← Back to നീയെൻ ചാരെ [ഒവാബി]

Comments

നീയെൻ ചാരെ [ഒവാബി] · approved reader discussion

Dk • 2020-06-26 22:30

Brw adutha part vallom varuo !!!!

MJ • 2020-05-10 01:13

സൂപ്പർ ഒവാബി... അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു

തൃശ്ശൂർക്കാരൻ • 2020-05-09 17:00

ന്താ പറയാ ഒരു രക്ഷയുമില്ല . ഇഷ്ട്ടായി ?????

Lalu • 2020-05-09 15:24

അടിപൊളി കഥ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Rizus • 2020-05-09 12:57

കിടിലൻ കഥ മച്ചാനെ ഈയൊരു ഒഴുക്കിൽ തന്നെ പോട്ടെ?

Ovabi • 2020-05-09 14:12

???

Athira • 2020-05-09 11:54

Super athill kuduthall parayan vakkukal illa

Ovabi • 2020-05-09 12:32

Thanks ആതിര..?

Haridas • 2020-05-09 11:06

Dear Ovabi, കഥ സ്റ്റാർട്ടിങ് നന്നായിട്ടുണ്ട്. നല്ല അവതരണം. അടുത്ത ഭാഗത്തിൽ പേജസ് കൂട്ടണം. Waiting for the next part.
Regards.

Ovabi • 2020-05-09 12:34

Thankss haridas... ആദ്യമായിട്ടെഴുത്തുന്നത് കൊണ്ട് ഒരു idea യയും ഇല്ലായിരുന്നു അതുകൊണ്ടാണ് പേജ് കുറഞ്ഞത് .അടുത്ത ഭാഗം മുതൽ കൂട്ടാൻ ശ്രെമിക്കാം..?

Haridas • 2020-05-09 14:33

Thank you

ജിത്തു -ജിതിൻ • 2020-05-09 10:19

നല്ല അവതരണം. ഒരുപാട് ഇഷ്ടപ്പെട്ടു. Keep going........... ??

Ovabi • 2020-05-09 12:35

???

ജിത്തു -ജിതിൻ • 2020-05-09 10:17

കഥ അടിപൊളിയായിട്ടുണ്ട്, നല്ല അവതരണം. ഒത്തിരി ഇഷ്ടപ്പെട്ടു. വൈകാതെ അടുത്ത പാർട്ട്‌ തരുമെന്ന് പ്രതീക്ഷിക്കുന്നു??

Ovabi • 2020-05-09 12:35

വൈകാതെ തന്നെ തരണമെന്നാണ് എന്റെയും ആഗ്രഹം...???

അച്ചു • 2020-05-09 09:34

നന്നായിട്ടുണ്ട് ബ്രോ

Ovabi • 2020-05-09 12:36

???

Frnd • 2020-05-09 09:33

നല്ല തുടക്കം അടുത്ത ഭാഗം വേഗം പോരട്ടെ☺️☺️?

Ovabi • 2020-05-09 12:36

???

പ്രണയരാജ • 2020-05-09 08:48

നന്നായിട്ടുണ്ട് പേരുപോലെ മനോഹരം . അടുത്ത ഭാഗം വന്നോട്ടെ ഞാൻ കാത്തിരിക്കാം

Ovabi • 2020-05-09 12:38

നിങ്ങൾ കാത്തിരിക്കാം എന്ന് പറയുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു...
???

പ്രണയരാജ • 2020-05-10 14:44

അതെന്താ ഞാനും ഒരു വായനക്കാരൻ തന്നെയാണ്

Nachu • 2020-05-09 07:14

Nannayirikunnu enne prnja koranje povum. Athrakaum gambeeramaayirikumnu. Aadhyathe eyuthanenne parayilla. Adutha partukal adikam thamasiyathe idanam ennulla apeksha mathramane ullath

Ovabi • 2020-05-09 07:26

Thanks bro......നല്ലതായാലും മോശമായാലും നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയണം..അതാണ് എനിക്കുള്ള പ്രോത്സാഹനം..?

Thumbi • 2020-05-09 06:31

Monee ovabii nalla oru plot anu pageum kooty etrem vegam post cheithal nannayirikkum

Screen presentation kollam nqlla story line bhasha shudhi enthu kondum kollm.

Thumbi

Ovabi • 2020-05-09 07:30

നിങ്ങളുടെ അഭിപ്രായത്തിന് നന്ദി bro...കഥ എഴുതാൻ ആഗ്രഹം ഉണ്ടായെങ്കിലും എങ്ങനെ പോസ്റ്റ് ചെയ്യണമെന്നുള്ള കാര്യങ്ങളിൽ ഒരു idea യും ഇല്ലായിരുന്നു...അതുകൊണ്ടാണ് page കുറഞ്ഞു പോയത്...അടുത്ത ഭാഗങ്ങളിൽ പരിഹരിക്കാൻ ശ്രമിക്കാം...

             With love ഒവാബി??

Rizwan?? • 2020-05-09 06:01

ബ്രോ കഥ കൊള്ളാം കേട്ടോ അസ്സൽ ആയിട്ട് ഉണ്ട് ആദ്യം ആയിട്ടാണ് എഴുതുന്നത് എന്ന് പറയില്ല, അടുത്ത പാർട്ട്‌ ഉടനെ വരും എന്ന് വിശ്വസിക്കുന്നു keep going ??

Ovabi • 2020-05-09 07:31

Thanks bro.... അടുത്ത പാർട്ടും വൈകാതെ ഉണ്ടാവും.....അതികം late ആക്കുന്നത് എനിക്കും ഇഷ്ടമല്ല...

Dr walker • 2020-05-09 05:44

Kollam

Ovabi • 2020-05-09 07:32

Thanks bro...
??