Chapter Title : നീതു [Akhil George]
വേറെ മുറി വേണേൽ ബുക്ക് ചെയ്യാം. നീ ok അല്ലേ ?
ഫിദ: cool ഏട്ടാ. ഞാൻ ok ആണ്. ഞാൻ ഇവിടെ എവിടേലും ചുരുണ്ട് കൂടി കൊള്ളാം. ഞാൻ ഒന്ന് fresh ആയി വരാം.
ഇതും പറഞ്ഞു അവള് ബാഗ് തുറന്നു dress എടുത്ത് വാഷ് റൂമിൽ കയറി. ഞാൻ ഫോൺ എടുത്തു എൻ്റെ സുഹൃത്ത് അഭിയെ (സിനിമ സംവിധായകൻ) വിളിച്ചു.
ഞാൻ: ഡാ, ഞാൻ ഹോട്ടലിൽ എത്തി. നാളെ എപ്പോഴാ ഷൂട്ട്. ?
അഭി: അളിയാ. നീ rest എടുത്തോ, നാളെ evening കാണാം. നാളെ കുറച്ചു tight schedule ആണ്. ഫുഡും എല്ലാം റൂമിൽ എത്തിക്കോളും.
ഞാൻ: അപ്പോ ഞാൻ post ആവും ല്ലേ?
അഭി: സോറി മച്ചാ... നമുക്ക് കാണാം. നീ ഒരു day ഒന്നു adjust ചെയ്യൂ. ഞാൻ പിന്നെ വിളിക്കാം.
ഞാൻ call cut ചെയ്തു. ഇനി ഫിദക്ക് മുന്നിൽ വഷളാകുമോ എന്ന ടെൻഷനിൽ നിൽക്കുമ്പോൾ വാഷ് റൂമിൽ നിന്നും ഫിദ വിളിച്ചു.
ഫിദ: ഏട്ടാ ഒന്നിങ്ങു വന്നേ.
ഞാൻ: (ഡോറിന് മുൻപിൽ നിന്ന് കൊണ്ട്) എന്താ മോളെ എന്തു പറ്റി. ?
ഫിദ: ഈ ഡോർ ലോക്ക് ആവുന്നില്ല. എങ്ങനെയാ ലോക്ക് ചെയ്യുക. ?
ഞാൻ: ലോക്കിൻ്റെ മുകളിൽ ഒന്ന് ഞെക്ക്. അപ്പൊൾ ലോക്ക് ആകും.
ഫിദ: ഇല്ല. ഞാൻ നോക്കി.
ഞാൻ: ഒരു മിനുട്ട്. ഞാൻ നോക്കട്ടെ.
ഫിദ: ഡോര് തുറക്കല്ലേ, ഒരു മിനിറ്റ്. ആ, ഇനി തുറന്നോളു.
ഞാൻ പതുക്കെ ഡോര് തുറന്നു. ഫിദ
💬 Comments
View all comments