Chapter Title : നീതുവിന്റെ ഇലക്ഷൻ ഡ്യൂട്ടി [Rajadhi Raja]
ഇനിയും അങ്ങനെ നിന്നാൽ ശെരിയാകില്ലെന്ന് മനസ്സിലായ നീതു അടുക്കളയിൽ പോയി ഒരു ചായയുമായി വന്ന് അരുണിനെ വിളിച്ചു.
അരുണിനെ ഉണർത്തുന്നത് ഒരു ഹെവി ടാസ്ക് ആണെന്ന് നീതുവിന് അറിയാം. അവൾ കട്ടിലിൽ ഇരുന്നു അരുണിനെ കുലിക്കി വിളിച്ചു. അരുൺ കൈ തട്ടി മാറ്റി തിരിഞ്ഞു കിടന്നു...
ചേട്ടാ.... എഴുന്നേൽക്കു .. ലേറ്റ് ആകുന്നു....
ഞാൻ വരുന്നില്ല.. ആരുൺ ഉറക്കപ്പിച്ച് പറഞ്ഞു...
നീതു കാലിൽ ഇക്കിളി ആക്കി....
ആരുൺ ഒരു ചവിട്ടു കൊടുത്തു..
ചവിട്ട് കിട്ടിയതും നീതുവിന് ദേശ്യം വന്നു ...
അവൾ അരുണിന്റെ ചെവിയിൽ ഒരു വിരൽ കയറ്റി ഇക്കിളി ആക്കി...
ഉറങ്ങാനും സമ്മതിക്കില്ല.... മൈര്... അരുൺ ചെവികൾ കൈകൊണ്ട് പൊത്തി പിടിച്ചു...
ഞാൻ എഴുന്നേൽക്കാം... നീ പൊയ്ക്കോ... അരുൺ ദേഷ്യപ്പെട്ടു....
ചേട്ടാ സമയം 5 കഴിഞ്ഞു...6 മണിക്ക് എങ്കിലും പോകണ്ടേ...
ഞാൻ കുറെ ട്രെയിനിങ് കണ്ടിട്ടുള്ളതാ.. എനിക്കറിയാം എപ്പോ പോകണം എന്ന്.... ആരുൺ പറഞ്ഞു...
ചേട്ടൻ കുറെ കണ്ടിട്ടുണ്ടാകും... ഞാൻ ആദ്യമായ് ആണ്... ചേട്ടന് പറ്റില്ലെങ്കിൽ പറയ് . ഞാൻ ബസിൽ പൊയ്ക്കോള്ളാം.... നീതു സെന്റി അടിച്ചു..
നീതുവിന്റെ സെന്റി അരുണിനെ ഉണർത്തി...
കണ്ണ് തുറന്ന അരുൺ നീതുവിനെ ബലമായി തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു...
വിട്ടേ.. ഡ്രെസ്സൊക്കെ ഉടയുo....നീതു കെഞ്ചി...
ടി.... മൈരേ എത്ര ദിവസമായി പട്ടിണി ആണെന്ന് നിനക്ക് അറിയോ..
Plz ചേട്ടാ... ഇപ്പോ ലേറ്റ് ആയി.... പോയിട്ട് വന്നിട്ട് ആകട്ടെ ... നീതു വീണ്ടും കെഞ്ചി ...
ഉറപ്പാണോ.. അരുൺ ചോദിച്ചു...
ഹം.... നീതു നാണത്താൽ മുഖം കുനിച്ചു...
എന്ന എനിക്ക് ഇപ്പോ
💬 Comments
View all comments