Chapter Title : നീതുവിന്റെ പൂങ്കാവനം 2 [Poker Haji] [Climax]
എത്തി അവിടെ അവര്‍ക്കു നല്ല സ്വീകരണമാണു കിട്ടിയതു.സുകുമാരന്റെ ഭാര്യ രമ നീതുവുമായി നല്ല കൂട്ടായി.അവര്‍ ജോമോനെ കൊഞ്ചിച്ചു ശ്രീജയുടെ മോനുമായി കളിപ്പിക്കാന്‍ തുടങ്ങി.അതിനിടയില്‍ സുകുമാരന്‍ അലമാരിയില്‍ നിന്നും ഒറു ചെറിയ കുപ്പി എടുത്തു കൊണ്ടു വന്നു രണ്ടെണ്ണം ഒഴിച്ചു.അതു കണ്ടു രമ.
'ഓ തുടങ്ങിയൊ.കൂട്ടുകാരന്‍ വന്നതല്ലെ ഉള്ളൂ ഇനീം സമയം ഇല്ലെ അപ്പോഴേക്കും ധൃതിയായൊ. '
ഇതു കേട്ട് നീതു.
'അതെ ആന്റി എന്നോടു മമ്മി പ്രത്യേകം പറഞ്ഞു വിട്ടതാണു രണ്ടുപേരും കൂടിയാല്‍ നല്ലോണം കുടിക്കുമെന്നു ഓവറായാല്‍ വിളിച്ചു പറയണം എന്നു.'
'പറയണം മോളെ പറയണം'
'അയ്യൊ ന്റെ പൊന്നു നീതു മോളെ ഇതൊന്നും വിളിച്ചു പറയല്ലെ.ചതിക്കല്ലെ.എത്ര വര്‍ഷത്തിനു ശേഷമാണു ഞാനിവനെകാണുന്നതു അതിന്റെഒരു സന്തോഷത്തിനു ഒരു ചെറുതു.'
സുകു കെഞ്ചി ഇതു കണ്ട നീതുവിനു പാവം തോന്നി എന്നിട്ടു ചിരിച്ചു കൊണ്ടു.
'ശരി ശരി ഞാന്‍ വിളിച്ചൊന്നും പറയില്ല പക്ഷെ രണ്ടും ഓവറാകരുത്.'
'ഇല്ല ഓവറാകുന്നില്ല മാഡം .'
'അവര്‍ എന്തെങ്കിലും ചെയ്യട്ടെ വാ മോളെ എന്നും പറഞ്ഞ് രമ നീതുവിനെ കൂട്ടി അകത്തേക്ക് പോയി.'
ഭക്ഷണം കഴിഞ്ഞു സുകുമാരന്‍ അവരെ രണ്ടു പേരേയും സുജയുടെ ഫ്‌ളാറ്റിലേക്കു കൊണ്ടു ചെന്നാക്കി.
ഒരു അഞ്ചു നില ബില്‍ഡിങ്ങിന്റെ മൂന്നാം നിലയിലാണു ഫ്‌ളാറ്റ്.വാതില്‍ തുറന്നു അകത്തു കേറിയ ജോര്‍ജ്ജിനും നീതുവിനും സംഭവം ഇഷ്ടപ്പെട്ടു.സുകു എല്ലായിടവും കൊണ്ടു ചെന്നു കാണിച്ചു.നല്ല വൃത്തിയായി എല്ലാം അടുക്കി വെച്ചിരിക്കുന്നു.
'സുജേടെ കമ്പനിയില്‍ ആരെങ്കിലും ഗെസ്റ്റ് വന്നാല്‍ ഇവിടെ താമസിക്കാന്‍ കൊടുക്കും.പിന്നെ മരുമോന്‍ വരുമ്പൊ അവളും മോനും അയാള്‍ പോകുന്നതു വരെ ഇവിടെ വന്നു താമസിക്കും.'
'അന്തമാനിലെങ്ങാണ്ടല്ലെ മരുമോനു ജോലി'
'അതെ.മിലിട്ടറി.വര്‍ഷത്തില്‍ ഒരു തവണയെ വരൂ.ഇടക്കൊരു പ്രാവിശ്യം അവളും കുഞ്ഞും പോയിരുന്നു പക്ഷെ അവര്‍ തിരിച്ചു പോന്നു അവര്‍ക്കവിടെ പിടിക്കില്ലത്രെ.'
സുകുവും ജോര്‍ജ്ജും കൂടി സാധനങ്ങളൊക്കെ ഒതുക്കി വെച്ചു.എന്നിട്ടു നീതുവിനെ വിളിച്ചു
💬 Comments
View all comments