0%

Chapter Title : ❣️ നീയും ഞാനും 2 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 606

കല്യാണം നോക്കുന്നുണ്ട് മുഖവുര ഇല്ലാതെ തന്നെ പറയാം നിന്നെ എനിക്ക് കെട്ടിയ കൊള്ളാമെന്നുണ്ട് കെട്ടോ നീ എന്നെ..... "

കൈയിലിരുന്ന ഫോൺ തറയിൽ പോയതറിയാതെ ഞാൻ അവളെ മിഴിച്ചു നോക്കികൊണ്ടിരുന്നു .......

എന്റെ ജീവിതം തന്നെ ആ ഒറ്റ ദിവസം കൊണ്ട് മാറിമാറിഞ്ഞതറിയാതെ പുറത്ത് തകർത്ത് പെയ്യാൻ ഒരു മഴ വെമ്പൽ കൊണ്ട് നിൽപ്പുണ്ടായിരുന്നു............

💬 Comments

View all comments