ്ങനെ വിളിക്കാൻ ഇങ്ങോട്ട് വാ. നല്ല കിഴുക്ക് കിട്ടും എൻ്റെ കയ്യിൽ നിന്നും.
ഞാൻ: അതൊക്കെ ഞാൻ സഹിച്ചോളാം, നീ എന്തിനാ താങ്ക്സ് അയച്ചത് എന്ന് പറ.
ശാലിനി: ഒന്നുമില്ല ചെക്കാ. ഞാൻ ഇന്ന് ഭയങ്കര ഹാപ്പി ആയിരുന്നു. എന്തോ എന്നെ protect ചെയ്യുന്ന ആരോ കൂടെ ഉള്ള ഒരു feel.
ഞാൻ: എനിക്കും ഇത് ആദ്യം ആയിരുന്നു.
ശാലിനി: എന്തു?
ഞാൻ: മഴയുള്ള ദിവസം സുന്ദരി പെണ്ണിനേം കൊണ്ട് ഞാൻ കാറിൽ കറങ്ങാൻ പോകുന്നു.
ശാലിനി: ഓഹോ.. മോനെ, നീ ആ നീതുവിനെയൂം ഫിദയെയും കൂട്ടി കറങ്ങി നടക്കുന്നത് ഞാൻ അറിയുന്നില്ല എന്ന് കരുതിയോ ?
ഞാൻ: മുഴുവൻ കേൾക്ക് പെണ്ണേ. അവർ ആരും എന്നോട് അവരുടെ ബോയ് ഫ്രണ്ട് ആണ് എന്ന് പറഞ്ഞിട്ടില്ല. ആദ്യമായി നീ ആണ് പറഞ്ഞത്.
ശാലിനി: ചൂടാവല്ലടാ
ഞാൻ: ഞാൻ ചൂടായതല്ലാ. പിന്നെ നീ എൻ്റെ കയ്യിൽ കെട്ടി പിടിച്ചു തോളിൽ തല വെച്ച് കിടന്നതു, ബോയ് ഫ്രണ്ട് ആണ് എന്ന് പറഞ്ഞത്. ഇതൊക്കെ എനിക്ക് ആദ്യ അനുഭവം തന്നെ ആണ്.
ശാലിനി: സത്യം.
ഞാൻ: ആടി പെണ്ണേ.
ശാലിനി: എന്നിട്ട് എന്നിട്ട്.. പറ കേൾക്കട്ടെ. മോൻ സത്യത്തിൽ നന്നായ് ആസ്വദിച്ചു ല്ലെ.?!!!
ഞാൻ: എന്നിട്ട്
💬 Comments
View all comments