Chapter Title : നീതു [Akhil George]
കയറി, കയ്യിലുള്ള ട്രേയിൽ നിന്നും ഒരു ഫുൾ ബ്രാൻഡി കുപ്പിയും കട്ട് ഫ്രൂട്‌സും സോഡയും തണുത്ത വെള്ളവും ഒരു പ്ലേറ്റ് chicken ചില്ലിയും ടേബിളിൽ വെച്ചു. കുപ്പി കണ്ടപ്പോൾ ഫിദയുടേ മുഖം ചുളിയുന്നത് ഞാൻ ശ്രദ്ധിച്ചു.
റൂം ബോയ്: സർ, ഭക്ഷണത്തിന് സമയം ആയാൽ 21 എന്ന നമ്പറിൽ വിളിച്ചാൽ മതി. ഒരു മെനു ഉണ്ട്, അതു അല്ലാതെ extra എന്തേലും വേണേൽ പറഞാൽ മതി.
ഞാൻ: എന്താ food menu ?
റൂം ബോയ്: ചപ്പാത്തി, chicken നാടൻ കറി, kerala rice with മൊരു കറി മീൻ പൊരിച്ചത്, ബീഫ് ഫ്രൈ. ഇങ്ങനെ ഉള്ളതാണ് മെനു.
ഞാൻ: ഇത് തന്നെ ധാരാളം. ഞാൻ വിളിച്ചോളാം.
റൂം ബോയ് പോയപ്പോൾ ഞാൻ ഡോര് ലോക്ക് ചെയ്ത് വന്നു.
ഫിദ: ഏട്ടൻ കുടിക്കാൻ പോവാണോ ?
ഞാൻ: ഹ... എന്തെ നിനക്ക് വേണോ ?
ഫിദ: എനിക്ക് വേണ്ട. ഏട്ടനും കുടിക്കണ്ട. എനിക്ക് പേടിയാ. 😒
ഞാൻ: എടി പെണ്ണേ, ഞാൻ കുടിച്ചാൽ വളരെ cool ആണ്. കവിതകളും കഥകളും ഒക്കെ ആയി decent ആയിരിക്കും.
ഫിദ: കുടിച്ചാൽ ചിലർ ടെറർ ആകും എന്ന് കേട്ടിട്ടുണ്ട്. അതാ.
ഞാൻ: ശെരി വേണ്ട. എങ്കിൽ ഞാൻ കുടിക്കുന്നില്ല. പോരെ... നീ വന്നു ഈ cut fruits എല്ലാം കഴിക്ക്.
ഇത് പറഞ്ഞു ഞാൻ ബെഡിലേക്ക് കിടന്നു. അവള് cut fruits ൻ്റെ plate എടുത്ത് എൻ്റെ അടുത്ത് വന്നു ഇരുന്നു tv യില് നോക്കി കഴിക്കാൻ തുടങ്ങി.
ഫിദ:
💬 Comments
View all comments