0%

Chapter Title : നീതു 5 [Akhil George]

Author : Kambikathakal Read All Parts 1.9K

സാരി ഉടുക്കില്ല എന്ന് പറഞ്ഞിട്ട് എന്തെ ??

ശാലിനി: (ഒന്ന് ചിരിച്ചു കൊണ്ട്) എൻ്റെ കാമുകൻ്റെ ഒരു ആഗ്രഹം അല്ലെ. അത് കൊണ്ട് ആണ്.

ഞാൻ: ഒരു ആഗ്രഹം കൂടി പറഞ്ഞോട്ടെ.

ശാലിനി: വേണ്ട.

ഞാൻ: ഒന്ന് കേൾക്കടോ.

ശാലിനി: എന്തേലും വഷളത്തരം ആവും. എനിക്കറിയാം.

ഞാൻ: ഒരു തവണ ഒന്ന് തോട്ടോട്ടെ.

ശാലിനി എന്നെ ഒന്നു കണ്ണുരുട്ടി നോക്കി. ഞാൻ കണ്ണ് കൊണ്ട് "പ്ലീസ്" എന്ന് അപേക്ഷിച്ച്. അവള് ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. ഞാൻ വീണ്ടും അടുത്തേക്ക് നീങ്ങി നിന്നു അവളുടെ നഗ്നമായ വയറിൽ മെല്ലെ ഒന്നു തലോടി. അവളുടെ കണ്ണുകൾ മെല്ലെ അടയുന്നത് ഞാൻ കണ്ടു.

ഞാൻ അവളുടെ പുറകിലായി നിന്നു അവളുടെ വയറിലൂടെ കെട്ടിപ്പിടിച്ചു കഴുത്തിന് പുറകിൽ ആയി ഒരു ഉമ്മ കൊടുത്തു. "സ്സ്" എന്നൊരു ശബ്ദം അവളിൽ നിന്നു ഉയർന്നു. Insta: @akh.ilstories

എൻ്റെ ഇടതു കൈ അവളുടെ നഗ്നമായ വയറിൽ തടവിക്കൊണ്ട് ഇരുന്നു, വലതു കൈ അവളുടെ വലതു കൈയ്യിലൂടെ മെല്ലെ തടവി. അവള് എൻ്റെ ദേഹത്തേക്ക് ചാഞ്ഞു നിന്നു. ഒരു വിരൽ കൊണ്ട് അവളുടെ പുക്കിളിന് ചുറ്റും ചിത്രം വരച്ചു, മെല്ലെ പുക്കിലിനുള്ളിലേക്ക് കയറ്റി. അവള് എൻ്റെ കയ്യിൽ പെട്ടന്ന് കയറി പിടിച്ചു, പതിയെ കണ്ണ് തുറന്നു തല ചെരിച്ച് പിന്നിൽ നിൽക്കുന്ന എന്നെ നോക്കി.

ശാലിനി: ഇങ്ങനൊന്നും വേണ്ട അഖിൽ. ഇതൊന്നും ശെരി അല്ല. (ഒരു അഭ്യർത്ഥന പോലെ മെല്ലെ മൊഴിഞ്ഞു)

ഞാൻ: നീ എൻ്റെ ആരാ പെണ്ണേ.??

ശാലിനി: ടീച്ചർ.... അല്ല... ഗേൾ

💬 Comments

View all comments