Chapter Title : നീതു 5 [Akhil George]
നാളത്തെ കാര്യം. നീ ഇത്ര മണിക്ക് എത്തും?"
കുറെ നേരം കഴിഞ്ഞപ്പോൾ ശാലിനി ടീച്ചർ എന്നെ വിളിച്ചു
ശാലിനി: ഒന്നും നടക്കില്ല ചെക്കാ. ഞാൻ വരും എന്ന് പ്രതീക്ഷിച്ചു ഇരിക്കണ്ട.
ഞാൻ: പ്ലീസ് പെണ്ണേ. ചുമ്മാ വന്നു എനിക്കൊരു കമ്പനി താ. ആരും അറിയില്ല.
ശാലിനി: വേണ്ടടാ. അതൊക്കെ വല്യ പ്രശ്നം ആവും.
ഞാൻ: എന്നെ വിശ്വാസം ഇല്ലേ.
ശാലിനി: അതൊന്നും അല്ല മോനെ. എനിക്ക് പേടി ആണ്, ആരേലും അറിഞ്ഞാൽ പിന്നെ അതു മതി ജീവിതം പോകാൻ.
ഞാൻ: നീ രാവിലെ ഒരു 7 മണിക്ക് റെഡി ആയി നിൽക്ക്. ഞാൻ വന്നു പിക്ക് ചെയ്യാം. ഒരു 2 ഏക്കർ സ്ഥലത്ത് ഒരു ചെറിയ തൊട്ടത്തിന് ഉള്ളിൽ ആണ് എൻ്റെ വീട്. ആരും ഇങ്ങോട്ട് വരികയും ഇല്ല, ഒന്നും അറിയുകയും ഇല്ല. Please ഡി.. ഇനി ഇങ്ങനെ ആവശ്യപ്പെടില്ല.
ശാലിനി: ഹ.. ഒക്കെ... But എന്നെ നേരത്തെ കൊണ്ട് വന്നു drop ചെയ്യണം.
ഞാൻ: അതു ഉറപ്പല്ലേ. പിന്നെ ഒരു കാര്യം കൂടെ..!!
ശാലിനി: (അല്പം ഗൗരവത്തോടെ) ഇനി എന്താ ??
ഞാൻ: സാരി ഉടുത്തു വരുമോ ?
ശാലിനി: മാങ്ങാത്തൊലി. ഒന്ന് വെച്ചിട്ട് പോവാൻ നോക്ക് ചെക്കാ..
അങ്ങനെ അവള് കോൾ കട്ട് ചെയ്തു. അടുത്ത ദിവസം രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു ഫ്രഷ് ആയി 6.30 ആയപ്പോഴേക്കും അവളുടെ ഹോസ്റ്റലിനു മുൻപിൽ എത്തി. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ശാലിനി കാറിലേക്ക് വന്നു. ഞാൻ ആഗ്രഹിച്ച പോലെ സാരി ആയിരുന്നു അവളുടെ വേഷം.
💬 Comments
View all comments