Chapter Title : നീതുവിന്റെ മാത്രം പ്രവീൺ [നിഷ]
നീതുവിന്റെ മാത്രം പ്രവീൺ
Neethuvinte Maathram Praveen | Author : Nisha
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നീതുവിൻ്റെ മനസ്സ് നിറയെ പ്രവീണിനെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു. അവൻ തനിക്ക് വെറും ഒരു ഫ്രണ്ട് മാത്രമാണോ?അതോ അതിനപ്പുറം എന്തെങ്കിലും ആണോ എന്ന് അവൾക്ക് സംശയം തോന്നി തുടങ്ങിയിരിക്കുന്നു.
കല്യാണം കഴിഞ്ഞ് കേവലം രണ്ട് വർഷത്തിനുശേഷം മരണം ഒരു ആക്സിഡന്റ് രൂപത്തിൽ അവളുടെ ഭർത്താവിനെ ഈ ലോകത്ത് നിന്ന് കൂട്ടിക്കൊണ്ട് പോയി കഴിഞ്ഞ് അവൾക്ക് എല്ലാ കാര്യത്തിലും തുണയായി നിന്നത് അവളുടെ ഭർത്താവ് സോണിയുടെ കസിൻ ആയ പ്രവീൺ ആണ്.
അവളെക്കാൾ നാല് വയസ്സിന് ഇളയതാണ് പ്രവീൺ. സോണിയുടെ മരണത്തിനുശേഷം ആകെ അന്തർമുഖ ആയി നിന്ന തന്നെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് പ്രവീൺ ആയിരുന്നു.
അവൻ്റെ ആകർഷകമായ സംസാരവും നിഷ്കളങ്കമായ മുഖവും ഒക്കെ അവളെ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.കുറച്ച് നാളുകളായി.
പക്ഷേ അവൻ്റെ നോട്ടവും ഭാവവും ഒക്കെ ചില സമയങ്ങളിൽ മറ്റൊരു തരത്തിൽ ആകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവൻ്റെ നോട്ടം മിക്കപ്പോഴും തൻ്റെ മാറിലേക്കും, ശരീരത്തിൻ്റെ ഭംഗിയിലേക്കും പോകുന്നത് അവൾ ഇടയ്ക്ക് അറിയുന്നുണ്ടായിരുന്നു.
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും അവൾക്ക് വണ്ടി ഓടിക്കാൻ അറിയുമരുന്നില്ല. പ്രവീൺ ആയിരുന്നു ഭർത്താവിൻ്റെ മരണശേഷം അവളെ വണ്ടിയോടിക്കുവാൻ ആയി പഠിപ്പിച്ചത്. ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചപ്പോഴൊക്കെ അതിനുവേണ്ട എല്ലാ സഹായം ചെയ്തു കൊടുത്തതും അവൻ ആയിരുന്നു.
അവളുടെ ഒരു സർട്ടിഫിക്കറ്റിൻ്റെ ആവശ്യത്തിനുവേണ്ടി തിരുവനന്തപുരം വരെ പോകണ്ട കാര്യം വന്നപ്പോൾ അവൾക്ക് പകരം പ്രവീൺ ആയിരുന്നു അത് പോയി ശരിയാക്കിയത്. അവൻ തന്നെ
💬 Comments
View all comments