0%

Chapter Title : നീതു 4 [Akhil George]

Author : Kambikathakal Read All Parts 492

കൊണ്ട്) അങ്ങനെ വിളിക്കാൻ ഇങ്ങോട്ട് വാ. നല്ല കിഴുക്ക് കിട്ടും എൻ്റെ കയ്യിൽ നിന്നും.

ഞാൻ: അതൊക്കെ ഞാൻ സഹിച്ചോളാം, നീ എന്തിനാ താങ്ക്സ് അയച്ചത് എന്ന് പറ.

ശാലിനി: ഒന്നുമില്ല ചെക്കാ. ഞാൻ ഇന്ന് ഭയങ്കര ഹാപ്പി ആയിരുന്നു. എന്തോ എന്നെ protect ചെയ്യുന്ന ആരോ കൂടെ ഉള്ള ഒരു feel.

ഞാൻ: എനിക്കും ഇത് ആദ്യം ആയിരുന്നു.

ശാലിനി: എന്തു?

ഞാൻ: മഴയുള്ള ദിവസം സുന്ദരി പെണ്ണിനേം കൊണ്ട് ഞാൻ കാറിൽ കറങ്ങാൻ പോകുന്നു.

ശാലിനി: ഓഹോ.. മോനെ, നീ ആ നീതുവിനെയൂം ഫിദയെയും കൂട്ടി കറങ്ങി നടക്കുന്നത് ഞാൻ അറിയുന്നില്ല എന്ന് കരുതിയോ ?

ഞാൻ: മുഴുവൻ കേൾക്ക് പെണ്ണേ. അവർ ആരും എന്നോട് അവരുടെ ബോയ് ഫ്രണ്ട് ആണ് എന്ന് പറഞ്ഞിട്ടില്ല. ആദ്യമായി നീ ആണ് പറഞ്ഞത്.

ശാലിനി: ചൂടാവല്ലടാ

ഞാൻ: ഞാൻ ചൂടായതല്ലാ. പിന്നെ നീ എൻ്റെ കയ്യിൽ കെട്ടി പിടിച്ചു തോളിൽ തല വെച്ച് കിടന്നതു, ബോയ് ഫ്രണ്ട് ആണ് എന്ന് പറഞ്ഞത്. ഇതൊക്കെ എനിക്ക് ആദ്യ അനുഭവം തന്നെ ആണ്.

ശാലിനി: സത്യം.

ഞാൻ: ആടി പെണ്ണേ.

ശാലിനി: എന്നിട്ട് എന്നിട്ട്.. പറ കേൾക്കട്ടെ. മോൻ സത്യത്തിൽ നന്നായ് ആസ്വദിച്ചു ല്ലെ.?!!!

ഞാൻ: എന്നിട്ട് എന്താ.. ആസ്വദിച്ചു. ഏറ്റവും കൂടുതൽ ഇഷ്ടം ആയത് നിൻ്റെ വിയർപ്പിൻ്റെയൂം ബോഡി ലോഷൻ്റെയും പെർഫ്യൂമിൻ്റെയും കൂടി കലർന്ന ആ അടിപൊളി smell ആണ്.

ശാലിനി: അഖിലേ, മതി. എനിക്ക് ഉറക്കം വരുന്നു. നാളെ ക്ലാസ് ഉള്ളത് അല്ലേ. നാളെ കാണാം.

ഞാൻ: എന്താ മോളെ ഒരു escapism ആണല്ലോ ഇത്. നീ അല്ലേ പറഞ്ഞേ, ബോയ് ഫ്രണ്ട് ആണെന്ന്, തുറന്നു സംസാരിച്ചത് ആണോ പ്രശ്നം ???

ശാലിനി: ഇല്ലട.. ഞാൻ ... അതു... ശെരിക്കും ഉറക്കം വരുന്നു.

ഞാൻ: ശെരി എങ്കിൽ. ഒരു ഉമ്മ തന്നിട്ട് പോടീ.

ശാലിനി: അതൊന്നും ഇല്ല. ഗുഡ് നൈറ്റ്.

ഞാൻ: എങ്കിൽ ഇനി ബോയ് ഫ്രണ്ട് എന്ന് പറഞ്ഞു ഇങ്ങോട്ട് വരരുത്. നിങ്ങളുടെ സ്റ്റുഡൻ്റ് മാത്രം ആയിരിക്കും

💬 Comments

View all comments