നീയെൻ ചാരെ 2 [ഒവാബി]

📝 Ongoing

👁 41266 views ❤ 142 likes 💬 17 comments

നീയെൻ ചാരെ 2
Neeyen Chare Part 2 | Author : Ovabi | Previous Part

ചെങ്ങായീസ്......മുന്നത്തെ പാർട്ടിൽ ഒരുപാടി അക്ഷരത്തെറ്റ് വന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.. പരമാവതി തെറ്റ് വരാതിരിക്കാൻ ശ്രമിക്കുന്നുണ്ട്... പിന്നെ ...ഞാൻ അധികം ഭാഷാ സമ്പത്തുള്ള ആളൊന്നും അല്ല. അതുകൊണ്ട് തന്നെ ലളിതമായ ഭാഷയിലായിരിക്കും എഴുതുക. അധികം സാഹിത്യവും പ്രതീക്ഷിക്കരുത്...നിങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടാവുമെന്ന് വിചാരിക്കുന്നു...സ്നേഹത്തോടെ....

ഒവാബി....

നീയെൻ ചാരെ...2
----------------------------

പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ച് 9 മണി ആയപ്പോഴേക്കും നാലുപേരും കാണാൻ ബാക്കി വെച്ച കാഴ്ചകളിലേക്ക് ഇറങ്ങി....

ഒരുപാട് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും കണ്ട് പരിചയമുള്ള സ്ഥലങ്ങളും കാഴ്ചകളുമാണെങ്കിലും നേരിട്ട് കണ്ടപ്പോൾ എല്ലാത്തിനും ഒരു പുതുമ ഫീൽ ചെയ്തു.....
കണ്ട കാഴ്ചകളെല്ലാം തങ്ങളുടെ ക്യാമറയിലും മറ്റും പകർത്തി അവർ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു....

സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു.......ചുറ്റുവട്ടകാഴ്ചകൾ കാണാൻ വേണ്ടി ബൈക്ക് രണ്ടും ഒരൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്ത് നടന്നായിരുന്ന നാലുപേരും പോയത്...
.....ഒരുപാട് നേരത്തെ നടത്തം കൊണ്ട് നാലുപേർക്കും നന്നായി വിശപ്പും ദാഹവും അനുഭവപ്പെടാൻ തുടങ്ങി...കയ്യിൽ കരുതിയിരുന്ന വെള്ളമെല്ലാം തീർന്നും പോയിരുന്നു...

അത്യാവശ്യം വൃത്തിയും വെടിപ്പും തോന്നിക്കുന്ന ഒ

📚 Chapters

1 published

Related Stories

💬 Comments

View all comments