Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 3 [Sathi]
നഷ്ടപ്പെട്ടതിലുള്ള നിരാശ.
"കിച്ചു .. എവിടെ ..?"
രൂപേഷ് തിരക്കി.
"അവന് ആഹാരം കൊടുത്തിട്ട്.. ഉറക്കി.. "
നീതു ഗൗരവത്തോടെ മറുപടി നൽകി.
രൂപേഷിൻ്റെ അമിത മദ്യപാനത്തിലുള്ള നീതുവിൻ്റെ പിണക്കം മാറിയിരുന്നില്ല.
"അച്ഛൻ വന്നിട്ടേ കഴിക്കുന്നുള്ളൂ എന്നും പറഞ്ഞ് ഇവിടെ എന്ത് ബഹളമായിരുന്നു എന്ന് അറിയുമോ .. അവസാനം മോള് നിർബന്ധിച്ച് ഫുഡ് വാരി കൊടുത്തപ്പോൾ കുഞ്ഞ് അത് തട്ടി മോളുടെ മേലേക്ക് ഇട്ടു.. അവസാനം കരഞ്ഞിട്ടാണ് ഉറങ്ങിയത് "
ആഹാരം കഴിക്കുന്നതിനിടെ വിജയശ്രീ പറഞ്ഞു.
'ഹാവൂ .. അപ്പോൾ നീതു നൈറ്റി മാറി വരാനുള്ള കാരണം ഫുഡ് അതിൽ വീണതു കൊണ്ട് ആയിരിക്കും .. കുരുത്തം കെട്ട ചെറുക്കൻ .. എൻ്റെ നല്ലൊരു കാഴ്ചയാണ് നശിപ്പിച്ചത് '
പ്രഭാകരൻ മനസ്സിൽ പറഞ്ഞു.
ബാക്കി വന്ന ആഹാരം ഫ്രിഡ്ജിലേക്ക് എടുത്തു വെക്കുന്നതിനിടയിലാണ് ഹാളിൽ ഒരു ശബ്ദം നീതു കേൾക്കുന്നത്.
അവൾ ഓടിയെത്തിയപ്പോൾ കാണുന്നത്, എവിടെയോ തട്ടി പ്രഭാകരൻ നിലത്തു വീണു കിടക്കുന്നതാണ് .. മദ്യത്തിൻ്റെ ലഹരിയിൽ അയാൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും വീണ്ടും കൈ തെന്നി തറയിലേക്ക് വീഴുകയാണ് .. കുറച്ചു നേരം പണിപ്പെട്ട ശേഷം രൂപേഷ് പ്രഭാകരനെ കസേരയിലിരുത്തി.
"എന്ത് പറ്റി അങ്കിൾ .. ഒരു ഇരിപ്പിന് രണ്ടു കുപ്പി ഒക്കെ തീർക്കും എന്ന് പറഞ്ഞിട്ട് ..?"
രൂപേഷ് ചോദിച്ച് തീരും മുൻപ് പ്രഭാകരൻ മറുപടി നൽകി
" എവിടെയോ തട്ടി വീണതാണ് .. അല്ലാതെ .. പൂസായത് അല്ല "
"ഉവ്വ് ഉവ്വ് .. വിശ്വസിച്ചു ..."
ചിരിച്ചു കൊണ്ട് രൂപേഷ് മറുപടി നൽകി.
💬 Comments
View all comments