0%

Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 3 [Sathi]

Author : Kambikathakal Read All Parts 397

അയാൾ തളർത്തി.

"ഒറ്റ മകനാ അല്ലേ .. യൂകെയില് ആണെന്ന് അറിഞ്ഞു .. അവിടെ എവിടെയാണ് .. എൻ്റെ കസിൻ സിസ്റ്റർ യുകെയിൽ ഉണ്ട് അതുകൊണ്ട് ചോദിച്ചതാണ്.."
രൂപേഷ് പ്രഭാകരനോട് ചോദിച്ചു.

വിജയ ശ്രീയും പ്രഭാകരനും അതുകേട്ട് ഒന്ന് പതറിയെങ്കിലും പെട്ടെന്ന് പ്രഭാകരൻ പറഞ്ഞു ,

"കഴിഞ്ഞ ദിവസം അവൻ വിളിച്ചപ്പോൾ വേറൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ ആണെന്ന് പറഞ്ഞിരുന്നു പുതിയ സ്ഥലത്തേക്ക് ആയതു കൊണ്ട് പേര് ഓർമ്മ കിട്ടുന്നില്ല .. പക്ഷേ അതിനു മുമ്പ് അവൻ വർക്ക് ചെയ്ത സ്ഥലം ഞാൻ ഇപ്പോൾ ഓർക്കുന്നില്ല "

കാര്യം അങ്ങോട്ട് മുഴുവനായി മനസ്സിലായില്ല എങ്കിലും ..
' എന്തെങ്കിലുമാകട്ടെ ' എന്നൊരു ചിന്തയോടെ രൂപേഷ് അടുത്ത വിഷയം സംസാരിക്കാൻ ആരംഭിച്ചു.

രൂപേഷിൻ്റെ ഓരോ കുടുംബ കുശലാന്വേഷണ ചോദ്യങ്ങൾക്കും അതി വിദഗ്ധമായി മണ്ടത്തരത്തിൻ്റെ മറ പറ്റി പ്രഭാകരൻ മറുപടി നൽകിക്കൊണ്ടിരുന്നു. സ്ത്രീ ജനങ്ങൾ രണ്ടും കിച്ചനിലേക്ക് പോയ സമയം പ്രഭാകരൻ കൈയിലെ കവറിൽ കരുതിയിരുന്ന ക്വാട്ട കിട്ടിയ കുപ്പി രൂപേഷിൻ്റെ മുന്നിലായി വച്ചു.

"നമ്മുടെ ഈ ആദ്യ കൂടിച്ചേരൽ അല്പം മദ്യത്തിൻ്റെ ലഹരിയോടെ ആയാലോ .."

"അതിനെന്താ ആകാമല്ലോ .. നമുക്ക് ടെറസിലേക്ക് പോകാം അവിടെ ആകുമ്പോൾ കൂടുതൽ സൗകര്യമുണ്ട് "
രൂപേഷ് മറുപടി നൽകി.

കിച്ചനിലെ സ്ത്രീ ജനങ്ങളുടെ സംസാരവും ടെറസിലെ വെള്ളമടിയും തുടങ്ങിയിട്ട് നേരം ഏറെ കഴിഞ്ഞിരുന്നു..

നീതുവിൻ്റെ വീട്ടിലെ വിശേഷങ്ങളും രൂപേഷിൻ്റെ അച്ഛൻ്റെയും അമ്മയുടെയും കാര്യങ്ങളുമെല്ലാം വിജയശ്രീ ചോദിച്ച് മനസ്സിലാക്കി .. തിരികെയുള്ള നീതുവിൻ്റെ ഓരോ ചോദ്യങ്ങൾക്കും വിജയശ്രീ വളരെ ആലോചിച്ചു ശ്രദ്ധിച്ചു മാത്രം മറുപടി

💬 Comments

View all comments