Chapter Title : നീതു എന്ന മഹാഭാഗ്യം [BLN]
കൊടുത്തിട് അവളുടെ സൈഡിൽ കിടന്നു. ആ കിടപ്പിൽ എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു വന്നു. അവൾ ഇപ്പോ ഓക്കേ ആണ്. അവൾ ഡ്രസ്സ് എല്ലാം ഇട്ടു പോകാൻ ഇറങ്ങി.
ഇനി പറയുന്നത്വാ താല്പര്യം ഉള്ളവർ മാത്രം വായിക്കുക. ഇത് എന്റെ അനുഭവം ആയത്ലി കൊണ്ട്ന ഇത്ടു കൂടെ എഴുത്തിയാലേ എന്റെ കഥ പൂർണമാകൂ.
.അവൾ വാതിലിനു അടുത്തേക്ചെ ന്നപ്പോൾ. ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. ഞങ്ങൾ കണ്ണും കണ്ണും നോക്കി. ഞാൻ അവളോട് പറഞ്ഞു നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല. നീ എന്റെ മാത്രം ആണ്. ഞാൻ അവൾടെ രണ്ട് കവിളിലും പിടിച്ചു. അവൾ കണ്ണുകൾ അടച്ചു പക്ഷെ ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.
ഇപ്പോ ഞാൻ പറഞ്ഞത് സത്യം ആണ്. ഞാൻ അവളെ ആർക്കും വിട്ടു കൊടുക്കില്ല. ഇപ്പോ എനിക്ക് അവളോട് പ്രണയം ആണ്. കുറ്റക്ബോധം കൊണ്ട്ആ ഒന്നുമല്ല ഇപ്പോ എനിക്ക്രോ അവളെ ഒരുപാട് ഇഷ്ടമാണ്. പറഞ്ഞു കേട്ടിട്ടില്ലേ പ്രണയം തോന്നാൻ നിമിഷങ്ങൾ മതീ എന്ന്. ആ നിമിഷങ്ങൾ ആയിരുന്നു. അത്. ഞാൻ മനസിലാക്കിയപോലെ അവളെ ആരും മനസിലാക്കിയിട്ടില്ല. എല്ലാരും പറയും പോലെ അവൾ പോക്ക് കേസോന്നും അല്ല.ഞാൻ അവളെ കല്യാണം കഴിക്കും എന്ന ഉറപ്പിലാണ് അവളെ അവൾ എനിക്ക് സമർപ്ച്ചത്. അത് കാമം കൊണ്ടല്ല എന്നോടുള്ള പ്രണയം കൊണ്ടാണ്. ഇപ്പോ 9 മാസം ആയി ഞങ്ങളുടെ യഥാർത്ഥ പ്രണയം ആരംഭിച്ചിട്. എനിക്ക് ഇപ്പോ അവൾ എന്റെ ജീവനാണ് എന്റെ നീതു. ആ ദിവസത്തിന് ശേഷം ഞാൻ ഇന്ന് വരെ
💬 Comments
View all comments